കല്യാണ്‍ ജൂവലേഴ്‌സിന്‍റെ ലൈഫ്സ്റ്റൈല്‍ ജൂവലറി ബ്രാൻഡായ കാൻഡിയറിന്‍റെ കേരളത്തിലെ ആദ്യ ഷോറൂം തൃശൂരില്‍ തുറക്കുന്നു..

തൃശൂര്‍: കല്യാണ്‍ ജൂവലേഴ്‌സിന്‍റെ ലൈഫ് സ്റ്റൈല്‍ ജൂവലറി ബ്രാൻഡായ കാൻഡിയറിന്‍റെ കേരളത്തിലെ ആദ്യ ഷോറൂമിന് തൃശൂരില്‍ തുടക്കം കുറിക്കുന്നു. തൃശൂർ പാറമേക്കാവ് അമ്പലത്തിനോട് ചേർന്നുള്ള ദീപാഞ്ജലി കോംപ്ലക്‌സിലാണ് കാൻഡിയർ ഷോറൂം. ഓഗസ്റ്റ് 24,...
policeman-vehcle-thrissur-vartha-news-kerala-police-viyyur

വിദ്യാലയങ്ങൾക്ക് സമീപത്തെ കടകളിലെ പരിശോധന ശക്ത‌മാക്കും..

വിദ്യാലയങ്ങൾക്കു സമീപത്തുള്ള കടകളിലെ പരിശോധന ശക്തിപ്പെടുത്താനും വിമുക്ത‌ി ഡി അഡിക്ഷൻ സെന്ററിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ജില്ലാതല ജനജാഗ്രതാ സമിതിയുടെ യോഗത്തിൽ തീരുമാനം. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്.പ്രിൻസിന്റെ അധ്യക്ഷതയിൽ കലക്ടർ അർജുൻ പാണ്ഡ്യൻ...

റെയില്‍വെ ഗേറ്റ് അടച്ചിടും..

പട്ടാമ്പി - പള്ളിപ്പുറം സ്റ്റേഷനുകള്‍ക്കിടയില്‍ പെരുമുടിയൂര്‍ റോഡിലെ റെയില്‍വെ ഗേറ്റ് നം.166എ ഓഗസ്റ്റ് 23, 24 തിയ്യതികളില്‍ അടച്ചിടും. വാഹനങ്ങള്‍ പട്ടാമ്പി - ശങ്കരമംഗലം റോഡ് വഴി പോകേണ്ടതാണ്. പട്ടാമ്പി - പള്ളിപ്പുറം സ്റ്റേഷനുകള്‍ക്കിടയില്‍...
police-case-thrissur

എം.ഡി.എം.എയുമായി ഒരാൾ പിടിയിൽ.

ദേശീയപാത കുതിരാനിൽ സ്വകാര്യ ബസിലെ യാത്രക്കാരനിൽ നിന്ന് ഏകദേശം180 ഗ്രാം എം ഡി എം എ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശി ഷിബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണറുടെ...
t-n-prathapan-mp

തൃശൂർ ആർ എസ് എസിന് കൊടുത്ത ചതിയൻ പ്രതാപനെ മലബാറിന് വേണ്ട എന്ന് ഫ്ലക്സ്...

കോൺഗ്രസ് നേതാവ്‌ ടി. എൻ പ്രതാപനെതിരെ കോഴിക്കോട് നഗരത്തിൽ ഫ്ലക്സ് ബോർഡുകൾ. ചതിയൻ പ്രതാപനെ മലബാറിന് വേണ്ട, തൃശൂർ ആർ എസ് എസിന് കൊടുത്ത നയവഞ്ചകൻ എന്നീ വാക്യങ്ങളാണ് ബോർഡുകളിലുള്ളത്. ടി.എൻ പ്രതാപന് മലബാറിന്റെ ചുമതല...

സപ്ലൈകോ ഓണവിപണികള്‍ സെപ്തംബർ 6 മുതൽ..മഞ്ഞ റേഷന്‍ കാർഡ് ഉടമകൾക്ക് 13 ഇനങ്ങളുള്ള ഓണക്കിറ്റ്...

