മൂന്ന് കിലോ കഞ്ചാവുമായി അറസ്റ്റിൽ, മുഖ്യപ്രതി ഓടിരക്ഷപ്പെട്ടു..

ചാവക്കാട്: പുന്നയിലെ വീട്ടിൽ നിന്ന് മൂന്ന് കിലോ കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. പോലീസിനെ കണ്ട് മുഖ്യപ്രതി ഓടിരക്ഷപ്പെട്ടു. പുന്ന പേരകം വൈശ്യംവീട്ടിൽ ഷക്കീറി (27)നെയാണ് അറസ്റ്റുചെയ്തത്. പുന്ന വലിയപറമ്പിൽ കറുപ്പംവീട്ടിൽ ഷാമിൽ...

കേരളത്തില്‍ ഇന്ന് 12,300 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,300 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1750, മലപ്പുറം 1689, പാലക്കാട് 1300, എറണാകുളം 1247, കൊല്ലം 1200, തൃശൂര്‍ 1055, ആലപ്പുഴ 1016, കോഴിക്കോട് 857, കോട്ടയം...

നാ​ളെ ഓ​ണ്‍​ലൈ​നാ​യി സ്​​കൂ​ള്‍ തു​റ​ക്കും..

ഓ​ണ്‍​ലൈനിൽ/ഡി​ജി​റ്റ​ല്‍ സം​വി​ധാ​ന​ങ്ങ​ളി​ല്‍ ചൊ​വ്വാ​ഴ്ച​യാ​ണ്​​ പ​ഠ​നാ​രം​ഭം.സം​സ്ഥാ​ന​ത​ല ഉ​ദ്​​ഘാ​ട​നം തി​രു​വ​ന​ന്ത​പു​രം കോ​ട്ട​ണ്‍​ഹി​ല്‍ സ്​​കൂ​ളി​ല്‍ രാ​വി​ലെ 8.30ന്​ ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​വ​ഹി​ക്കും. എ​ട്ട്​ വി​ദ്യാ​ര്‍​ഥി​ക​ളും ഏ​താ​നും അ​ധ്യാ​പ​ക​രും ഉ​ള്‍​പ്പെ​ടെ 30 പേ​ര്‍ മാ​ത്രമാകും പങ്കെടുക്കുക. ഇ​ത്​...

കേരളത്തില്‍ ഇന്ന് 19,894 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,894 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3015, തിരുവനന്തപുരം 2423, തൃശൂര്‍ 2034, എറണാകുളം 1977, പാലക്കാട് 1970, കൊല്ലം 1841, ആലപ്പുഴ 1530, കോഴിക്കോട് 1306, കണ്ണൂര്‍...

തൃശൂരിലെ ശക്തൻ മാർക്കറ്റ് തുറക്കാൻ തീരുമാനം..

ജില്ലയിലെ മന്ത്രിമാരുടെയും എം.എൽ.എ, കളക്ടർ, മേയർ എന്നിവരുടെ സാനിധ്യത്തിൽ ചേർന്ന വ്യാപാരി സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തൃശൂരിലെ ശക്തൻ മാർക്കറ്റ് തുറന്ന് പ്രവർത്തിക്കാൻ തീരുമാനം അയത്. ചൊവ്വാഴ്ച മുതൽ ശക്തൻ മാർക്കറ്റ് തുറക്കും. 1-...
THRISSUR_NEWS_KERALA_LOCK_DOWN_COVID_NEWS_NEW

സംസ്ഥാനത്ത് ലോക്ഡൗൺ ഇളവുകൾ..

സംസ്ഥാനത്ത് ലോക്ക് ഡൗൺ ജൂൺ 9 വരെ നീട്ടി .ലോക്ഡൗൺ പിൻവലിക്കാവുന്ന സാഹചര്യത്തിൽ എത്തിയിട്ടില്ല. ലോക്ഡൗൺ പിൻവലിക്കണമെങ്കിൽ ടിപിആർ തുടർച്ചയായി മൂന്നു ദിവസം 15 ശതമാനത്തിൽ താഴെയാവണം. കേരളത്തിൽ വാക്സിൻ നിർമാണ യൂണിറ്റുകൾ...

കേരളത്തില്‍ ഇന്ന് 23,513 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 23,513 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3990, തിരുവനന്തപുരം 2767, പാലക്കാട് 2682, എറണാകുളം 2606, കൊല്ലം 2177, ആലപ്പുഴ 1984, തൃശൂര്‍ 1707, കോഴിക്കോട് 1354, കോട്ടയം...
THRISSUR_NEWS_KERALA_LOCK_DOWN_COVID_NEWS_NEW

സംസ്ഥാനത്ത് ജൂൺ 9 വരെ ലോക ഡൗൺ നീട്ടും…

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ നീട്ടും. ജൂൺ ഒമ്പതുവരെയാണ് നീട്ടാൻ തീരുമാനമായിരിക്കുന്നത്. മേയ് 30 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ഡൗൺ നാളെ അവസാനിരിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പത്തു ദിവസത്തേക്കു കൂടി നീട്ടിയത്. കൂടുതൽ ഇളവുകൾ അനുവദിക്കാനാണ്...

ശക്തൻ മാർക്കറ്റ് തുറക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ…

തൃശ്ശൂർ. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി തൃശ്ശൂർ ശക്തൻ മാർക്കറ്റ് പൂർണമായി അടച്ചിട്ടിരിക്കുന്നതിൽ വ്യാപാരികൾ പ്രതിഷേധത്തിന് ഒരുങ്ങുന്നു . കേരള വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ശക്തൻ മാർക്കറ്റ് ഇല്ലാത്തതിനാൽ പച്ചക്കറിക്കും മറ്റും...

വിദേശ രാജ്യങ്ങളില്‍ അംഗീകാരമുള്ള കൊവിഷീല്‍ഡ് വാക്സിൻ നൽകും ; കേരളത്തിൽ പ്രവാസികൾക്ക് രണ്ടാം ഡോസ്...

കേരളത്തിൽ പ്രവാസികൾക്കും വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്കും രണ്ടാം ഡോസ് വാക്സീൻ എടുക്കേണ്ട ഇടവേളയിൽ ഇളവ് നൽകാൻ തീരുമാനമായി വിദേശത്ത് ജോലി ചെയ്യുന്നവർക്കും വിദ്യാർത്ഥികൾക്കും വാക്സീൻ നൽകാൻ പ്രത്യേക പരിഗണന നൽകാനാണ് തീരുമാനം. ഇതിനായി...
thrissur containment -covid-zone

കേരളത്തില്‍ ഇന്ന് 22,318 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചുു..

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 22,318 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3938, തിരുവനന്തപുരം 2545, കൊല്ലം 2368, എറണാകുളം 2237, പാലക്കാട് 2038, തൃശൂര്‍ 1726, കോഴിക്കോട് 1697, ആലപ്പുഴ 1640, കോട്ടയം...
rain-yellow-alert_thrissur

കേരളത്തില്‍ നാളെ മുതല്‍ മഴ വീണ്ടും ശക്തമാകുമെന്ന് മുന്നറിയിപ്പ്.

തിരുവനന്തപുരം: കേരളത്തില്‍ നാളെ മുതല്‍ മഴ വീണ്ടും ശക്തമാകുമെന്ന് മുന്നറിയിപ്പ്. കേരള തീരത്ത് മണിക്കൂറില്‍ 50 കി.മീ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയും മത്സബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശമുണ്ട്. തിങ്കളാഴ്ചയോടെ കാലവര്‍ഷം...
error: Content is protected !!