മലപ്പുറത്തേത് എംപോക്സിൻ്റെ പുതിയ വകഭേദം, കൂടുതൽ അപകടകാരിയെന്ന് കേന്ദ്രം രാജ്യത്തെ ആദ്യ ക്ലേഡ് 1...
മലപ്പുറത്തെ എംപോക്സ് കേസ് പുതിയ വകഭേദമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യയിലെ ആദ്യ ക്ലേഡ് 1 ബി കേസാണിതെന്നും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന വകഭേദമാണി തെന്നുമാണ് വിവരം. പുതിയ വകഭേദം കണ്ടെത്തിയതിനെ...
ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത..
മധ്യ -വടക്കൻ ജില്ലകളിൽ തിങ്കളാഴ്ചയും വടക്കൻജില്ലകളിൽ ചൊവ്വാഴ്ചയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നതിനാലാണിത്. തിങ്കളാഴ്ച എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ...
മുഖ്യമന്ത്രി ഇന്നും നാളെയും തൃശ്ശൂരിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും..
മുഖ്യമന്ത്രി പിണറായി വിജയൻ ഞായർ, തിങ്കൾ ദിവസങ്ങളിൽ ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. ഞായറാഴ്ച 4.30-ന് വിയ്യൂർ ഫയർ ആൻഡ്റെ സ്ക്യൂ അക്കാദമിയിലെ പാസിങ്ഔട്ട് പരേഡിൽ അദ്ദേഹം പങ്കെടുക്കും. തിങ്കളാഴ്ച 12-ന് മാറ്റാംപുറത്ത്...
കവിയൂർ പൊന്നമ്മയ്ക്ക് വിട കളമശ്ശേരിയിൽ പൊതുദർശനത്തിന് ശേഷം സംസ്കാരം ഇന്ന്..
നടി കവിയൂർ പൊന്നമ്മയുടെ മൃതദേഹം പൊതുദർശനത്തിന് ശേഷം ഇന്ന് സംസ്കരിക്കും.രാവിലെ 9 മണി മുതൽ 12 മണി വരെ കളമശ്ശേരി മുനിസിപ്പൽ ടൗൺ ഹാളിലാണ് പൊതുദർശനം. സംസ്കാരം വൈകുന്നേരം 4 മണിക്ക് ആലുവ...
മെഡി. കോളജിൽ ശിശുരോഗ വിഭാഗത്തിൽ ജനിതക രോഗത്തിനും മറ്റു അപൂർവ്വ രോഗത്തിനും ചികിത്സാ ക്ലിനിക്...
ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ശിശുരോഗ വിഭാഗത്തിൽ കുട്ടികളുടെ ജനിതക രോഗങ്ങൾക്കും മറ്റ് അപൂർവരോഗങ്ങൾക്കും ചികിത്സ ഉറപ്പാക്കുന്ന ക്ലിനിക് പ്രവർത്തനമാരംഭിച്ചു. തിങ്കളാഴ്ചകളിൽ ക്ലിനിക് പ്രവർത്തിക്കും. കുട്ടികളിൽ ഉണ്ടാകുന്ന ജനിതക രോഗങ്ങൾ നേരത്തെ കണ്ടെത്തുക, പ്രതിരോധിക്കുക,...
ഗതാഗത നിയന്ത്രണം.
പുന്നയൂര്‍കുളം ചങ്ങരംകുളം റോഡില്‍ വയലോരഭാഗത്തെ ഇന്റര്‍ലോക്ക് ടൈല്‍ നിര്‍മ്മാണം ഇന്ന് (സെപ്തംബര്‍ 19) മുതല്‍ ആരംഭിക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചതായി ചാവക്കാട് പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം അസി. എഞ്ചിനീയര്‍ അറിയിച്ചു....
ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിൽ വീഡിയോ ഗ്രാഫിക്ക് നിയന്ത്രണം..
ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിൽ വീഡിയോ ഗ്രഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഹൈക്കോടതിയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. വിവാഹ ചടങ്ങുകൾക്കും മതപരമായ ചടങ്ങുകൾക്കുമല്ലാതെ വീഡിയോഗ്രഫി അനുവദിക്കരുതെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. സെലിബ്രിറ്റികളെ അനുഗമിക്കുന്ന വ്ളോഗർമാരുടെ വീഡിയോഗ്രഫിക്കും ഹൈക്കോടതി നിയന്ത്രണം...
