ചേലക്കര നിയോജക മണ്ഡലത്തിൽ വോട്ടർപട്ടിക പുതുക്കൽ യജ്ഞം.

2025 ജനുവരി 1 യോഗ്യതാ തീയതിയായ പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ യജ്ഞം 2025 ന്റെ ഭാഗമായി ഉപതിരഞ്ഞെടുപ്പ് അവസാനിച്ച ചേലക്കര നിയോജക മണ്ഡലത്തിൽ ഇന്നും (ഡിസംബർ 8) ഡിസംബർ 14 നും...

ഒല്ലൂർ സിഐക്ക് കു ത്തേറ്റു.

ഒല്ലൂർ സിഐ ഫർഷാദിന് കു ത്തേറ്റു. കാപ്പ കേസ് പ്രതി അനന്തുമാരി അടക്കം മൂന്നു പേർ പിടിയിൽ. അഞ്ചേരി അയ്യപ്പൻകാവ് ക്ഷേത്രത്തിന് സമീപം പ്രതികളെ പിടികൂടാൻ എത്തിയപ്പോഴാണ് കു ത്തേറ്റത്.

കൂടുതൽ സുന്ദരിയാകാൻ വിലങ്ങിൻ കുന്ന് 3.45 കോടിയുടെ പദ്ധതി

അമല നഗർ: കുന്നിൻ മുകളിൽ നിന്നുള്ള തൃശൂർ നഗരത്തിന്റെ അതിമനോഹരമായ കാഴ്ച പകർന്നു നൽകുന്ന വിലങ്ങൻകുന്ന് കൂടുതൽ സുന്ദരിയാകാൻ ഒരുങ്ങുന്നു. അടാട്ട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിലങ്ങൻകുന്നിലെ വിനോദസഞ്ചാര സാദ്ധ്യതകൾ വിപുലീകരിക്കാൻ 3.45...

മനക്കൊടി- പുള്ള് റോഡ് ഉയർത്തി നിർമ്മിക്കണം : റോഡ് ഉപരോധിച്ച് കർഷകർ..

അന്തിക്കാട് : ഇറിഗേഷൻ മെയിൻ ചാലിലെ വെള്ളം കനത്ത മഴയിൽ പുള്ള് റോഡിലൂടെ കവിഞ്ഞൊഴുകി വാരിയംപടവിലെ നെൽക്കൃഷി നശിക്കാനിടയാക്കിയ സാഹചര്യത്തിൽ പ്രശ്‌ന പരിഹാരമാവശ്യപ്പെട്ട് കർഷകർ റോഡ് ഉപരോധിച്ചു. ഈ മഴയിൽ വെള്ളം കയറി...
Thrissur_vartha_district_news_malayalam_road

പുതുക്കാട് റെയിൽവേ മേൽപ്പാലം : ഭേദഗതി നിർദ്ദേശിച്ച് രൂപരേഖ തള്ളി റെയിൽവേ..

പുതുക്കാട് : റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണത്തിനായി സംസ്ഥാന റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ തയ്യാറാക്കിയ രൂപരേഖ, ഭേദഗതി നിർദ്ദേശിച്ച് റെയിൽവേ തിരിച്ചയച്ചു. ആവശ്യമായ ഭേദഗതികളോടെ പുതിയ രൂപരേഖ 20 ദിവസത്തിനുള്ളിൽ സമർപ്പിക്കുമെന്ന് റോഡ്സ്...

പറവട്ടാനിയിൽ വാഹനാപകടം : വണ്ടാഴി സ്വദേശി മരിച്ചു..

മണ്ണൂത്തി പറവട്ടാനിയിൽ ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരനായ യുവാവ് മ രിച്ചു. പാലക്കാട് വണ്ടാഴി സ്വദേശി വള്ളിയോട് വീട്ടിൽ 32 വയസുള്ള വിനു ആണ് മ രിച്ചത്. മറ്റൊരു ബൈക്കിൽ തട്ടിയ വാഹനം നിയന്ത്രണം...

അതിരപ്പിള്ളി കാട്ടാന ആക്രമണത്തിൽ പശു ചത്തു..

