തിയറ്ററിൽ സിനിമ കാണാനെത്തിയെ സ്ത്രീകളെ ശല്യപ്പെടുത്തിയ മറ്റൊരു പൊലീസ് സ്റ്റേഷനിലെ എഎസ്ഐയെ അന്തിക്കാട് പൊലീസ്...
കാഞ്ഞാണി: തിയറ്ററിൽ സിനിമ കാണാനെത്തിയെ സ്ത്രീകളെ ശല്യപ്പെടുത്തിയ മറ്റൊരു പൊലീസ് സ്റ്റേഷനിലെ എഎസ്ഐയെ അന്തിക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലായിരുന്ന ഇയാളുടെ ശല്യം തുടർന്നപ്പോൾ തിയറ്റർ ജീവനക്കാരോട്
സ്ത്രീകൾ ഇക്കാര്യം പറഞ്ഞു. ഇതിനെ തുടർന്ന് തിയറ്റർ...
ഇന്ന് ബോണ്‍ നതാലെ; 15,000 പാപ്പമാര്‍, തൃശൂർ നഗരം നിറയും..
അതിരൂപതയും പൗരാവലിയും ചേര്‍ന്ന് നടത്തുന്ന ബോണ്‍ നതാലെ ഇന്ന് തൃശൂര്‍ നഗരത്തെ ചുവപ്പണിയിക്കും. വിവിധ ഇടവകകളില്‍ നിന്നായുള്ള 15,000 പാപ്പമാര്‍ നഗരം നിറയും. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായാണ് ബോണ്‍ നതാലെ നടത്തുന്നത്. ബോണ്‍...
റേഷന്‍ കാർഡ് തരം മാറ്റൽ. 55 മുൻ ഗണന കാര്‍ഡുകള്‍ അനുവദിച്ചു.
ഒറ്റപ്പാലം താലൂക്ക്തല അദാലത്തില്‍ റേഷൻ കാർഡ് തരം മാറ്റലുമായി ബന്ധപ്പെട്ട് 104 അപേക്ഷകള്‍ ലഭിച്ചു. ഇതില്‍ 55 പേര്‍ക്ക് മുന്‍ഗണനാ കാര്‍ഡുകള്‍ അനുവദിച്ചു. 18 മഞ്ഞകാർഡുകളും 28 പിങ്ക്മുൻഗണന കാർഡുകളുമായി 46 കാർഡുകൾ...
നഗരത്തിൽ ഡ്രോൺ നിയന്ത്രണം.
2024 വർഷത്ത ബോൺ നതാലെ ക്രിസ്തുമസ്സ് ആഘോഷത്തി നോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 27.12.2024 തിയ്യതി കാലത്ത് 8.00 മണിമുതൽ 28.12.2024 തിയതി കാലത്ത് 8.00 മണിവരെ തൃശ്ശൂർ കോർപ്പറേഷൻ പരിധിയിലെ സ്വരാജ്...
തൃശ്ശൂരിൽ ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയിൽ വീണ് യാത്രക്കാരന് ദാരു ണാന്ത്യം.
ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയിൽ വീണ് യാത്രക്കാരന് ദാരു ണാന്ത്യം. ആലുവ സ്വദേശി 53-കാരൻ സുരേഷ് നാരായണ മേനോനാണ് മരി ച്ചത്. ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടമെന്നാണ് വിവരം.
തൃശൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. ബെംഗളൂരുവിലേക്ക്...
പാലക്കാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മ രിച്ചു
ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മ രിച്ചു. പാലക്കാട്- കോഴിക്കോട് ദേശീയപാതയിൽ പുതുപ്പരിയാരത്ത് ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം. ബൈക്ക് യാത്രികരായ മക്കരപ്പറമ്പ് സ്വദേശികളായ കണ്ണൻ, റിൻഷാദ് എന്നിവരാണ് മ...
