covid vaccine certificate modi image

പെട്രോള്‍ പമ്പുകളിലെ മോദിയുടെ പോസ്റ്ററുകള്‍ നീക്കം ചെയ്യണം. വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ ചിത്രം, തെരഞ്ഞെടുപ്പ്...

കോവിഡ് വാക്സിന്‍ എടുക്കുന്ന ആളുകൾക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം അച്ചടിച്ചത് തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പരാതി പ്പെട്ടതോടെ ഇലക്ഷന്‍ കമ്മീഷന്‍ വിഷയത്തിൽ ഇടപെട്ടു. പശ്ചിമ ബംഗാള്‍ ചീഫ്ഇലക്ടറല്‍...
palarivattom palam sreedharan news

പാലാരിവട്ടം പാലം: മേല്‍പാലത്തിന്റെ നിര്‍മാണം നാളെ പൂര്‍ത്തിയാകുമെന്ന് ഇ. ശ്രീധരന്‍

പാലാരിവട്ടം മേല്‍പാലത്തിന്റെ നിര്‍മാണം നാളെ പൂര്‍ത്തിയാകുമെന്ന് ഇ.ശ്രീധരന്‍. പൂർത്തീകരണത്തിന് ശേഷം പാലം നാളെയോ മറ്റെന്നാളോ സര്‍ക്കാരിന് കൈമാറും. പാലാരിവട്ടം പാലത്തിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ആയെന്നും, ഊരാളുങ്കല്‍ സൊസൈറ്റിക്ക് പ്രത്യേക നന്ദി എന്നും...

സിക്കിം ലോട്ടറി വില്‍പന സുപ്രിം കോടതിയുടെ സ്റ്റേ..

സിക്കിം ലോട്ടറി വില്‍പനയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നികുതിയിനത്തില്‍ ഈടാക്കിയ തുക തിരികെ നൽകണം എന്ന് ഹൈക്കോടതി ഉത്തരവിന് സുപ്രിം കോടതിയുടെ സ്റ്റേ. സിക്കിം ലോട്ടറി വില്‍പനയ്ക്ക് നികുതി ഏര്‍പ്പെടുത്തി കൊണ്ട് 2005ല്‍...

ഒടിടി പ്ലാറ്റ്‍ ഫോമുകളിൽ ലൈംഗിക ഉള്ളടക്കമുണ്ട് നിയന്ത്രണം വേണം എന്ന് സുപ്രീം കോടതി..

നെറ്റ്‍‍ഫ്ലിക്സ്, ആമസോൺ പ്രൈം എന്നിവയടക്കമുള്ള ഒടിടി പ്ലാറ്റ്‍ഫോമുകളിൽ വരുന്ന ഉള്ളടക്കം പരിശോധിക്കാൻ ഒരു സ്ക്രീനിംഗ് സമിതി ആവശ്യമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബഞ്ചാണ് വാക്കാൽ പരാമർശം നടത്തിയത്. ആമസോൺ പ്രൈമിൽ...

സ്ഥിരപ്പെടുത്തല്‍ നിയമനങ്ങള്‍ക്ക് വിലക്ക്..

സ്ഥിരപ്പെടുത്തല്‍ നിയമനങ്ങള്‍ക്ക് വിലക്ക്. 9 സ്ഥാപനങ്ങളിലെ നിയമനങ്ങളാണ് ഹൈക്കോടതി മരവിപ്പിച്ചത്. 10 വർഷം പൂർത്തിയാക്കിയ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് മന്ത്രിസഭ തീരുമാനിച്ചത്. ഈ മാസം 12ന് സർക്കാർ മറുപടി സത്യവാങ്മൂലം നല്‍കണം. പി.എസ്‍.സി...
thrissur containment -covid-zone

കേരളത്തില്‍ ഇന്ന് 2616 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2616 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 345, കൊല്ലം 258, തൃശൂര്‍ 248, എറണാകുളം 228, കോട്ടയം 224, ആലപ്പുഴ 223, തിരുവനന്തപുരം 222, കണ്ണൂര്‍ 204,...

