കേരളത്തില്‍ ഇന്ന് 31,265 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 31,265 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3957, എറണാകുളം 3807, കോഴിക്കോട് 3292, മലപ്പുറം 3199, കൊല്ലം 2751, പാലക്കാട് 2488, തിരുവനന്തപുരം 2360, ആലപ്പുഴ 1943, കോട്ടയം...
മികച്ച സേവനത്തിനുള്ള റയിൽവേ പുരസ്‌കാരം തൃശൂർ സ്റ്റേഷനിലെ ചീഫ് കൊമേർഷ്യൽ ഇൻസ്‌പെക്ടർക്ക്…
2020 – 21 വർഷത്തിൽ സ്തുത്യർഹമായ സേവനം കാഴ്ചവെച്ചതിനുള്ള ദക്ഷിണ റെയിൽവേ ജനറൽ മാനേജരുടെ പുരസ്‌ക്കാരത്തിന്, തൃശൂർ റെയിൽവേ സ്റ്റേഷനിലെ ചീഫ് കൊമേർഷ്യൽ ഇൻസ്‌പെക്ടർ പ്രസൂൺ എസ്. കുമാർ അർഹനായി.
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത..
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍,...
നിയമസഭ സെക്രട്ടേറിയറ്റില്‍ നൂറിലധികം പേര്‍ക്ക് കൊവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്…
തിരുവനന്തപുരം : നിയമസഭ സെക്രട്ടേറിയറ്റില്‍ നൂറിലധികം പേര്‍ക്ക് കൊവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്. രോഗബാധ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയപ്പോള്‍ തന്നെ ഈ കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു എന്നും എന്നാല്‍ ഇക്കാര്യത്തില്‍ വേണ്ടത്ര നടപടി ഉണ്ടാകാത്തത്...
കേരളത്തില്‍ ഇന്ന് 30,007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 30,007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3872, കോഴിക്കോട് 3461, തൃശൂര്‍ 3157, മലപ്പുറം 2985, കൊല്ലം 2619, പാലക്കാട് 2261, തിരുവനന്തപുരം 1996, കോട്ടയം 1992, കണ്ണൂര്‍...
ഇന്ത്യയിൽ കോവിഷീല്‍ഡ് രണ്ടാം ഡോസിന്റെ ഇടവേള കൂട്ടിയത് വാക്സിന്‍ ക്ഷാമം കൊണ്ടല്ല ഫലപ്രാപ്തിക്കു വേണ്ടിയാണെന്ന്...
കോവിഷീല്‍ഡ് രണ്ടാം ഡോസിന്റെ ഇടവേള കൂട്ടിയത് ഫലപ്രാപ്തിക്കു വേണ്ടിയാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇടവേള 84 ദിവസമാക്കിയത് വാക്സിന്‍ ക്ഷാമം കൊണ്ടല്ലെന്നും കേന്ദ്രം വിശദീകരിച്ചു. മൂന്നാം ഡോസ് വാക്സിന്‍ നല്‍കാന്‍ നിലവില്‍ വ്യവസ്ഥയില്ലെന്നും കേന്ദ്രസര്‍ക്കാര്‍...
സംസ്ഥാനത്ത് ആഗസ്റ്റ് 30 വരെ ശക്തമായ മഴയ്ക്ക് സാധ്യത..
സംസ്ഥാനത്ത് ആഗസ്റ്റ് 30 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചന വകുപ്പ് അറിയിച്ചു. തൃശൂർ ജില്ലയിൽ 28, 29 (ശനി, ഞായർ) തിയ്യതികളിൽ യെല്ലോ അലർട്ടും, 30 (തിങ്കൾ) ഓറഞ്ച് അലർട്ടുമാണ്...
മദ്ദള പ്രമാണി തൃക്കൂർ രാജൻ അന്തരിച്ചു..
പ്രമുഖ മദ്ദള കലാകാരൻ തൃക്കൂർ രാജൻ(83) അന്തരിച്ചു. തൃശൂർ പൂരം ഉൾപ്പെടെ കേരളത്തിലെ എല്ലാ ഉത്സവങ്ങളിലും പങ്കെടുത്തിട്ടുണ്ട്. തൃശൂർ പൂരത്തിൽ ആദ്യം തിരുവമ്പാടിക്ക് വേണ്ടിയും പിന്നീട് പാറമേക്കാവിന്റെ മദ്ദള നിരയിലുമെത്തി. ഉത്രാളി, നെന്മാറ,...
കേരളത്തില്‍ ഇന്ന് 31,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 31,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4048, തൃശൂര്‍ 3865, കോഴിക്കോട് 3680, മലപ്പുറം 3502, പാലക്കാട് 2562, കൊല്ലം 2479, കോട്ടയം 2050, കണ്ണൂര്‍ 1930, ആലപ്പുഴ...
1.11 കോടി ഡോസ് വാക്‌സിന്‍ നല്‍കാമെന്ന് കേന്ദ്രം..
സെപ്റ്റംബര്‍ അവസാനത്തോടെ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കും എന്നും സിറിഞ്ച് ക്ഷാമം പരിഹരിച്ചുവരുകയാണ് എന്നും മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില ചേർന്ന യോഗത്തിലാണ് തീരുമാനം. കൂടാതെ 1.11...
പൊതുചടങ്ങുകളില്‍ പങ്കെടുത്തവര്‍ക്ക് കോവിഡ് കണ്ടെത്തിയാല്‍ എല്ലാവര്‍ക്കും പരിശോധന..
വിവാഹം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയ പൊതുചടങ്ങുകളില്‍ പങ്കെടുത്തവരില്‍ ആര്‍ക്കെങ്കിലും കോവിഡ് ബാധിച്ചെന്നു കണ്ടെത്തിയാല്‍ പങ്കെടുത്ത മുഴുവന്‍ പേരെയും പരിശോധിക്കും. മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില ചേർന്ന യോഗത്തിലാണ് തീരുമാനം. കോവിഡ് പരിശോധന പരമാവധി...
അക്കിക്കാവിൽ 18 വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ..
പെരുമ്പിലാവ്: അക്കിക്കാവിൽ 18 വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അക്കിക്കാവ് പൂണാണ്ടത്ത് വീട്ടിൽ പ്രേംകുമാറിന്റെ മകൾ പ്രവീണ (18) നെയാണ് വീടിനുള്ളിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി...







