kanjavu arrest thrissur kerala

വിയ്യൂർ ജയിലിൽ കഴിയുന്ന തടവുകാരനെ കാണാൻ എത്തിയവരിൽ നിന്ന്‌ കഞ്ചാവ് പിടിച്ചു….

വിയ്യൂർ: കാപ്പ ചുമത്തപ്പെട്ട് വിയ്യൂർ ജയിലിൽ കഴിയുന്ന തടവുകാരനെ കാണാനെത്തിയവരിൽ നിന്ന്‌ കഞ്ചാവ് പിടികൂടി. പ്രതികളിൽ നിന്ന്‌ 255 ഗ്രാം കഞ്ചാവാണ് പിടിച്ചത്. പ്രതികൾ കഞ്ചാവ് പൊതി ജയിൽ വളപ്പിലേക്ക് വലിച്ചെറിയാനുള്ള ശ്രമമാണെന്നാണ്...
thrissur containment -covid-zone

കേരളത്തില്‍ ഇന്ന് 2055 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2055 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 263, എറണാകുളം 247, കണ്ണൂര്‍ 222, കോട്ടയം 212, തൃശൂര്‍ 198, തിരുവനന്തപുരം 166, കൊല്ലം 164, മലപ്പുറം 140, പാലക്കാട്...

കേരളത്തിന് ഇടതുപക്ഷം അഞ്ച് വർഷം നഷ്ടപെടുത്തി എന്ന് മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി….

കുന്നംകുളം നിയോജകമണ്ധലം യു ഡി.എഫ് സ്ഥാനാർത്ഥി കെ ജയശങ്കറിന്റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗം ഉദ്ഘാടനം ചെയ്ത് മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി. തൊഴിലുറപ്പെന്ന പോലെ കേരളത്തിന് യു.ഡി.എഫ് നൽകുന്ന സമ്മാനമാണ് ന്യായ്...
Covid-Update-Snow-View

കേരളത്തില്‍ ഇന്ന് 1825 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1825 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 262, കണ്ണൂര്‍ 245, കൊല്ലം 173, എറണാകുളം 171, തിരുവനന്തപുരം 150, തൃശൂര്‍ 137, ആലപ്പുഴ 117, കോട്ടയം 111,...

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നൂറിലതികം മോഷണക്കേസുകളില്‍ പ്രതി പിടിയിൽ. ..

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നൂറിലതികം മോഷണക്കേസുകളില്‍ പ്രതിയായ എടപ്പാള്‍ കണ്ടനകം സ്വദേശി കൊട്ടാരപ്പാട്ട് സജീഷ്(40) ചങ്ങരംകുളം പോലീസിന്റെ പിടിയില്‍. കവര്‍ച്ച ചെയ്ത ബൈക്കുമായി ക്ഷേത്രങ്ങളില്‍ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം. എടപ്പാള്‍ അണ്ണക്കമ്പാട്, വട്ടംകുളം...
thrissur containment -covid-zone

കേരളത്തില്‍ ഇന്ന് 1989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 301, കണ്ണൂര്‍ 205, തിരുവനന്തപുരം 202, മലപ്പുറം 193, എറണാകുളം 188, കോട്ടയം 152, കൊല്ലം 147, ആലപ്പുഴ 110, പത്തനംതിട്ട...

പെര്‍മനന്റ് അക്കൗണ്ട് നമ്പറും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് ഇനി ഒരാഴ്ച മാത്രം…

ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാർഡ് ഏപ്രില്‍ ഒന്നു മുതല്‍ അസാധുവായിരിക്കും. കോ വിഡ്-19 പശ്ചാത്തലത്തിലാണ് ആധാറും പാൻകാർഡും ബന്ധിപ്പിക്കുന്നതിനുള്ള സമയം മാര്‍ച്ച്‌ 31 വരെ സര്‍ക്കാര്‍ നീട്ടിയത്. 2020 ജൂണ്‍ 30 വരെയായിരുന്നു...
thrissur containment -covid-zone

കേരളത്തില്‍ ഇന്ന് 2456 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2456 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 333, തിരുവനന്തപുരം 300, കണ്ണൂര്‍ 295, എറണാകുളം 245, തൃശൂര്‍ 195, കോട്ടയം 191, മലപ്പുറം 173, കൊല്ലം 153,...

കേരളത്തിൽ കോവിഡ് വന്നുപോയത് അറിയാത്തവര്‍ 10.76 ശതമാനം പേരെന്ന് ആരോഗ്യ വകുപ്പിൻ്റെ റിപ്പോർട്ട്.

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വന്നുപോയത് അറിയാത്തവര്‍ 10.76 ശതമാനമെന്ന് റിപ്പോർട്ട്. ആരോഗ്യവകുപ്പ് കഴിഞ്ഞമാസം നടത്തിയ സീറോ സര്‍വയലന്‍സ് പഠനത്തിലാണ് കണ്ടെത്തല്‍. പൊതുജനങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍ ഉൾപ്പെടുന്ന 20,939 പേരിലായിരുന്നു...
rain-yellow-alert_thrissur

കേരളത്തില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത…

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. മലയോര മേഖലയിലുള്ളവര്‍ കൂടുതല്‍ ജാഗ്രത...

ഖത്തറില്‍ തൃശൂര്‍ സ്വദേശിയായ പ്രവാസി മലയാളി മരിച്ചു…

ഖത്തറില്‍ തൃശൂര്‍ സ്വദേശിയായ പ്രവാസി മലയാളി മരിച്ചു. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാല്‍ ഖത്തറിലെ ഹമദ് ആശുപത്രിയില്‍ രണ്ട് മാസത്തോളമായി ചികിത്സയിലായിരുന്ന ഇരിങ്ങാലക്കുട കാട്ടൂര്‍ സ്വദേശി കൊരട്ടിപ്പറമ്പില്‍ മുഹമ്മദ് റാഫി (43) ആണ് മരിച്ചത്....
thrissur containment -covid-zone

കേരളത്തില്‍ ഇന്ന് 1985 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1985 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ 252, കോഴിക്കോട് 223, തൃശൂര്‍ 196, കോട്ടയം 190, എറണാകുളം 178, കൊല്ലം 175, തിരുവനന്തപുരം 148, കാസര്‍ഗോഡ് 128,...