കേരളത്തില്‍ ഇന്ന് 11,361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തൃശ്ശൂർ ജില്ലയിൽ ഇന്ന്...
തൃശ്ശൂർ ജില്ലയിൽ ഇന്ന് 972 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; 1084 പേർ രോഗമുക്തരായി . ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10,057 ആണ്. തൃശ്ശൂർ സ്വദേശികളായ 96...
സ്വകാര്യ ബസ് സർവീസുകൾ വെള്ളിയാഴ്ച മുതൽ..
സ്വകാര്യ ബസ് സർവീസുകൾ ഒറ്റ - ഇരട്ട അക്ക നമ്പർ അനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ സർവീസ് നടത്താൻ തീരുമാനമായി. തുടർന്നുള്ള ദിവസങ്ങളിലും ഈ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കണം സ്വകാര്യ ബസുകൾ സർവീസ് നടത്തേണ്ടത്. ശനിയും ഞായറും...
മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം എലി കരണ്ടു..
പട്ടാമ്പി സേവന ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം എലി കരണ്ടു. ഒറ്റപ്പാലം മനിശ്ശേരി സ്വദേശി സുന്ദരിയുടെ മൃതദേഹമാണ് എലി കരണ്ട് വികൃതമായത്. ഹൃദയാഘാതത്തെ തുടർന്ന് സുന്ദരിക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാൽ രാത്രി പന്ത്രണ്ട്...
ഒന്നര വർഷത്തിന് ശേഷം ഓഗസ്റ്റ് 1 മുതല്‍ കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് കുവൈറ്റിലേക്ക് പ്രവേശനാനുമതി..
കൊവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യക്കാര്‍ക്ക് കഴിഞ്ഞ ഒന്നര വര്‍ഷമായി ഏര്‍പ്പെടുത്തിയിരി ക്കുന്ന വിലക്കാണ് കുവൈത്ത് മന്ത്രിസഭ നീക്കാനൊരുങ്ങുന്നത്. വാക്‌സിൻ സ്വീകരിച്ച കുവൈറ്റ് താമസ വിസയുള്ള വിദേശികൾക്ക് ആഗസ്റ്റ് ഒന്ന് മുതൽ...
കേരളത്തില്‍ ഇന്ന് 12,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1727, കൊല്ലം 1412, എറണാകുളം 1322, മലപ്പുറം 1293, തൃശൂര്‍ 1157, കോഴിക്കോട് 968, പാലക്കാട് 957, ആലപ്പുഴ 954, പത്തനംതിട്ട...
ശക്തമായ കാറ്റിൽ തെങ്ങ് കടപുഴകി വീണു… ഒഴിവായത് വൻ ദുരന്തം..
ശക്തമായ കാറ്റിൽ പഴഞ്ഞി പെരുന്തുരുത്തിയില്‍ തെങ്ങ് കടപുഴകി വൈദ്യുത കാലിന് മുകളിലേക്ക് വീണു. മേഖലയിലെ വൈദ്യുതി ബന്ധം താറുമാറായി. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങാണ് കടപുഴകി വീണത്. കെ എസ് ഇ ബി...
മണ്ണുത്തി-നടത്തറ റോഡിൽ പാലം കോൺക്രീറ്റിട്ടു..
മണ്ണുത്തി: മണ്ണുത്തി-നടത്തറ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ആഴംകൂട്ടിയ കാനയ്ക്കു കുറുകെ 15 അടി വീതിയിൽ പാലം കോൺക്രീറ്റിടൽ പൂർത്തിയായി. ഇവിടെ മുമ്പുണ്ടായിരുന്ന കലുങ്ക് കാന പണികൾക്കായി പൊളിച്ചു നീക്കിയിരുന്നു. ആറടി താഴ്ചയിലും മൂന്നടി വീതിയിലുമാണ്...
ഓൺലൈൻ ക്ലാസുകളിൽ വ്യാജന്മാർ നുഴഞ്ഞു കയറുന്നതിനെ കുറിച്ച് ജാഗ്രത നിർദ്ദേശം..
തിരുവനന്തപുരം: ഓൺലൈൻ ക്ലാസുകളിൽ വ്യാജന്മാർ നുഴഞ്ഞുകയറി പാട്ടും ഡാൻസും തെറിയഭിഷേകവും നടത്തിയ സംഭവം അടുത്തിടെയാണ് ഉണ്ടായത്കി. ഒരു പൊതുവിദ്യാലയത്തിന്റെ ഓൺലൈൻ ക്ലാസിനിടെ കറുത്ത വേഷവും മുഖംമൂടിയും ധരിച്ച് ‘വ്യാജവിദ്യാർഥി’ ഡാൻസ് ചെയ്തു. കൊല്ലത്തെ...
കേരളത്തില്‍ ഇന്ന് 13,270 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,270 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1793, തിരുവനന്തപുരം 1678, മലപ്പുറം 1350, കൊല്ലം 1342, പാലക്കാട് 1255, തൃശൂര്‍ 1162, കോഴിക്കോട് 1054, ആലപ്പുഴ 859, കോട്ടയം...
സംസ്ഥാനത്ത് ഇനി സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
കോവിഡിന്റെ രണ്ടാം തരംഗം ഏതാണ്ട് നിയന്ത്രണ വിധേയമായതിനെ തുടർന്ന് മെയ് എട്ടിന് ആരംഭിച്ച ലോക്ക്ഡൗൺ ജൂൺ 16 മുതൽ ലഘൂകരിക്കാൻ തീരുമാനിച്ചതായും സംസ്ഥാനത്ത് ഇനി സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
* എല്ലാ...
കേരളത്തില്‍ ഇന്ന് 12,246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1702, കൊല്ലം 1597, തിരുവനന്തപുരം 1567, തൃശൂര്‍ 1095, മലപ്പുറം 1072, പാലക്കാട് 1066, ആലപ്പുഴ 887, കോഴിക്കോട് 819, കണ്ണൂര്‍...
പട്ടയ ഭൂമിയില്‍ നിന്ന് മരം മുറിച്ച് മാറ്റാനുള്ള സര്‍ക്കാരിന്റെ വിവാദ ഉത്തരവ് മറയാക്കി സംസ്ഥാനത്ത്...
തൃശൂരില്‍ നിന്ന് മുറിച്ച് മാറ്റിയ തേക്ക് മരങ്ങള്‍ പാലക്കാട്ടെ മില്ലില്‍ നിന്ന് അന്വേഷണ സംഘം കണ്ടെടുത്തു. മരംകൊള്ളയെ കുറിച്ച് സമഗ്ര അന്വേഷണത്തിന് നിയോഗിച്ച പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് തേക്ക് തടികള്‍ കണ്ടെത്തിയത്.
പട്ടയ...









