പ്ലാസ്റ്റിക് മാലിന്യം പൊതുസ്ഥല ത്ത് ‘കൂടിയിട്ട് കത്തിച്ച അന്തർസസ്ഥാന തൊഴിലാളികൾക്കെതിരെ പിഴ ചുമത്തി
ചാവക്കാട്: പ്ലാസ്റ്റിക് മാലിന്യം പൊതുസ്ഥല ത്ത് 'കൂടിയിട്ട് കത്തിച്ച അന്തർസസ്ഥാന തൊഴിലാളികൾക്കെതിരെ 20,000 രൂപ പിഴ ചുമത്തി പുന്നയൂർ പഞ്ചായത്ത്. പഞ്ചായ ത്ത് 14-ാം വാർഡ് എടക്കഴിയൂർ ബീച്ചിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന...
മാടക്കത്തറയിൽ ആഫ്രിക്കൻ പന്നി പനി സ്ഥിരീകരിച്ചു..
തൃശൂർ: മാടക്കത്തറയിൽ ആഫ്രിക്കൻ പന്നി പനി സ്ഥിരീകരിച്ചു. പന്നി പനി സ്ഥിരീകരിച്ച 310 പന്നികളെ കൊന്നു കഴിച്ചു മൂടാൻ ജില്ലഭരണകൂടം.10 കിലോമീറ്റർ ചുറ്റളവിൽ പരിശോധന കർശനമാക്കി ആരോഗ്യ വകുപ്പ്.നിലവിൽ ഒരു ഫാമിലെ പന്നികൾക്ക്...
റേഷൻ വ്യാപാരികളുടെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ ഭക്ഷ്യ-ധനമന്ത്രിമാർ വിളിച്ച ചർച്ച പരാജയം..
നിയമസഭ കോൺഫറൻസ് ഹാളിൽ നടന്ന ചർച്ചയിൽ ഉന്നയിച്ച ആവശ്യങ്ങളിൽ ഒന്നിനുപോലും അനുകൂല മറുപടി ഉണ്ടാകാത്ത സാഹചര്യത്തിൽ ജൂലൈ 8,9 തീയതികളിൽ നിശ്ചയിച്ച 48 മണിക്കൂർ കടയടപ്പ് സമരവുമായി മുന്നോട്ടു പോകാൻ റേഷൻ ഡീലേഴ്സ്...
ദേശീയപാതയിൽ ഗതാഗത കുരുക്ക്.
മുടിക്കോട് അടിപ്പാത പണിയുന്നതിൻ്റെ ഭാഗമായി സർവ്വീസ് റോഡിലേക്ക് വാഹനങ്ങൾ പോകുന്ന ഭാഗത്ത് റോഡിൽ വലിയ കുഴി രൂപപ്പെട്ടതിനാൽ വാഹനങ്ങൾക്ക് വേഗതയിൽ പോവാൻ കഴിയാത്തതുകൊണ്ട് ദേശീയപാതയിൽ ഗതാഗത കുരുക്ക്. പാലക്കാട് നിന്ന് തൃശൂരിലേക്ക് പോകുന്ന...
ഒരുമനയൂരിൽ നടുറോഡിൽ നാടൻ ബോംബ് പൊട്ടിച്ച കേസിലെ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു..
ചാവക്കാട്: ഒരുമനയൂരിൽ നടുറോഡിൽ നാടൻ ബോംബ് പൊട്ടിച്ച കേസിൽ അറസ്റ്റിലായ ചേക്കുവീട്ടിൽ അബ്ദുൽ ഷഫീഖിനെ (മസ്താൻ-32) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നാടൻ ബോംബ് വീട്ടിൽ സൂക്ഷിക്കാൻ തുടങ്ങിയിട്ട് നാലു മാസമായെന്ന് ഇയാൾ...
കോഴിക്കടയുടെ മറവിൽ വിദേശ മദ്യം വിൽപന.
ചാലക്കുടി: കോഴിക്കടയുടെ മറവിൽ വിദേശ മദ്യം വിൽപനക്കായി കൈവശം വെച്ചയാളെ ചാലക്കുടി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കുറ്റിച്ചിറ കല്ലിങ്ങപ്പുറം രതീഷ് (40) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 51 കുപ്പി മദ്യം...
പന്നിയങ്കരയിൽ പ്രദേശവാസികളിൽ നിന്നും തത്കാലം ടോൾ പിരിക്കില്ല..
പന്നിയങ്കരയിൽ പ്രദേശവാസികളിൽ നിന്നും തത്കാലം ടോൾ പിരിക്കില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ ചർച്ചയെ തുടർന്ന് പന്നിയങ്കര ടോൾ പ്ലാസയിൽ തൽകാലം പ്രദേശവാസികളിൽ നിന്നും ടോൾ പിരിവ് ഉണ്ടാവില്ലെന്ന് തീരുമാനമായി.
സർക്കാർ മേഖലയിലെ അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വിപുലീകരിക്കുന്നു..
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വിപുലീകരിക്കുന്നതിനും കൂടുതൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനുമായി 2,19,73,709 രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.
തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സർക്കാർ മെഡിക്കൽ...
ചെമ്പൂത്ര കോഫി ഹൗസിന് സമീപം രണ്ട് വാഹനങ്ങളിൽ നിന്നായി 1750 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്തു.
പട്ടിക്കാട്. ചെമ്പൂത്ര കോഫി ഹൗസിന് സമീപം രണ്ട് വാഹനങ്ങളിൽ നിന്നായി 1750 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് പറവൂർ സ്വദേശികളായ നാലു പേരെ എക്സൈസ് സംഘം പിടികൂടി. പൊള്ളാച്ചിയിൽ നിന്ന് പറവൂരിലേക്ക്...
കഞ്ചാവുമായി മൂന്നു യുവാക്കളെ പോലീസ് പിടികൂടി.
വടക്കാഞ്ചേരി : കഞ്ചാവുമായി മൂന്നു യുവാക്കളെ പോലീസ് പിടികൂടി. മുള്ളൂർക്കര വളവ് സ്വദേശികളായ ഹാരീസ് (32), ഷാഹുൽ ഹമീദ് (34), സുബൈർ (33) എന്നിവരെയാണ് കഞ്ചാവ് ഉപയോഗിക്കുന്നത് കണ്ടെത്തി പിടികൂടി വടക്കാഞ്ചേരി പോലീസ്...
സംസ്ഥാനത്ത് അടുത്ത 3 ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത..ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍..
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 3 ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കി. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, ഇടുക്കി, എറണാകുളം,...
സംസ്ഥാനത്ത് ഇന്ന് ഡ്രൈ ഡേ..
സംസ്ഥാനത്ത് ഇന്ന് ഡ്രൈ ഡേ. ലോക ലഹരി വിരുദ്ധ ദിനത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് ഡ്രൈ ഡേ ആചരിക്കുന്നത്. ലഹരി വിരുദ്ധ പ്രചാരണങ്ങൾക്ക് പിന്തുണയെന്ന നിലയിലാണ് സർക്കാർ മദ്യഷോപ്പുകൾക്ക് അവധി നൽകിയിരിക്കുന്നത്. ബിവറേജ് കോർപ്പറേഷന്റെ...