അതിരപ്പിള്ളിയിൽ മധ്യവയസ്കനെ വെ ട്ടിക്കൊ ലപ്പെടുത്തി.
അതിരപ്പിള്ളിയിൽ കാട്ടിനുള്ളിൽ വെച്ച് വെട്ടേറ്റ ആൾ മ രിച്ചു. ആനപ്പന്തം സ്വദേശി സത്യനാണ് മ രിച്ചത്. സത്യന്റെ ഭാര്യയ്ക്കും വെട്ടേറ്റു. ആനപ്പന്തം സ്വദേശി ചന്ദ്രമണിയാണ് വെട്ടിയത് ഇയാളുടെ ഭാര്യയ്ക്കും പരിക്ക്. ചന്ദ്രമണിയെ പോലീസ്...
തലവേദനയും തലകറക്കവും മൂലം ചികിത്സക്കായി ഖത്തറിൽ നിന്നും നാട്ടിലെത്തിയ യുവാവ് മരി ച്ചു.
ചാവക്കാട്: തലവേദനയും തലകറക്കവും മൂലം ചികിത്സക്കായി ഖത്തറിൽ നിന്നും നാട്ടിലെത്തിയ യുവാവ് മരി ച്ചു. അകലാട് സിദ്‌കുൽ ഇസ്ലാം മദ്രസക്ക് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന പരേതനായ കാര്യാടത്ത് മുഹമ്മദ് മകൻ യൂനുസ് (40)...
വൈദ്യുതി 19 പൈസ സർച്ചാർജ് അനുവദിച്ചേക്കില്ല..
വൈദ്യുതിക്ക് ഡിസംബറിൽ 19 പൈസ സർച്ചാർജ് ഏർപ്പെടുത്തണമെന്ന വൈദ്യുതി ബോർഡിന്റെ ആവശ്യം അംഗീകരി ക്കാനാകില്ലെന്ന സൂചന നൽകി റെഗുലേറ്ററി കമ്മിഷൻ. ചൊവ്വാഴ്ച ഇത് സംബന്ധിച്ചു നടന്ന തെളിവെടുപ്പിൽ കൂടുതൽ വിശദാംശങ്ങൾ കമ്മിഷൻ ആവശ്യപ്പെട്ടു.
ഈ...
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അശ്ലീല വീഡിയോകൾ കാണിച്ച് ലൈംഗികാതിക്രമം നടത്തിയ കേസിൽ 59 കാരൻ അറസ്റ്റിൽ.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അശ്ലീല വീഡിയോകൾ കാണിച്ച് ലൈംഗികാതിക്രമം നടത്തിയ കേസിൽ 59 കാരൻ അറസ്റ്റിൽ. അയ്യന്തോൾ സ്വദേശി കുന്നമ്പത്ത് വീട്ടിൽ ദേവരാജനെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. സർക്കാർ സ്കൂളിലെ പാർട് ടൈം...
ബൈക്കിന് തീ പിടിച്ച് യുവാവിനെ ഗുരുത രമായി പൊള്ള ലേറ്റു.
തൃശൂർ: പേരമംഗലം മുളവനം കവിയത്ത് വീട്ടിൽ ഉദയൻറെ മകൻ വിഷ്‌ണു (25) ആണ് 55 ശതമാനം പൊള്ളലേറ്റ നിലയിൽ ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴച രാത്രി 8 30 ന്...
ചേലക്കര നിയോജക മണ്ഡലത്തിൽ വോട്ടർപട്ടിക പുതുക്കൽ യജ്ഞം.
2025 ജനുവരി 1 യോഗ്യതാ തീയതിയായ പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ യജ്ഞം 2025 ന്റെ ഭാഗമായി ഉപതിരഞ്ഞെടുപ്പ് അവസാനിച്ച ചേലക്കര നിയോജക മണ്ഡലത്തിൽ ഇന്നും (ഡിസംബർ 8) ഡിസംബർ 14 നും...