ചിന്മയ സ്‌കൂളിലെ 232 വിദ്യാര്‍ത്ഥികളെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്ന് പുറത്താക്കി

കോട്ടയം ഇല്ലിക്കല്‍ ചിന്മയ സ്‌കൂളില്‍ 232 വിദ്യാര്‍ത്ഥികളെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്ന് പുറത്താക്കിയതായി പരാതി. എല്‍.പി, യു.പി ക്ലാസുകളിലെ കുട്ടികളെയാണ് ക്ലാസുകളില്‍ നിന്ന് പുറത്താക്കിയത്. ഫീസ് നല്‍കാതിരുന്ന കുട്ടികളെയാണ് പുറത്താക്കിയത്. കൊ വിഡ്...

എവിടെ മത്സരിച്ചാലും ജയം ഉറപ്പാണെന്ന് ഇ. ശ്രീധരന്‍..

എവിടെ മത്സരിച്ചാലും ജയം ഉറപ്പാണ്. മത്സരിക്കുന്ന മണ്ഡലം ഏതെന്ന് തീരുമാനിച്ചിട്ടില്ലെന്ന് ഇ. ശ്രീധരന്‍. നോമിനേഷന്‍ നല്‍കുന്നതിന് മുന്‍പ് ഡിഎംആര്‍സിയില്‍ നിന്ന് രാജിവയ്ക്കുമെന്നും പൊന്നാനിക്ക് സമീപം മത്സരിക്കണമെന്നാണ് ആഗ്രഹം എന്നും ഇ. ശ്രീധരന്‍ കൊച്ചിയില്‍ പറഞ്ഞു....

വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ ചിത്രം, തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് പരാതി…

കോ വിഡ് വാക്സിന്‍ എടുക്കുന്നവര്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം അച്ചടിച്ചത് തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് പരാതി. ഇതിനെതിരെ കോണ്‍ഗ്രസ് പരാതിപ്പെട്ടതോടെ ഇലക്ഷന്‍ കമ്മീഷന്‍ ഇടപെട്ടു. 24 മണിക്കൂറിനുള്ളില്‍ പശ്ചിമ ബംഗാള്‍...

താജ്മഹലിന് ബോംബ് ഭീഷണി; സ‍ഞ്ചാരികളെ ഒഴിപ്പിച്ച് പരിശോധന..!!

താജ്മഹലില്‍ ബോംബ് സ്‌ഫോടനം ഉണ്ടാവുമെന്ന് പറഞ്ഞ് രാവിലെയാണ് യുപി പോലീസിന് അജ്ഞാത ഫോൺ വിളി വരുന്നത്. ഉടനടി തന്നെ ബോംബ് സ്‌ക്വാഡ് സഞ്ചാരികളെ മാറ്റി വിശദമായ പരിശോധന നടത്തി. എന്നാൽ ഇതുവരെ ഒന്നും...
thrissur_mtroman_surendran_kerala

മെട്രോ മാന്‍ “ഇ.ശ്രീധരന്‍” മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് കെ. സുരേന്ദ്രന്‍

മെട്രോമാന്‍ എന്നറിയപ്പെടുന്ന ഇ. ശ്രീധരന്‍, വരുന്ന എലെക്ഷനിൽ ബി ജെ പി യുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രന്‍. ബി ജെ പി യുടെ തിരുവല്ലയില്‍ വിജയ...
thrissur containment -covid-zone

കേരളത്തില്‍ ഇന്ന് 2765 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2765 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 399, എറണാകുളം 281, മലപ്പുറം 280, തൃശൂര്‍ 242, കോട്ടയം 241, കൊല്ലം 236, ആലപ്പുഴ 210, പത്തനംതിട്ട 206,...