സംസ്ഥാനത്തെ എ.എ.വൈ കാർഡ് ഉടമകൾക്ക് ഈ വര്‍ഷവും 13 ഇനങ്ങളുള്ള ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആറ് ലക്ഷം പേര്‍ ഗുണഭോക്താക്കളാകുന്ന ഈ സംരംഭത്തിന് 36 കോടി രൂപ ചെലവാണ്...

പുലിക്കളിക്ക് സര്‍ക്കാര്‍ അനുകൂലമെന്ന് സൂചന.

തൃശ്ശൂർ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുലിക്കളി ഉപേക്ഷിക്കണോയെന്ന ചർച്ചയില്‍ പുലിക്കളിക്ക് അനുകൂലനിലപാടുമായി സർക്കാർ. പുലിക്കളിക്ക് തുക അനുവദിക്കുന്നതിന് അനുകൂലമായ നിലപാടാണ് സർക്കാരിന്. കോർപറേഷനാണ് ഇതുസംബന്ധിച്ച്‌ തീരുമാനമെടുക്കേണ്ടതെന്നും സാമ്ബത്തികസഹായം നല്‍കാൻ തടസ്സമില്ലെന്നുമുള്ള നിലപാടാണ് സർക്കാർ...

തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി യുവതി..

തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ യുവതി പ്രസവിച്ചു. ഇതര സംസ്ഥാനക്കാരിയായ യുവതിയാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. സെക്കന്തരബാദിലേക്ക് പോകുന്നതിനായി എത്തിയ യുവതിയാണ് പ്രസവിച്ചത്. അമ്മയേയും കുഞ്ഞിനേയും തൃശ്ശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൊതു ശ്മശാന ഭൂമി കൈയേറൽ സ്ഥലം അളന്ന് തിട്ടപ്പെടുത്താൻ ജില്ലാ കലക്ടർക്ക് നിർദ്ദേശം..

എരുത്തേമ്പതി ഗ്രാമപഞ്ചായത്തിൽ കോഴിപ്പതി വില്ലേജിൽ വാർഡ് 10-ൽപ്പെട്ട പൊതുശ്മശാന ഭൂമി സ്വകാര്യ വ്യക്തി കയ്യേറിയെന്ന പരാതിയിൽ അടിയന്തര നടപടി സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്ററി വകുപ്പ് മന്ത്രി എം.ബി രാജേഷ് ജില്ലാ...

ഒരേ ദിവസം രണ്ട് മാലപൊട്ടിക്കൽ പ്രതി പിടിയിൽ.

തൃശ്ശൂർ : ഒരേ ദിവസം രണ്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ രണ്ടിടങ്ങളിൽ നിന്ന് മാലപൊട്ടിച്ച കേസിലെ പ്രതി പിടിയിൽ. കൊട്ടാരക്കര നീലേശ്വരം പ്രസന്ന മന്ദിരത്തിൽ റിഷഭ് പി. നായർ (28) ആണ് പിടിയിലായത്....

സുസ്ഥിരമായ രീതിയിൽ ചിമ്മിനി ടൂറിസത്തിൻ്റെ വികസനത്തിന് ഇടപെടലുകൾ നടത്തുമെന്ന് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ.

സുസ്ഥിരമായ രീതിയിൽ ചിമ്മിനി ടൂറിസത്തിൻ്റെ വികസനത്തിന് ഇടപെടലുകൾ നടത്തുമെന്ന് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ. ചിമ്മിനി ഡാം ടൂറിസം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥരുമായി പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. നിലവിലുള്ള ഇക്കോ ടൂറിസം...

കൊല്‍ക്കത്ത ബലാത്സം ഗക്കൊല: സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി, ചൊവ്വാഴ്ച പരിഗണിക്കും..

ന്യൂഡല്‍ഹി: കൊല്‍ക്കത്ത ആർ.ജി. കർ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കേസ് ചൊവ്വാഴ്ച പരിഗണിക്കും. സുപ്രീംകോടതി...
error: Content is protected !!