മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ അഞ്ച് താലൂക്കുകളിലായി നിലവില്‍ 11 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി ജില്ലാ...
മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ അഞ്ച് താലൂക്കുകളിലായി നിലവില്‍ 11 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 54 കുടുംബങ്ങളാണുള്ളത്. ഇതില്‍ 72 പുരുഷന്മാരും 79 സ്ത്രീകളും 37 കുട്ടികളും...
ചികിത്സയ്ക്കെത്തിയ യുവതിയെ ഫിസിയോതെറാപ്പിസ്റ്റ് പീഡിപ്പിച്ചെന്ന് പരാതി..
കോഴിക്കോട്: ചികിത്സയ്ക്കെത്തിയ യുവതിയെ ഫിസിയോതെറാപ്പിസ്റ്റ് പീഡിപ്പിച്ചെന്ന് പരാതി. കോഴിക്കോട് ബീച്ച് ആശുപത്രിയിലാണ് സംഭവം. പതിനെട്ട് വയസുകാരിയാണ് പീഡനത്തിനിരയായത്. ബുധനാഴ്ച ആയിരുന്നു സംഭവം. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ വെള്ളയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
വയനാട് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള നാല് ജില്ലകളിൽ യെല്ലോ...
പാലക്കാട് ആലത്തൂർ കാട്ടുശ്ശേരിയിൽ സ്‌കൂൾ ബസ് മറിഞ്ഞ് അപകടം.
സ്‌കൂളിൽ നിന്ന് കുട്ടികളെ തിരികെ വീട്ടിലെത്തിക്കുന്നതിനിടെ എഎസ്എംഎം ഹയർസെക്കൻഡറി സ്‌കൂളിൻ്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ചേരാമംഗലം മലമ്പുഴ കനാലിലേക്കാണ് ബസ് മറിഞ്ഞത്. ഇരുപത് കുട്ടികളാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽ നിസാര പരിക്കുകളോടെ കുട്ടികളെ ആലത്തൂർ താലൂക്ക്...
കാഞ്ഞാണി റോഡിൽ ഒളരി പള്ളിക്ക് സമീപമായി റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരിക്ക് പരിക്ക്.
കാഞ്ഞാണി റോഡിൽ ഒളരി പള്ളിക്ക് സമീപമായി റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരിക്ക് പരിക്ക്. മുളങ്കുന്നത്ത്കാവ് മുൻ പഞ്ചായത്ത് അംഗം കാഞ്ചേരി വീട്ടിൽ സിന്ധുവിനാണ്. വീഴ്ചയിൽ തലക്ക് പരിക്കേറ്റു. മകൻ ആണ് ബൈക്ക്...
തൃശ്ശൂർ ചെമ്പുക്കവിൽ റോഡിലേക്ക് തെങ്ങ് വീണ് ഗതാഗതം തടസ്സപ്പെട്ടു..
തൃശ്ശൂർ ചെമ്പുക്കവിൽ റോഡിലേക്ക് തെങ്ങ് വീണ് ഗതാഗതം തടസ്സപ്പെട്ടു. തെങ്ങ് വൈദ്യുതി കമ്പിയിലേക്ക് ആണ് വീണത്. റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി.
ദേശീയപാതയിൽ രൂപപ്പെട്ട വലിയ കുഴികൾ വാഹനയാത്രക്കാർക്ക് അപകടഭീഷണിയാകുന്നു..
പട്ടിക്കാട്. മണ്ണുത്തി വടക്കുഞ്ചേരി ആറുവരിപാതയിലാണ് വിവിധ സ്ഥലങ്ങളിലായി കുഴികൾ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ദിവസം താണിപ്പാടം സെന്ററിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് സാരമായി പരിക്കേറ്റിരുന്നു.
കരാർ കമ്പനി ജീവനക്കാർ സ്ഥലത്തെത്തി കുഴികൾ അടയ്ക്കുന്നുണ്ടെങ്കിലും നിർമ്മാണ...
ചരക്ക് ലോറി മറിഞ്ഞ് അപകടം..
ദേശീയപാത ചെമ്പൂത്രയിൽ തൃശൂർ ഭാഗത്തേക്കുള്ള പാതയിൽ അലീസ് ആശുപത്രിക്ക് സമീപം ചരക്ക് ലോറി മറിഞ്ഞ് അപകടം. ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ല. ലോറി നിയന്ത്രണം വിട്ട് ദേശീയപാതയിലെ അയൺ...
റേഷൻ വ്യാപാരികളുടെ രണ്ട് ദിവസത്തെ സമരം ഇന്നു മുതൽ..
റേഷൻ മേഖലയോട് കാണിക്കുന്ന അവഗണക്കെതിരെ റേഷൻ വ്യാപാരികൾ സംയുക്തമായി പ്രഖ്യാപിച്ച രണ്ടു ദിവസത്തെ സമരം ഇന്ന് തുടങ്ങും. റേഷൻ കടകൾ അടച്ചിട്ടാണ് സമരം. രാവിലെ എട്ടുമണി മുതൽ നാളെ വൈകിട്ട് 5 മണി...
പനന്തറയിൽ ബൈക്ക് തെന്നി മറിഞ്ഞ് അപകടം.
പുന്നയൂർക്കുളം: പനന്തറയിൽ
ബൈക്ക് തെന്നി മറിഞ്ഞ് അപകടം. ഒരാൾക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരൻ നിലമ്പൂർ സ്വദേശി ദിലീപി (43)നാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ടായിരുന്നു അപകടം. പരിക്കേറ്റയാളെ കുന്നംകുളം മലങ്കര ആശുപത്രിയിലും, തുടർന്ന് വിദഗ്ദ ചികിത്സക്കായി...
2 വയസ്സുകാരി കിണറ്റിൽ വീണു മ രിച്ചു.
എരുമപ്പെട്ടി: വെള്ളറക്കാട് ചിറമനേങ്ങാട് 2 വയസ്സുകാരി കിണറ്റിൽ വീണു മ രിച്ചു. വെള്ളറക്കാട് ചിറമനേങ്ങാട് മുളക്കൽ വീട്ടിൽ സുരേഷ് ബാബു ജിഷ ദമ്പതികളുടെ മകൾ 2 വയസ്സുള്ള അമേയ യാണ് മരി ച്ചത്....
നാഗപട്ടണം വലിയ പള്ളി മുതൽ തൃശൂർ ലൂർദ് മാതാ പള്ളി വരെ നീളുന്ന ടൂറിസം...
നാഗപട്ടണം വലിയ പള്ളി മുതൽ തൃശൂർ ലൂർദ് മാതാ പള്ളി വരെ നീളുന്ന ടൂറിസം സർക്കീറ്റിന് നിർദേശം വച്ചിട്ടുണ്ടെന്നും ടൂറിസം സെക്രട്ടറിയിൽ നിന്ന് റിപ്പോർട്ട് കിട്ടിയാൽ തുടർനടപടികളിലേക്കു കടക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി....