rain-yellow-alert_thrissur

സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യത..

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് ആണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം,കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ലക്ഷദ്വീപിന് മുകളില്‍ രൂപപ്പെട്ട ന്യൂനമർദവും,...

പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാനുമായ രത്തന്‍ ടാറ്റ അന്ത രിച്ചു.

പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാനുമായ രത്തന്‍ ടാറ്റ അന്ത രിച്ചു. 86 വയസായിരുന്നു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. 1961...
rain-yellow-alert_thrissur

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത..

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ടുള്ളത്. നാളെ ഇടുക്കി ജില്ലയിൽ...

പെരുമ്പുഴ ഒന്നാം പാലത്തിനു കീഴെ ചാലിൽ കണ്ട മൃ തദേഹം തിരിച്ചറിഞ്ഞു.

കാഞ്ഞാണി: തൃശ്ശൂർ വാടാനപ്പള്ളി സംസ്ഥാനപാതയിൽ കാഞ്ഞാണി പെരുമ്പുഴ ഒന്നാം പാലത്തിനു കീഴെ ചാലിൽ കണ്ട മൃ തദേഹം തിരിച്ചറിഞ്ഞു. എറവ് ആറാംകല്ല് സ്വദേശി മാടമ്പക്കാട്ടിൽ ധർമ്മരാജ (74) നാണ് മരി ച്ചത്. ഭാര്യ:...

താരങ്ങള്‍ നിറഞ്ഞ കല്യാണ്‍ നവരാത്രി ആഘോഷങ്ങൾ…

അജയ് ദേവ്ഗണ്‍, കത്രീന കൈഫ്, ബോബി ഡിയോള്‍, സെയ്‌ഫ് അലിഖാന്‍, ശില്‍പ്പ ഷെട്ടി, മലൈക അറോറ, നാഗചൈതന്യ, കല്യാണി പ്രിയദര്‍ശന്‍, രശ്മിക മന്ദാന എന്നിങ്ങനെ ബോളിവുഡിലെയും ദക്ഷിണേന്ത്യന്‍ സിനിമയിലെയും താരങ്ങള്‍ കല്യാണ്‍ നവരാത്രി...

ബസും കാറും കൂട്ടിയിടിച്ച് അപ കടം.

തൃശ്ശൂർ - വടക്കാഞ്ചേരി റോഡിൽ അത്താണി കുറ്റിയംങ്കാവ് ക്ഷേത്രം ജഗ്ഷനിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് ഉച്ചയ്ക്ക് 12.30 ടെയായിരുന്നു അപകടം.

റേഷൻ കാർഡ് മസ്റ്ററിങ്ങ് നടത്തണം..

ചാലക്കുടി താലൂക്ക് സപ്ലൈ ഓഫീസിനുകീഴിൽ രജിസ്റ്റർ ചെയ്തിട്ടുളള എഎവൈ/ പിഎച്ച്എച്ച് റേഷൻ കാർഡുകളിൽ ഉൾപ്പെട്ട എല്ലാ അംഗങ്ങളും ഒക്ടോബർ 1 നകം ഇ-പോസ് മെഷീനിൽ അവരുടെ ആധാർ അപ്ഡേഷൻ (കെവൈസി അപ്ഡേഷൻ) നടത്തേണ്ടതാണെന്ന്...

പ്രവൃത്തി സമയത്ത് സ്‌കൂളിൽ യോഗങ്ങൾ പാടില്ല.

സ്കൂളുകളിലെ പിടിഎ, എസ്എംസി - സ്റ്റാഫ് യോഗങ്ങൾ, യാത്രയയപ്പ് ചടങ്ങുകൾ, മറ്റു യോഗങ്ങൾ എന്നിവ സ്‌കൂൾ പ്രവൃത്തി സമയത്ത് നടത്തരുതെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ട‌റുടെ സർക്കുലർ. കുട്ടികളുടെ പഠന സമയം നഷ്ടപ്പെടുത്തി യോഗങ്ങളും...
police-case-thrissur

തൃശ്ശൂരിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റിനെ പീഡിപ്പിച്ച എസ്.ഐ കസ്റ്റഡിയിൽ..

തൃശ്ശൂർ: തൃശ്ശൂരിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റിനെ പീഡിപ്പിച്ച എസ്.ഐ കസ്റ്റഡിയിൽ. ഗ്രേഡ് എസ്.ഐ ചന്ദ്രശേഖരനാണ് കസ്റ്റഡിയിലായത്. രണ്ടുവർഷം മുൻപ് ചാപ്പാറ വിനോദസഞ്ചാര കേന്ദ്രത്തിന് സമീപത്ത് കാറിൽ വെച്ച് പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച...
announcement-vehcle-mic-road

തൃശ്ശൂർ ജില്ലാതല അവലോകന യോഗം..

പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കക്ഷേമ വകുപ്പുകളിലെ പദ്ധതികളുടെ ജില്ലാതല അവലോകനവും സര്‍ക്കാരിന്റെ നാലാം നൂറുദിന കര്‍മ പരിപാടികളുടെ വിലയിരുത്തലും വെള്ളിയാഴ്ച തൃശൂരില്‍ നടത്തും. മന്ത്രി ഒ ആര്‍ കേളുവിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നിന്നുള്ള മന്ത്രിമാരെയും...

ബലാത്സംഗ കേസിൽ ഒളിവിൽ പോയ നടൻ സിദ്ദിഖിനായി തെരച്ചിൽ ഊർജിതം..

ബലാത്സംഗ കേസിൽ ഒളിവിൽ പോയ നടൻ സിദ്ദിഖിനായി തെരച്ചിൽ ഊർജിതം. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് സിദ്ദിഖ് ജാമ്യം തേടി ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന. അതിജീവിത സുപ്രീം കോടതിയിൽ...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം കേരളത്തില്‍ ഏഴുദിവസം വ്യാപക മഴ.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ആന്ധ്രാ - ഒഡീഷ തീരത്തിന് സമീപം മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത ഏഴു...
error: Content is protected !!