ചൊവ്വാഴ്ച മുതല്‍ സ്വകാര്യ ബസുകളും സമരത്തിലേക്ക്…
ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. വിദ്യാർത്ഥികൾ ഉള്‍പ്പെടെയുള്ളവരുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണം എന്നും സ്വകാര്യ ബസുകൾക്ക് ഡീസല്‍ സബ്സീഡി നല്‍കണമെന്നും ബസ് ഉടമകളുടെ സംഘടനകള്‍ ആവശ്യപ്പെടുന്നു.
അടുത്ത നാല് ദിവസം ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത…
തെക്ക് കിഴക്കന്‍ അറബിക്കടലിലും മധ്യ കിഴക്കന്‍ അറബിക്കടലിലുമായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.നവംബര്‍...
വ്യാജ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു നല്‍കിയ ആൾ പിടിയിൽ..
വിദ്യാര്‍ത്ഥികള്‍ക്ക് യു.കെയില്‍ പഠനത്തിന് പോകാന്‍ വേണ്ടി വ്യാജ സര്‍ട്ടിഫിക്കറ്റു നിര്‍മ്മിച്ചു നല്‍കിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പാലക്കാട് ആലത്തൂര്‍ പൂത്തമണ്ണില്‍ വീട്ടില്‍ രമേഷി (47)നെയാണ് ജില്ലാ പൊലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള...
യുവതി മരിച്ച സംഭവതിൽ ബി.ജെ.പി പ്രതിഷേധം…. 12 പ്രവർത്തകർക്കെതിരെ കേസെടുത്തു…
കുന്നംകുളം: താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെ അനാസ്ഥമൂലം ചൂണ്ടൽ വെള്ളാടമ്പിൽ വിനോദ് ഭാര്യ ശ്രീജ മരിച്ച സംഭവത്തിൽ ആരോപണ വിധേയനായ ഡോക്ടറെ ജോലിയിൽ നിന്ന് പിരിച്ചു വിടണമെന്നാവശ്യപ്പെട്ട് കൊണ്ട് ബി.ജെ.പി കുന്നംകുളം നിയോജക മണ്ഡലം...
കുന്നംകുളം താലൂക്ക് ആശുപത്രിയിൽ യുവതി മരിച്ച സംഭവം…
കുന്നംകുളത്ത് ബിജെപി പ്രതിഷേധം സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹം. തൃശ്ശൂർ റോഡ് പൂർണമായി പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു...
പെട്രോൾ, ഡീസൽ വില കുറഞ്ഞു..
പെട്രോൾ ലിറ്ററിന് അഞ്ചുരൂപയും ഡീസലിന് 10 രൂപയും കുറയും. എക്സൈസ് ഡ്യൂട്ടി കുറച്ചു. പുതിയ വില നാളെ മുതൽ. വാറ്റ് നികുതി കുറയ്ക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടു.
കേരളത്തില്‍ ഇന്ന് 7312 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7312 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1099, എറണാകുളം 1025, കോഴിക്കോട് 723, തൃശൂര്‍ 649, കോട്ടയം 616, പത്തനംതിട്ട 534, കൊല്ലം 501, കണ്ണൂര്‍ 422, മലപ്പുറം...
കൊടുങ്ങല്ലൂരിൽ വൻ മയക്കുമരുന്നു വേട്ട..
കൊടുങ്ങല്ലൂരിൽ വൻ മയക്കുമരുന്നു വേട്ട. ചില്ലറവില്പനക്കായി കൊണ്ടുവന്ന 20 ഗ്രാം എം.ഡി.എം.എയുമയി മൂന്ന് പേർ അറസ്റ്റിൽ. കൊടുങ്ങല്ലൂർ സ്വദേശികളായ ചന്തപ്പുര വൈപ്പിൻ കാട്ടിൽ നിഷ്താഫിർ (26) ഉഴുവത്ത് കടവ് ചൂളക്കടവിൽ അൽത്താഫ് (26)...
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്…
ഒരു ഡോസ് വാക്സീൻ എടുത്തവർക്കും സിനിമാ തിയറ്ററിൽ പ്രവേശിക്കാം. നിലവിൽ രണ്ടു ഡോസ് എടുത്തവർക്കാണു പ്രവേശനാനുമതി. സ്കൂൾ വിദ്യാർഥികൾക്കു രോഗലക്ഷണങ്ങൾ കണ്ടാൽ പ്രത്യേക കരുതൽ നൽകാനും കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചു. വിവാഹങ്ങളിൽ...
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കങ്ങൾ ഉപയോഗിക്കുന്ന സമയം നിജപ്പെടുത്തി ആഭ്യന്തര വകുപ്പും ഉത്തരവിറക്കി…
തിരുവനന്തപുരം: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കങ്ങൾ ഉപയോഗിക്കുന്ന സമയം രാത്രി എട്ടുമുതൽ പത്തുവരെയാക്കി നിജപ്പെടുത്തി ആഭ്യന്തര വകുപ്പും ഉത്തരവിറക്കി. ആശുപത്രികൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയവയുടെ 100 മീറ്ററിനുള്ളിൽ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ...
മോഷ്ടിച്ച ബൈക്ക് പൊളിച്ച് വിൽപ്പന നാലുപേർ അറസ്റ്റിൽ…
വടക്കാഞ്ചേരി: മുള്ളൂർക്കരയിൽ മോഷ്ടിച്ച ബൈക്ക് പാർട്‌സുകളാക്കി വിൽപ്പനയ്ക്ക് ശ്രമിച്ച നാലുപേർ അറസ്റ്റിൽ. രേഖകളില്ലാത്ത വാഹനങ്ങൾ വാങ്ങി പൊളിച്ചുവിൽക്കുന്ന വാടാനാംകുറിശ്ശി സ്വദേശികളായ ചുള്ളിയിൽ ഉമ്മർ (45), പെരിങ്ങോട്ടുതൊടി മുഹമ്മദ് ഷാഫി (25), വരമംഗലത്ത് അബു...
കേരളത്തില്‍ ഇന്ന് 6444 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6444 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 990, എറണാകുളം 916, തൃശൂര്‍ 780, കോട്ടയം 673, കോഴിക്കോട് 648, കൊല്ലം 606, പാലക്കാട് 345, ഇടുക്കി 332, മലപ്പുറം...