വിശദമായ ഗതാഗത ക്രമീകരണ അറിയിപ്പ്.
മണ്ണൂത്തി ഭാഗത്തുനിന്നും വന്ന് ശക്തൻസ്റ്റാൻറിലേക്ക് പോകേണ്ടുന്നബസ്സുകൾ പുളിക്കൻമാർക്കറ്റ് സെൻററിൽനിന്നും ഇടത്തോട്ട് തിരിഞ്ഞ്നെല്ലിക്കുന്ന് മാർഅപ്രേം, ഫാത്തിമനഗർ, ITC ജംഗ്ഷൻ, ഇക്കണ്ടവാര്യർറോഡ് വഴി ശക്തൻ തമ്പുരാൻസ്റ്റാൻഡിൽ പ്രവേശിച്ച്തിരികെ മിഷൻ ക്വാർട്ടേഴ്സ്, കാട്ടൂക്കാരൻ ജംഗ്ഷൻ, ശവക്കോട്ട, ഫാത്തിമനഗർ...
പുലിക്കളി 2024 പൊതുജനങ്ങൾക്കുള്ള അറിയിപ്പുകളും, ട്രാഫിക് ക്രമീകരണങ്ങളും..
ഓണാഘോഷങ്ങളോടനുബന്ധിച്ച് തൃശൂർ നഗരത്തിൽ പുലിക്കളി നടക്കുന്ന 18.09.2024 ബുധൻ രാവിലെ മുതൽ തൃശുർ നഗരത്തിൽ ട്രാഫിക് ക്രമീകരണങ്ങൾ ഏർപ്പെടുത്തും.
രാവിലെ മുതൽ സ്വരാജ് റൌണ്ടിലും, ഓണാഘോഷങ്ങൾ നടക്കുന്ന തേക്കിൻകാട് മൈതാനി നായ്ക്കനാൽ പ്രദേശത്തും വാഹന...
നിപ: മലപ്പുറത്ത് മാസ്ക് നിർബന്ധമാക്കി.. തിരുവാലിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം തുറക്കില്ല..
നിപ മരണം സ്ഥിരീകരിച്ചതോടെ മലപ്പുറം ജില്ലയിൽ നിപ ജാഗ്രത ശക്തമാക്കി ജില്ലാ ഭരണകൂടം. മാസ്ക് നിർബന്ധമാക്കിയതടക്കമുള്ള നിരവധി നിയന്ത്രണങ്ങളാണ് ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. നിപയുടെ പശ്ചാത്തലത്തിൽ മലപ്പുറത്ത് കൺട്രോൾ റൂമടക്കം തുറന്നിട്ടുണ്ട്. 0483 273...
പുലിക്കളിക്കായി തൃശൂരിൽ മടകളൊരുങ്ങി…
പുലിക്കളിക്കായി തൃശൂരിൽ മടകളൊരുങ്ങി. ഏഴു സംഘങ്ങളാണ് ഇക്കുറി സ്വരാജ് റൗണ്ടിനെ വിറപ്പിക്കാന്‍ പുലികളുമായെത്തുന്നത്. ദിവസം മാത്രം ബാക്കി നിൽക്കെ മുഖനിർമ്മാണം പൂർത്തിയായി. ചായ മരക്കൽ തുടങ്ങി. പുലിക്കളിക്കായുള്ള മറ്റു ഒരുക്കങ്ങളും അവസാന ഘട്ടത്തിലാണ്....
മലപ്പുറം നടുവത്ത് നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പനിയുള്ള വരെ കണ്ടെത്താന്‍ ഇന്നു മുതല്‍ ഫീവര്‍...
മലപ്പുറം നടുവത്ത് നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പനിയുള്ള വരെ കണ്ടെത്താന്‍ ഇന്നു മുതല്‍ ഫീവര്‍ സര്‍വേ ആരംഭിക്കും. നിപ സ്ഥിരീകരിച്ച പ്രദേശത്തിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള വാര്‍ഡുകളിലാണ് സര്‍വേ നടക്കുക. തിരുവാലി, മമ്പാട്...