കേരള ടൂറിസം മൊബൈല്‍ ആപ്പ് പ്ലേ സ്റ്റോറിൽ.. 

കേരളത്തിലേക്ക് വരുന്ന വിനോദസഞ്ചാരികള്‍ക്ക് സുഗമമായ യാത്ര ഉറപ്പാക്കാനും ആകര്‍ഷകമായ പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കണ്ടെത്താനും സന്ദര്‍ശനാനുഭവങ്ങള്‍ രേഖപ്പെടുത്താനും അവസരം നല്‍കുന്ന കേരള ടൂറിസം മൊബൈല്‍ ആപ്പ് ഗൂഗിൽ പ്ലേ സ്റ്റോറിൽ ലഭ്യമാകും. വിനോദസഞ്ചാരികള്‍ക്ക് എല്ലാ...

മലയാളത്തിന്റെ പ്രിയ നടൻ നടൻ റിസബാവ(55) അന്തരിച്ചു….

മലയാളത്തിന്റെ പ്രിയ നടൻ നടൻ റിസബാവ(55) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൂന്ന് ദിവസം മുമ്പ് പക്ഷാഘാതത്തെ തുടർന്ന് റിസ ബാവയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുക യായിരുന്നു.

അതിരപ്പിള്ളി വാഴച്ചാലിൽ വനവിഭവം ശേഖരിക്കാൻ പോയ സ്ത്രീ മരിച്ച നിലയിൽ..

അതിരപ്പിള്ളി വാഴച്ചാലിൽ വനവിഭവം ശേഖരിക്കാൻ പോയ സ്ത്രീ മരിച്ച നിലയിൽ. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് പൊന്നപ്പനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ശാസ്താംപൂവ് കോളനിയിലെ പഞ്ചമിയെയാണ് അടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവും ഇരുവരും...
Thrissur_vartha_district_news_nic_malayalam_palakkad_fire

ആൺ സുഹൃത്തിനെ ഭീഷണിപ്പെടുത്താൻ മണ്ണെണ്ണയൊഴിച്ച് തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു..

ആൺ സുഹൃത്തിനെ ഭീഷണിപ്പെടുത്താൻ മണ്ണെണ്ണയൊഴിച്ച് അബദ്ധത്തിൽ തീ പടർന്ന് പൊള്ളലേറ്റ് തൃശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഒപ്പം പൊള്ളലേറ്റ ആണ്‍സുഹൃത്ത് ആശുപത്രിയില്‍. കറുകുറ്റി തൈക്കാട് വീട്ടില്‍ പരേതനായ കൃഷ്ണന്റെ...

പുത്തൂർ മിന്നൽ ചുഴലിക്കാറ്റുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ചു… പ്രത്യേക പാക്കേജ് തയ്യാറാക്കുമെന്ന് റവന്യൂമന്ത്രി കെ രാജൻ..

പുത്തൂർ ഗ്രാമപഞ്ചായത്തിൽ മിന്നൽ ചുഴലിക്കാറ്റുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിലുള്ള നാശനഷ്ടങ്ങളുടെ കണക്ക് എടുക്കുന്നതിന് പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ സംഭാവനകൾ കൂടി ഉൾപ്പെടുത്തി പ്രത്യേക പാക്കേജായി പരിഗണിച്ച് പ്രശ്നം പരിഹരിക്കാനാണ്...

കേരളത്തില്‍ ഇന്ന് 20,240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2572, തൃശൂര്‍ 2451, തിരുവനന്തപുരം 1884, കോഴിക്കോട് 1805, കോട്ടയം 1780, കൊല്ലം 1687, പാലക്കാട് 1644, മലപ്പുറം 1546, കണ്ണൂര്‍...
Thrissur_vartha_district_news_malayalam_sea_kadal

ബോട്ട് തകരാറിലായതിനെ തുടർന്ന് മൂന്നുദിവസമായി കടലിൽ കുടുങ്ങിയ 6 മത്സ്യത്തൊഴിലാളികൾ നീന്തി കരയ്ക്കെത്തി..

ബോട്ട് തകരാറിലായതിനെ തുടർന്ന് മൂന്നുദിവസമായി കടലിൽ കുടുങ്ങിയ 6 മത്സ്യത്തൊഴിലാളികൾ നീന്തി കരയ്ക്കെത്തി. 5 ബംഗാൾ സ്വദേശികളും പൊന്നാനി സ്വദേശിയായ ഒരാളുമാണ് വാടാനപ്പള്ളി ചിലങ്ക ബീച്ചിന് സമീപം കരയ്ക്കെത്തിയത്.
rain-yellow-alert_thrissur

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം.

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം. ഇതിന്റെ ഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ ലഭിക്കും. ഈ സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ഏർപ്പെടുത്തി. ഇടുക്കി, കണ്ണൂർ, കാസർകോട്,...
Covid-Update-Snow-View

കേരളത്തില്‍ ഇന്ന് 20,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2812, എറണാകുളം 2490, തിരുവനന്തപുരം 2217, കോഴിക്കോട് 2057, കൊല്ലം 1660, പാലക്കാട് 1600, മലപ്പുറം 1554, ആലപ്പുഴ 1380, കോട്ടയം...

പ്ലസ് വൺ പരീക്ഷ ഓൺലൈനായി നടത്തുന്നത് പ്രായോഗികമല്ലെന്ന് കേരളം സുപ്രീംകോടതിയില്‍ നിലപാനിലപാട് അറിയിച്ചു…

പ്ലസ് വൺ പരീക്ഷ ഓൺലൈനായി നടത്തുന്നത് പ്രായോഗികമല്ലെന്ന് കേരളം സുപ്രീംകോടതിയില്‍ നിലപാനിലപാട് അറിയിച്ചു. പ്ലസ് വൺ ഓൺലൈൻ പരീക്ഷ പ്രയോഗികമല്ലെെ ന്നും എഴുത്ത് പരീക്ഷ നടത്താൻ അനുവദിക്കണമെന്നും സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ അറിയിച്ചു....

പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ..

വടക്കഞ്ചേരി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൂലംകോട് കണ്ണംകുളം ചെറവമ്പാടം വീട്ടിൽ സെയ്താലിയുടെ മകൻ മുഹമ്മദ് (22) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പരിസരവാസിയായ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ദീർഘനാളായി പീഡനത്തിന്...

മഞ്ജുവാരിയര്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് കല്യാണ്‍ ജൂവലേഴ്സിന്‍റെ വീഡിയോ ഉപഹാരം..

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ബ്രാന്‍ഡ് അംബാസിഡറായ മഞ്ജു വാരിയറുടെ ജന്മദിനത്തില്‍ സവിശേഷമായ വീഡിയോ ഉപഹാരം പുറത്തിറക്കി. കല്യാണിന്‍റെ സാമൂഹിക മാധ്യമങ്ങളിലും ഡിജിറ്റല്‍ പ്രോപ്പര്‍ട്ടികളിലൂടെയുമാണ് വീഡിയോ പുറത്തുവിട്ടത്. കല്യാണ്‍...
error: Content is protected !!