പൊരിങ്ങൽകുത്ത് ഡാമിൽ റെഡ് അലർട്ട്..
പൊരിങ്ങൽകുത്ത് ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ ഓറഞ്ച് അലർട്ട് ഉയർത്തി മൂന്നാംഘട്ട മുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മഴയുടെ തോതും ഒഴുകിയെത്തുന്ന വെള്ളത്തിൻ്റെ അളവും കൂടുന്നതിനാൽ ജലാശയ നിരപ്പ് ഉയർന്നു...
സംസ്ഥാനത്ത് ഇന്നും നാളെയും കൂടി ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ...
സംസ്ഥാനത്ത് ഇന്നും നാളെയും കൂടി ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 8 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
എറണാകുളം,...
സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത.
സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലയിലും മഴ കനക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 9 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്....
മാവില്‍ നിന്നുള്ള വീഴ്ചയില്‍ കമ്പ് കുത്തി കയറി മലദ്വാരം തകര്‍ന്ന 8 വയസുകാരനെ ജീവിതത്തിലേക്ക്...
ഉയരമുള്ള മാവില്‍ നിന്നുള്ള വീഴ്ചയില്‍ കമ്പ് കുത്തിക്കയറി മലദ്വാരം തകര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ തൃശൂര്‍ ചാവക്കാട് സ്വദേശി 8 വയസുകാരനെ രണ്ട് മേജര്‍ ശസ്ത്രക്രിയകള്‍ക്ക് ശേഷം തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...
മാടക്കത്തറ പഞ്ചായത്തിലെ കട്ടിലപ്പൂവം വാരികുളത്ത് കാട്ടാനയിറങ്ങിയത് പ്രദേശത്തെ ജനങ്ങളെ ഭീതിയിലാക്കി..
മണ്ണുത്തി. മാടക്കത്തറ പഞ്ചായത്തിലെ കട്ടിലപ്പൂവം വാരികുളത്ത് കാട്ടാനയിറങ്ങിയത് പ്രദേശത്തെ ജനങ്ങളെ ഭീതിയിലാക്കി. കാട്ടാനകൾ വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചതോടെ കർഷകരും ഏറെ ആശങ്കയിലാണ്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കാട്ടാന ഇറങ്ങിയത്.
കൊരണ്ടിപ്പുള്ളിയിൽ ഷാജിയുടെ പറമ്പിലെ...
ബീച്ചിൽ സ്ത്രിയുടെ മൃതദേഹം കണ്ടെത്തി.
കഴിമ്പ്രം: ബീച്ചിൽ സ്ത്രിയുടെ മൃതദേഹം കണ്ടെത്തി. 50 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മാണിയോടു കൂടി കഴിമ്പ്രം ബീച്ചിൽ കരക്ക് അടിഞ്ഞത് ആളെ തിരിച്ചറിഞ്ഞിട്ടില്ല.
സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും കനക്കുന്നു…
ഇന്ന് മൂന്നു ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചത്. ഏഴു ജില്ലകളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ആലപ്പുഴ, എറണാകുളം,...
വിലക്കയറ്റത്തിൽ നട്ടംതിരിഞ്ഞ് ജനം പച്ചക്കറിക്കൊപ്പം ധാന്യങ്ങൾക്കും വില കുതിക്കുന്നു..
സംസ്ഥാനത്ത് കുതിച്ചുയരുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ പൊറുതിമുട്ടി പൊതുജനം. പലവ്യഞ്ജന വസ്തുക്കൾക്കും പച്ചക്കറിക്കും ഒപ്പം ധ്യാന്യവർഗങ്ങളുടെ വിലയും കുതിച്ചുയരുകയാണ്. ഒരു കിലോ തുവരപരിപ്പിന് ചില്ലറ വിപണിയിൽ 190 രൂപ വരെ വിലയെത്തി.
ഒരു മാസത്തതിനിടെ...
ഗുരുവായൂർ അഞ്ജലി ബേക്കറി ഉടമയായ ചെറുവത്താനി സ്വദേശിയെ തൂങ്ങി മരി ച്ച നിലയിൽ
കുന്നംകുളം: ഗുരുവായൂർ അഞ്ജലി ബേക്കറി ഉടമയായ ചെറുവത്താനി സ്വദേശിയെ തൂങ്ങി മരി ച്ച നിലയിൽ കണ്ടെത്തി. ചെറുവത്താനി സ്വദേശി മണപ്പറമ്പിൽ വീട്ടിൽ 49 വയസ്സുള്ള മുരളിയെയാണ് ബന്ധു.വീട്ടിൽ തൂങ്ങി മ രിച്ച നിലയിൽ...
മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു..
വടക്കാഞ്ചേരി: മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മ രിച്ചു. വടക്കാഞ്ചേരി ഉത്രാളികാവിന് സമീപത്തെ കോളനിയിൽ ചാത്തൻ കോട്ടിൽ അൻസാർ – ഷിഹാന തസ്നി ദമ്പതികളുടെ മകൾ നൈഷാന ഇഷാൽ...
കാഞ്ഞാണിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം യുവാവിന് ദാരുണാന്ത്യം..
കാഞ്ഞാണിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരു ണാന്ത്യം. രണ്ട് പേർക്ക് പരിക്കേറ്റു. കണ്ടശ്ശാങ്കടവ് സ്വദേശി ചുങ്കത്ത് വള്ളിയിൽ ജിനോ ജോൺസൻ (23) ആണ് മ രിച്ചത്. ഇന്നലെ രാത്രി ഒമ്പതരയോടെ കാഞ്ഞാണി...
ഗവ.മെഡിക്കൽ കോളേജിലെ വൃക്കരോഗബാധിതരെ ദുരിതത്തിലാക്കി വീട്ടിലിരുന്ന് ഡയാലിസ് ചെയ്യുന്നതിനുള്ള മരുന്ന് തീർന്നു..
ഗവ.മെഡിക്കൽ കോളേജിലെ വൃക്കരോഗബാധിതരെ ദുരിതത്തിലാക്കി വീട്ടിലിരുന്ന് ഡയാലിസ് ചെയ്യുന്നതിനുള്ള മരുന്ന് തീർന്നു. ആശുപത്രിയിൽ വരാതെ വീട്ടിലിരുന്ന് സ്വന്തമായി ഡയാലിസിസ് നടത്തുന്ന നൂറോളം പേരാണ് ഇതോടെ ദുരിതത്തിലായത്. കാരുണ്യ വഴി സൗജന്യമായി ലഭിച്ചിരുന്ന ഈ...