നഗര മധ്യത്തിൽ പെൺവാണിഭ കേന്ദ്രത്തിൽ റെയ്‌ഡ്.

കൊടുങ്ങല്ലൂർ: നഗര മധ്യത്തിൽ പെൺവാണിഭ കേന്ദ്രത്തിൽ റെയ്‌ഡ്. നാല് സ്ത്രീകളും, കേന്ദ്രം നടത്തിപ്പുകാരനുൾപ്പടെ മൂന്ന് പുരുഷൻമാരും പിടിയിൽ. സ്ത്രീകളെ സ്ഥിരമായി താമസിപ്പിച്ചാണ് ഇവിടെ വാണിഭ കേന്ദ്രം നടത്തിയിരുന്നത്. ചന്തപ്പുരയിൽ എ.ഇ.ഒ ഓഫീസ് പരിസരത്തുള്ള മൂൺ...

പാറമേക്കാവ് ഭഗവതിയ്ക്ക് സ്വർണ വാതിൽ സമർപ്പിക്കുന്നു..

പാറമേക്കാവ് ഭഗവതിയ്ക്ക് പേര് വെളിപ്പടുത്താൻ താല്‌പര്യമില്ലാത്ത ഭക്തർ നിർമ്മിച്ചു നൽകിയ 1.350 കി.ഗ്രാം തൂക്കം വരുന്ന സ്വർണവാതിലിൻ്റെ സമർപ്പണം ആഗസ്റ്റ് 20 ന് നടത്തുന്നു. പത്തനംതിട്ട മാന്നാർ പരുമല അനു അനന്തൻ ആചാരിയുടെ...

കുറുനരി മൂന്നു പേരെ കടിച്ചു പരിക്കേല്പിച്ചു..

ഒരുമനയൂർ : കുറുനരി മൂന്നു പേരെ കടിച്ചു പരിക്കേല്പിച്ചു. മാങ്ങോട്ട് ഭാഗത്ത് പറമ്പിൽ മേഞ്ഞിരുന്ന മൂന്നു ആടുകളെയും ആക്രമിച്ച് പരിക്കേല്പിച്ചു. ഒരുമനയൂർ അഞ്ച്, ആറ് വാർഡുകളിൽ ഉൾപ്പെടുന്ന മാങ്ങോട്ട് പടി, അമ്പലത്താഴം മേഖലയിലാണ്...
arrested thrissur

അതിക്രമിച്ചു കയറി മരം മുറിച്ചു’; സ്ഥലമുടമയ്ക്ക് തൊഴിലുറപ്പ് തൊഴിലാളികള്‍ നല്‍കേണ്ടത് 10 ലക്ഷം

ആലപ്പുഴ: തൊഴിലുറപ്പ് തൊഴിലാളികള്‍ക്കെതിരെ കള്ളക്കേസ് നല്‍കിയെന്ന് പരാതി. അനുവാദം ഇല്ലാതെ അതിക്രമിച്ചു കയറി മരം മുറിച്ചു എന്ന് കാണിച്ചു സ്ഥലം ഉടമയാണ് പരാതി നല്‍കിയത്. പരാതിയില്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന്...

തൃശൂർ-കുറ്റിപ്പുറം സംസ്ഥാന പാതയിലെ തകർന്ന ഭാഗത്തെ കുഴികൾ അടച്ചതിൽ നിന്ന് ഉയരുന്ന പൊടി വാഹന...

കേച്ചേരി∙ തൃശൂർ-കുറ്റിപ്പുറം സംസ്ഥാന പാതയിലെ തകർന്ന ഭാഗത്തെ കുഴികൾ അടച്ചതിൽ നിന്ന് ഉയരുന്ന പൊടി വാഹന യാത്രക്കാർക്ക് ശല്യമാകുന്നു. കുഴികളടച്ചതിലെ ക്വാറി വേസ്റ്റിൽ നിന്നാണ് പൊടി ഉയരുന്നത്. വലിയ വാഹനങ്ങൾ പോകുമ്പോൾ പൊടിശല്യം...

ദേശീയപാതകൾ കേന്ദ്രീകരിച്ചു വൻ കവർച്ച നടത്തുന്ന സംഘം അറസ്റ്റിൽ..