കാട്ടാന ആക്രമണത്തിൽ പശു ചത്തു. അതിരപ്പിള്ളി വെറ്റിലപ്പാറ പതിനാലില്‍ കാട്ടാന മറിച്ചിട്ട എണ്ണപ്പനയുടെ അടിയില്‍ കുടങ്ങി പശു ചത്തു. കണ്ണമ്പുഴ ജീമോന്റെ പശുവാണ് ചത്തത്. കാട്ടാനയുടെ മുന്നില്‍പ്പെട്ട ജീമോന്‍ ഓടി രക്ഷപ്പെട്ടു.

പെരിന്തൽമണ്ണയിലെ സ്വർണ്ണക്കവർച്ച: കണ്ണാറ സ്വദേശികളടക്കം 9 പേർ പിടിയിൽ.

പെരിന്തൽമണ്ണ: ജ്വല്ലറി ഉടമകളെ കാറിൽ പിന്തുടർന്ന് മുന്നര കിലോഗ്രാം സ്വർണം തട്ടിയെടുത്ത കേസിൽ കണ്ണാറ സ്വദേശികളടക്കം ഒമ്പത് പേരെ കൂടി അറസ്റ്റ് ചെയ്തു‌. ഇവരിൽ നിന്ന് 2.2 കി. ഗ്രാം സ്വർണം കണ്ടെടുത്തു. കണ്ണൂർ...
bike accident

നാട്ടികയിൽ ലോറികയറി അഞ്ചു പേർ മ രിച്ചു..

തൃപ്രയാർ: നാട്ടികയിൽ ലോറികയറി അഞ്ചു പേർ മ രിച്ചു. തടിലോറി പാഞ്ഞുകയറിയാണ് അപകടം. പണി പുരോഗമിക്കുന്ന ദേശീയപാതാ ബൈപ്പാസിനരികിൽ ഉറങ്ങിക്കിടന്നിരുന്ന നാടോടികൾക്കിടയിലേക്കാണ് ലോറി പാഞ്ഞു കയറിയത്. രണ്ടു കുട്ടികളുൾപ്പെടെ അഞ്ചു പേർ തത്ക്ഷണം...
rain-yellow-alert_thrissur

ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമാകും…

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തികൂടിയ ന്യൂനമർദ്ദമായി മാറിയെന്ന് വ്യക്തമാക്കി കാലാവസ്ഥാ വകുപ്പ് . കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. നവംബർ 27...

മദപ്പാടിലുള്ള ആനകളുടെ ചിത്രങ്ങൾ എടുക്കാൻ യൂട്യൂബർമാരും വിനോദസഞ്ചാരികളും..

മദപ്പാടിലുള്ള കാട്ടുകൊമ്പൻ തുമ്പൂർമുഴി മേഖലയിൽ വിഹരിക്കുമ്പോൾ പ്രകോപനവുമായി യൂട്യൂബർമാരും വിനോദസഞ്ചാരികളും. മദപ്പാടിലുള്ള ആനയുടെ ചിത്രം പകർത്താൻ വനപാലകരെയും വാച്ചർമാരെയും വെല്ലുവിളിച്ചാണ് ഇവരെത്തുന്നത്. തുമ്പൂർമുഴി മുതൽ വെറ്റിലപ്പാറ പെട്രോൾ പമ്പ് വരെയുള്ള പ്രദേശങ്ങളിൽ കാട്ടാനക്കൂട്ടം...

ഡിസംബറിൽ ഒരുമാസത്തേക്ക് യൂണിറ്റിന് 17 പൈസ സർച്ചാർജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി.

ഡിസംബറിൽ ഒരുമാസത്തേക്ക് യൂണിറ്റിന് 17 പൈസ സർച്ചാർജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി. വൈദ്യുതി റെഗുലേറ്ററി കമ്മിഷന് അപേക്ഷ നൽകി. ഈമാസം അവസാനം വൈദ്യുതി നിരക്ക് കൂട്ടാനിരിക്കേയാണ് കെ.എസ്.ഇ.ബി.യുടെ പുതിയ അപേക്ഷ. ഇപ്പോൾ കെ.എസ്.ഇ.ബി. സ്വന്തം നിലയ്ക്ക്...
error: Content is protected !!