തൃശൂർ ജില്ലയിൽ വീണ്ടും ചാള ചാകര .
ചാവക്കാട് കടപ്പുറം പഞ്ചായത്തിലെ കടൽ തീരത്താണ് ചാളക്കൂട്ടം എത്തിയത്. തൊട്ടാപ്പ് ലൈറ്റ് ഹൗസ് മുതൽ അഞ്ചാങ്ങാടി വളവ് വരെയുള്ള ഭാഗങ്ങളിലാണ് ചാളക്കൂട്ടം ഇരച്ചു കയറിയത്. ജില്ലയിലെ വിവിധ മേഖലകളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി...
ഇടിമിന്നലോട് കൂടിയ മഴ തുടരും…
Lസംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം. മലയോര മേഖലകളിൽ ഉൾപ്പെടെ ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയ്ക്ക് സാധ്യത.കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി...
ഗുരുവായൂരിൽ ആഘോഷങ്ങളുടെ തിരക്ക്. 16 മുതൽ ജനുവരി 19വരെ ദർശന സമയം ഒരു മണിക്കൂർ...
ഗുരുവായൂർ മണ്ഡല മകര വിളക്ക്, ഗുരുവായൂർ ഏകാദശി ആഘോഷങ്ങളുടെ തിരക്ക് പരിഗണിച്ച് ക്ഷേത്രത്തിൽ 16 മുതൽ ജനുവരി 19 വരെ ദർശന സമയം ഒരു മണിക്കൂർ വർധിപ്പിച്ചു. ഈ ദിവസങ്ങളിൽ ക്ഷേത്രനട വൈകിട്ട്...
ഈ മാസവും കെ എസ് ഇ ബി സർചാർജ് ഈടാക്കും..
സംസ്ഥാനത്ത് ഈ മാസവും കെ എസ് ഇ ബി സർചാർജ് ഈടാക്കും. യൂണിറ്റിന് 10 പൈസ വച്ചാണ് ഈടാക്കുക. റഗുലേറ്ററി കമ്മീഷൻ അംഗീകരിച്ച 9 പൈസയും തുടരും. ഇതുൾപ്പെടെ ഈ മാസം യൂണിറ്റിന്...
ഹണി ട്രാപ്പിലൂടെ തൃശൂർ സ്വദേശിയുടെ രണ്ടരക്കോടി രൂപ തട്ടിയ പ്രതികൾ അറസ്റ്റിൽ.
തൃശൂർ: ഹണി ട്രാപ്പിലൂടെ തൃശൂർ സ്വദേശിയുടെ രണ്ടരക്കോടി രൂപ തട്ടിയ പ്രതികൾ അറസ്റ്റിൽ. കൊല്ലം സ്വദേശികളായ ടോജൻ, ഷമി എന്നിവരാണ് പിടിയിലായത്. തൃശ്ശൂർ സ്വദേശിയെ യൂട്യൂബ് ചാനൽ വഴി ഹണി ട്രാപ്പിൽ കുടുക്കുകയായിരുന്നു....
തൃശൂർ-പമ്പ കെഎസ്ആർടിസി സൂപ്പർ ഫാസ്‌റ്റ് സർവീസ് 15 മുതൽ.
ശബരിമല തീർഥാടകർക്കായുള്ള തൃശൂർ-പമ്പ കെഎസ്ആർടിസി സൂപ്പർ ഫാസ്‌റ്റ് സർവീസ് 15 മുതൽ ആരംഭിക്കും. രാത്രി 8.45ന് കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് പുറപ്പെടുന്ന ബസ് എരുമേലി വഴി സർവീസ് നടത്തും. ഓൺലൈൻ (www.onlineksrtcswift.com) വഴിയോ...
ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലും സമീപത്തുള്ള സർക്കാർ വെറ്ററിനറി ആശുപത്രിയിലും മോഷണം..
എറവ്: ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലും സമീപത്തുള്ള സർക്കാർ വെറ്ററിനറി ആശുപത്രിയിലും മോഷണം. ക്ഷേത്ര കൗണ്ടർ കുത്തിപ്പൊളിച്ച് 25000 രൂപ കവർന്നു. വെറ്ററിനറി ആശുപത്രിയിൽ നിന്ന് ആയിരത്തിൽ പരം രൂപയും മോഷണം പോയി. മോഷ്ടാവിന്റെ...
വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ള ലൈസൻസ് കാലാവധി നീട്ടി.
സംസ്ഥാനത്തെ വ്യാപാര വ്യവസായ- വാണിജ്യ സ്ഥാപനങ്ങള്‍ക്കുള്ള തദ്ദേശ വകുപ്പിന്‍റെ ലൈസൻസ് പിഴകൂടാതെ പുതുക്കാനുള്ള കാലാവധി ഡിസംബർ 31വരെ വീണ്ടും നീട്ടി. തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കുന്ന വ്യാപാര ലൈസൻസിനുള്ള കാലാവധി നേരത്തേ സെപ്റ്റംബർ 30വരെ...
തോട്ടപ്പടിയിൽ റോഡ് ക്രോസ് ചെയ്യുന്നതിനിടെ കാർ ഇടിച്ച് കാൽ നട യാത്രക്കാരൻ മ രിച്ചു.
ദേശീയപാതയിൽ തൃശ്ശൂർ ദിശയിൽ നിന്നും വന്ന കാർ ഇടിച്ച് ഷാഹുൽ ഹമീദ് (67) മ രിച്ചു. റോഡ് ക്രോസ് ചെയ്യുന്നതിനിടെ കാർ ഇടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല.
വെള്ള റേഷൻ കാർഡുടമകൾക്ക് നവംബറിൽ അഞ്ചു കിലോ അരി വീതം നൽകും.
വെള്ള റേഷൻ കാർഡുടമകൾക്ക് നവംബറിൽ അഞ്ചു കിലോ അരി വീതം നൽകും. കിലോയ്ക്ക് 10.90 രൂപയാണ് നിരക്ക്. മഞ്ഞ, പിങ്ക്, നീല കാർഡുകളുടെ വിഹിതത്തിൽ മാറ്റമില്ല. നവംബറിലെ വിതരണം ഇന്നുമുതൽ ആരംഭിച്ചു. കഴിഞ്ഞ...
ഗതാഗത നിയന്ത്രണം.
നെല്ലുവായ് - തിച്ചൂര്‍ - ഇട്ടോണം റോഡില്‍ 0/000 മുതല്‍ 3/000 വരെയുള്ള റോഡില്‍ ബഡ്ജറ്റ് പ്രവൃത്തിയുടെ ഭാഗമായി കലുങ്ക് നിര്‍മ്മാണ പ്രവൃത്തികള്‍ നവംബര്‍ 4 മുതല്‍ ആരംഭിക്കുന്നതിനാല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ ഇതുവഴിയുള്ള...
എസ്എസ്എൽസി – പ്ലസ് ടു പരീക്ഷാ തീയതി പ്രഖ്യാപിച്ചു.
ഈ അദ്ധ്യയന വർഷത്തെ എസ്എസ്എൽഎസി, പ്ലസ് ടു പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. മാർച്ച് മൂന്ന് മുതൽ 26 വരെയാണ് എസ്എസ്എൽസി പരീക്ഷ നടക്കുക. ഹയർസെക്കൻഡറി ആദ്യവർഷ പരീക്ഷ മാർച്ച് ആറ് മുതൽ 29...