സംസ്ഥാനത്തെ വിവിധ സ്വകാര്യ ആശുപത്രികളില്‍ നിത്യേനയെന്നോണം നടക്കുന്ന അവയവ മാറ്റ ശസ്ത്രക്രിയകള്‍ സംബന്ധിച്ച് സര്‍ക്കാറിന്റെ...

സംസ്ഥാനത്തെ വിവിധ സ്വകാര്യ ആശുപത്രികളില്‍ നിത്യേനയെന്നോണം നടക്കുന്ന അവയവ മാറ്റ ശസ്ത്രക്രിയകള്‍ സംബന്ധിച്ച് സര്‍ക്കാറിന്റെ പക്കല്‍ കണക്കുകള്‍ ഒന്നുമില്ലെന്ന് വിവരാവകാശ റിപ്പോര്‍ട്ട്. സംസ്ഥാനത്താകെ 46 ആശുപത്രികളിലാണ് അവയവമാറ്റ ശസ്ത്രക്രിയകള്‍ നടത്താനുള്ള അംഗീകാരമുള്ളത്. ഇതില്‍ ഗവ.മെഡിക്കല്‍...
latest_news_bipoin_ravuth_helicopter

ധീരസേനാ സൈനികർക്ക് ഇന്ന് രാജ്യം യാത്രാമൊഴിയേകും.

ഡൽഹി: കുനൂർ ഹെലികോപ്റ്റർ അപകടത്തിൽപെട്ട് സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിനും മധുലികയ്ക്കും ബ്രി​ഗേഡിയർ എൽഎസ് ലിഡ്ഡർക്കും ഇന്നു രാജ്യം യാത്രാമൊഴിയേകും. വിവിധ സെെനിക മേധാവിമാർ പുഷ്പചക്രം അർപ്പിച്ചു. ഉച്ചയ്ക്ക് 12 വരെ പൊതുജനങ്ങൾക്കും...

വീട്ടിലെ കട്ടിലിൽ വെന്റിലേറ്ററിൽ കിടക്കുന്ന അച്ഛനോട് മകന്റെ വിയോഗം പറയാൻ പോലുമാവാതെ പ്രദീപിന്റെ അമ്മ…

തൃശൂർ• വീട്ടിലെ കട്ടിലിൽ വെന്റിലേറ്ററിൽ കിടക്കുന്ന അച്ഛനോട് മകന്റെ വിയോഗം പറയാൻ പോലുമാവാതെ പ്രദീപിന്റെ അമ്മ. സൈനിക മേധാവി ബിപിൻ റാവത്തിനൊപ്പം ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച പൊന്നൂക്കര അറയ്ക്കൽ വീട്ടിൽ പ്രദീപിന്റെ അച്ഛൻ...

നഗരത്തിൽ വൈദ്യുതി തടസ്സപ്പെട്ടേക്കാം…

തൃശൂർ : നഗരത്തിൽ വൈദ്യുതി തടസ്സപ്പെട്ടേക്കാം. തൃശ്ശൂർ കോർപറേഷൻ പരിധിയിലെ 110 KV സബ് സ്റ്റേഷനിൽ ഇന്ന് ഡിസംബർ പത്തു മുതൽ ഇരുപതാം തിയ്യതി വരെ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ഈ പ്രദേശങ്ങളിൽ...
STREET DOG STREAT THERUVU NAYA

ചാലക്കുടിയിൽ തെരുവ് നായയുടെ കടിയേറ്റ് 17 പേർക്ക് പരിക്ക്…

തൃശൂർ: ചാലക്കുടിയിൽ തെരുവ് നായയുടെ കടിയേറ്റ് 17 പേർക്ക് പരിക്ക്. ചാലകുടി മൂഞ്ഞേലിയിലൂടെ യാത്ര ചെയ്തവർക്കാണ് തെരുവുനായയുടെ കടിയേറ്റത്. വഴിയോരത്തെ വീട്ടിലുള്ളവരെയും നായ അക്രമിച്ചു. സി എം.ഐ സ്കൂളിന് സമീപം കൊറിയർ സർവീസിനായി...

കേരളത്തില്‍ ഇന്ന് 4169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 759, എറണാകുളം 691, കോഴിക്കോട് 526, തൃശൂര്‍ 341, കോട്ടയം 317, കൊല്ലം 300, കണ്ണൂര്‍ 287, പത്തനംതിട്ട 172, മലപ്പുറം...

കല്യാണ്‍ ജൂവലേഴ്സ് ഫോർച്യൂണ്‍ ഇന്ത്യ 500 ലിസ്റ്റില്‍..

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് ഈ വർഷത്തെ ഫോർച്യൂണ്‍ ഇന്ത്യ 500 ലിസ്റ്റില്‍ ഇടം പിടിച്ചു. ഫോർച്യൂണ്‍ ഇന്ത്യ മാഗസിന്‍ തയ്യാറാക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കോർപ്പറേറ്റുകളുടെ...
Covid-Update-thrissur-district-collector

തൃശ്ശൂർ സ്കൂട്ടറിൽ കാള ഇടിച്ചുണ്ടായ അപകടത്തിൽ മണ്ണുത്തി സ്റ്റേഷനിലെ എഎസ്ഐ മരിച്ചു.

തൃശൂർ: കോവിലകത് പടത്തുവെച്ച് കാള സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ മണ്ണുത്തി സ്റ്റേഷനിലെ എഎസ്ഐ മരിച്ചു. കുറ്റൂർ പള്ളിക്ക് സമീപം താമസിക്കുന്ന കവലക്കാട്ട് വീട്ടിൽ കെ.എ ജോൺസൻ ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നോടെ...

ഇന്ന് നടന്ന ഹെലികോപ്റ്റർ അപകടതിന്റേത് എന്ന് സൂചപ്പിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ വ്യാജം..

സൈനിക ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉൾപടെ 13 ഉദ്യോഗസ്ഥർ മരിച്ച സംഭവത്തിന്റെത് എന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്ന വീഡിയോ വ്യാജം. ഒരു വർഷം മുൻപ് ഒരു യൂട്യൂബ് ചാനലിൽ...

സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേർ മരിച്ച ഹെലികോപ്റ്റർ...

ഊട്ടി∙ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേർ മരിച്ച ഹെലികോപ്റ്റർ അപകടത്തിൽ മലയാളി ഓഫിസറും. തൃശൂർ പുത്തൂർ സ്വദേശിയായ വ്യോമസേന വാറന്റ് ഓഫിസർ എ. പ്രദീപ് ആണ് ഊട്ടിക്ക്...

ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി…

വലപ്പാട് തിരുപഴഞ്ചേരിയിൽ കാണാതായ ലോട്ടറി വിൽപ്പനക്കാരനെ ആളൊഴിഞ്ഞ പറമ്പിൽ ഷോക്കേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. ആരിപ്പിന്നി വീട്ടിൽ സുന്ദരൻ (49) ആണ് മരിച്ചത്.

ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് മരണപ്പെട്ടു..

ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും പത്നിയും അന്തരിച്ചു. വ്യോമസേനയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.