ചാലക്കുടി. മുംബൈയിൽ നിന്ന് 73 ലക്ഷം രൂപ കവർന്ന കേസിലാണ് കണ്ണൻകുഴി സ്വദേശി മുല്ലശേരി കനകാംബരൻ (38), വെറ്റിലപ്പാറ വഞ്ചിക്കടവ് ക്ഷേത്രത്തിനു സമീപം ചിത്രക്കുന്നേൽ സതീശൻ (48), നോർത്ത് കൊന്നക്കുഴി സ്വദേശിയും വർഷങ്ങളായി...

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഭണ്ഡാരം കുത്തി തുറന്ന് മോഷണം നടത്തിയ പ്രതിയെ പിടികൂടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഭണ്ഡാരം കുത്തി തുറന്ന് മോഷണം നടത്തിയ പ്രതിയെ പിടികൂടി. കാലടി കണ്ടനകം കൊട്ടരപ്പാട്ട് സജീഷിനെയാണ് (43) എസ്.എച്ച്.ഒ സി. പ്രേമാനന്ദ കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ആനത്താവളത്തിനടുത്ത്...

വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനയുമായി രാജസ്ഥാനിലെ മുൻ എംഎൽഎയും മുതിർന്ന ബിജെപി നേതാവുമായ...

ഗോവധം നടക്കുന്ന സ്ഥലങ്ങളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിച്ചു കൊണ്ടേയിരിക്കുമെന്നാണ് പറഞ്ഞത്. 354 ഓളം പേർ മരിക്കുകയും 200 ഓളം പേരെ കാണാതാവുകയും ചെയ്ത മുണ്ടക്കൈ-ചൂരമല-പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിലായിരുന്നു പ്രസ്താവന. രാജസ്ഥാനിൽ മാധ്യമങ്ങളോട് നടത്തിയ...

ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃത ദേഹം കണ്ടെത്തി.

പുത്തൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃത ദേഹം കണ്ടെത്തി. കൈനൂർ സ്വദേശി കാരാട്ടുപറമ്പിൽ തിലകന്റെ മകൻ അഖിൽ (24)ആണ് മരി ച്ചത്.

കനത്ത മഴ’പൊന്നാനി അങ്ങാടി പാലത്തിന് സമീപത്തെ പഴയ കെട്ടിടം തകർന്നു വീണു..

പൊന്നാനി: കനത്ത മഴയെ തുടര്‍ന്ന് പൊന്നാനിയില്‍ പഴയ കെട്ടിടം തകർന്നു വീണു.പൊന്നാനി അങ്ങാടിയിൽ പാലത്തിനടുത്ത് കനോലി കനാലിനു സമീപം ആണ് ജീർണിച്ച കെട്ടിടം ആണ് തകർന്നു വീണത്. കെട്ടിടത്തിൽ പ്രവർത്തിച്ചു വരികയായിരുന്ന കടയിലെ...

കല്യാൺ ജ്വല്ലേഴ്‌സ് ഇന്ത്യ ലിമിറ്റഡ് 2025 സാമ്പത്തിക വർഷം ഒന്നാം പാദത്തിൽ 178 കോടി...

തൃശൂർ : 2025 സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ കല്യാൺ ജ്വല്ലേഴ്‌സ് ഇന്ത്യ ലിമിറ്റഡിന്‍റെ ആകമാന വിറ്റുവരവ് 4,376 കോടി രൂപയിൽ നിന്ന് 5,535 കോടി രൂപയായി ഉയർന്നു. 27 ശതമാനം വളർച്ച...

പീച്ചി ഡാം അനിയന്ത്രിതമായി തുറന്ന സാഹചര്യം അന്വേഷിക്കുന്നതിന് സബ് കലക്ടറെ ചുമതലപ്പെടുത്തി..

പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി അനുഭവപ്പെടുന്ന കനത്ത മഴമൂലം ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ജൂലൈ 29ന് പരമാവധി 12 ഇഞ്ച് (30 സെ.മീ. മാത്രം) കൂടി തുറക്കുന്നതിന് അനുമതി...
error: Content is protected !!