കുന്നംകുളത്ത് കെഎസ്ആർടിസി ബസ് ശരീരത്തിലൂടെ കയറിയിറങ്ങി മധ്യവയസ്ക മ രിച്ചു .

കുന്നംകുളം: പാറേമ്പാടത്ത് കെ എസ്ആർ ടി.സി ബസ് സ്കൂട്ടറിൽ ഇടിച്ച് റോഡിൽ വീണ മധ്യവയസ്കയുടെ ശരീരത്തിലൂടെ ബസ് കയറി യിറങ്ങി ദാരു ണാന്ത്യം. ചിറ്റാട്ടുകര സ്വദേശിനി പൊന്നരാശരി വീട്ടിൽ ലോഹിതാക്ഷന്റെ ഭാര്യ 52...
announcement-vehcle-mic-road

ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി..

ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചുളള വോട്ടെണ്ണല്‍ നടക്കുന്നതിനാല്‍ ഇന്ന് (നവംബര്‍23) രാവിലെ ആറ് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ വോട്ടെണ്ണല്‍കേന്ദ്രമായ വിക്ടോറിയാ കോളേജ് പരിസരത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ട്രാഫിക് പൊലീസ് അറിയിച്ചു. കോഴിക്കോട്, മണ്ണാര്‍ക്കാട്,...
announcement-vehcle-mic-road

ഗതാഗത നിയന്ത്രണം..

ജല ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി ചേര്‍പ്പ് - തൃപ്രയാര്‍ റോഡില്‍ പഴുവില്‍ ഗോകുലം സ്‌കൂള്‍ പരിസരം മുതല്‍ താന്ന്യം ടാങ്ക് പരിസരം വരെ റോഡ് ടാറിംഗ് നടക്കുന്നതിനാല്‍ ഇന്ന് (നവംബര്‍ 21)...

അർജന്റീന ടീം കേരളത്തിലെത്തും..

ലോകചാമ്പ്യന്മാരായ അർജൻ്റീന ഫുട്ബോൾ ടീം അടുത്ത വർഷം കേരളത്തിലെത്തുമെന്ന് കായികമന്ത്രി വി അബ്‌ദുറഹ്‌മാൻ. സൂപ്പർ താരം ലയണൽ മെസ്സി അടക്കമുള്ള ടീമംഗങ്ങൾ മത്സരത്തിൽ പങ്കെടുക്കും. മത്സര വേദിയായി കൊച്ചിയെ പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ന് റേഷൻ വ്യാപാരികളുടെ സമരം..

വിവിധ വിഷയങ്ങളുന്നയിച്ച് ഇന്ന് (ചൊവ്വാഴ്‌ച) റേഷൻ കടകൾ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് റേഷൻ വ്യാപാരികളുടെ കോ ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു. രാവിലെ 10ന് താലൂക്ക് സപ്ലൈ ഓഫീസുകൾക്ക് മുന്നിൽ വ്യാപാരികൾ ധർണ നടത്തും.
Thrissur_vartha_district_news_malayalam_private_bus

തൃശൂർ – തൃപ്രയാർ – ഇരിങ്ങാലക്കുട – കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന സ്വകാര്യ ബസുകളുടെ പണിമുടക്ക്...

തൃശൂർ - തൃപ്രയാർ - ഇരിങ്ങാലക്കുട - കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന സ്വകാര്യ ബസുകളുടെ പണിമുടക്ക് തുടരുന്നു. ശക്തൻ സ്റ്റാഡിൽ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ചാണ് ബസ് ജീവനക്കാർ പണിമുടക്കുന്നത്. അപ്രതീക്ഷിതമായ...
announcement-vehcle-mic-road

ഗതാഗത നിയന്ത്രണം..

ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം നടക്കുന്നതിനാൽ തിങ്കൾ പകൽ 4.30 മുതൽ 6.30 വരെ നഗരത്തിൽ ഗതാഗതം നിയന്ത്രിക്കും. റെയിൽവേ കോളനി, മലമ്പുഴ ഭാഗത്തു നിന്ന് വരുന്ന എല്ലാ ബസുകളും മണലി - മാങ്കാവ് ജങ്ഷൻ...

2024 -25 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പകുതിയിൽ കല്യാൺ ജുവലേഴ്‌സിൻ്റെ ആകെ വിറ്റുവരവ് 11,601...

തൃശൂർ: 2024 -25 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പകുതിയിൽ കല്യാൺ ജുവലേഴ്‌സിൻ്റെ ആകെ വിറ്റുവരവ് 11,601 കോടി രൂപയായി ഉയർന്നു. കഴിഞ്ഞവർഷം ഇതേ പാദത്തിൽ അത് 8790 കോടി രൂപ ആയിരുന്നു. 32...

ബസ്സിനു പുറകിൽ ബൈക്ക് ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്..

തൃശ്ശൂർ ദിശയിൽ നിന്നും പാലക്കാട്ട് ഭാഗത്തേക്ക് പോകുമ്പോൾ മണ്ണുത്തി യൂണിവേഴ്‌സിറ്റി കവാടത്തിന് മുൻപിൽ തോട്ടപ്പടി ദേശീയ പാതയിൽ ആളുകളെ ഇറക്കുന്നതിനായി നിർത്തിയ ബസ്സിനു പുറകിൽ ബൈക്ക് ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്. വടക്കഞ്ചേരി...

തൃശൂർ റെയിൽവേ സ്റ്റേഷനില്‍ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടയിൽ കെഎസ്ആർടിസി കണ്ടക്ടറുടെ രണ്ട് കാലുകളും നഷ്ടപ്പെട്ടു..

തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ തട്ടി സ്ത്രീയുടെ രണ്ട് കാലുകള്‍ നഷ്ടപ്പെട്ടു. റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടയാണ് അപകടമുണ്ടായത്. കൊച്ചുവേളി കോര്‍ബ എക്‌സ്പ്രസ് ആണ് തട്ടിയത്. കരുനാഗപ്പള്ളി സ്വദേശിനി ശുഭകുമാരിക്കാണ് അപകടമുണ്ടായത്. കെഎസ്ആര്‍ടിസി...
announcement-vehcle-mic-road

ചേലക്കര ഉപതിരഞ്ഞെടുപ്പ്; നാളെ അവധി പ്രഖ്യാപിച്ചു.

ചേലക്കര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു ദിവസമായ നവംബര്‍ 13 ന് ചേലക്കര നിയോജകമണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും, ബാങ്കുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വേതനത്തോടുകൂടിയുള്ള പൊതു അവധി ആയിരിക്കും.
rain-yellow-alert_thrissur

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ട്.
error: Content is protected !!