ഗുരുവായൂര്‍ ഥാർ ലേലത്തിൽ തർക്കം…

ഗുരുവായൂര്‍ ഥാർ ലേലത്തിൽ തർക്കം. ലേല നടപടി അംഗീകരിക്കുമോ എന്ന കാര്യത്തിൽ കൂടുതൽ ആലോചനകൾ വേണമെന്ന് ദേവസ്വം ചെയർമാൻ കെ.ബി മോഹൻദാസ് അറിയിച്ചു. ലേലത്തിൽ പിടിച്ച ആളുടെ പ്രതിനിധിയെ ഇക്കാര്യം അറിയിച്ചു. ദേവസ്വം നടപടി...

വ്യാജരേഖ ചമച്ച് കോടികൾ തട്ടിയെടുത്ത പ്രതികൾ പിടിയിൽ..

തൃശ്ശൂർ മൂകാംബിക ഹോംസ് ആൻറ് അപ്പാർട്ട്മെന്റ്സ് മാനേജിങ്ങ് ഡയറക്ടർമാരായ പൂത്തോൾ അടിയാട്ട് ലൈൻ രാജ്ഭവൻ രാജു സേതുറാം, (48), തൃശൂർ പൂങ്കുന്നം ചക്കുംപുറത്തുവീട്ടിൽ അജിത് (46), എന്നിവരെയാണ് ടൌൺ വെസ്റ്റ് പോലീസ് അറസ്റ്റു...
Thrissur_vartha_district_news_malayalam_private_bus

ബസ് സമരം മാറ്റിവെച്ചു….

ഈ മാസം 21മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചതായി ബസ് ഉടമ സംയുക്ത സമിതി നേതാക്കള്‍. നിരക്കുവര്‍ധനയില്‍ സര്‍ക്കാരില്‍ നിന്ന് അനുകൂല നിലപാട് ലഭിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.

സംസ്ഥാന സ്കൂളുകൾക്ക് ക്രിസ്തുമസ് അവധി പ്രഖ്യാപിച്ചു.

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിക്ക് ശേഷം തുറന്നു പ്രവർത്തിക്കുന്ന സംസ്ഥാന സ്കൂളുകൾക്ക് ക്രിസ്തുമസ് അവധി പ്രഖ്യാപിച്ചു. ഡിസംബർ 24 വെള്ളിയാഴ്ച മുതൽ ജനുവരി 02 ഞായറാഴ്ച വരെയായിരിക്കും അവധി. പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടർ കെ.നന്ദകുമാർ ആണ്...
Covid-Update-thrissur-district-collector

കേരളത്തില്‍ ഇന്ന് 3471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 680, തിരുവനന്തപുരം 563, കോഴിക്കോട് 354, തൃശൂര്‍ 263, കോട്ടയം 262, കൊല്ലം 255, കണ്ണൂര്‍ 228, പത്തനംതിട്ട 182, മലപ്പുറം...

പ്രദീപിന്റെ കുടുംബത്തിന് ഒരാഴ്ചയ്ക്കുള്ളിൽ സർക്കാർ സഹായം… വീട്ടിലെത്തി ഉത്തരവ് കൈമാറി മന്ത്രി കെ രാജൻ…

പുത്തൂർ. കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച വ്യോമസേനയിലെ ജൂനിയർ വാറന്റ് ഓഫീസർ എ പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിക്ക് ജോലി നൽകുന്നതിനും അച്ഛന്റെ ചികിത്സാ ധനസഹായത്തിനുമുള്ള സർക്കാർ ഉത്തരവ് പ്രദീപിന്റെ പുത്തൂരിലെ വീട്ടിൽ നേരിട്ടെത്തി...
policeman-vehcle-thrissur-vartha-news-kerala-police-viyyur

പ്രതിഷേധ പ്രകടനത്തില്‍ സംഘര്‍ഷം പോലീസ് ജലപീരങ്കി പ്രയോഗിച്ചു…

തൃശൂർ : യുവമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ കേരള കലാമണ്ഡലത്തിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ സംഘര്‍ഷം. അനധികൃത വി.സി നിയമനം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രകടനത്തിൽ ആണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. പ്രവര്‍ത്തകര്‍ ബാരിക്കേഡ്...

രണ്ടാമത്തെ തുരങ്കത്തിൽ നിന്നുള്ള പാലത്തിലേക്കുള്ള വഴിയുടെ പണികൾ തുടങ്ങിയപ്പോൾ കുതിരാൻ റോഡിലേക്ക് വഴിയില്ല..

രണ്ടാമത്തെ തുരങ്കത്തിൽ നിന്നുള്ള പാലത്തിലേക്കുള്ള വഴിയുടെ പണികൾ തുടങ്ങിയപ്പോൾ കുതിരാൻ റോഡിലേക്ക് വഴിയില്ല. കിഴക്ക് ഭാഗത്ത് വില്ലൻ വളവിലാണ് പ്രശ്നം. സർവ്വീസ് റോഡിനുള്ള വഴിയുണ്ടെന്ന് കമ്പനി അധികൃതരും എന്നാൽ നിലവിലെ സാഹചര്യത്തിൽ ഏതിലെ...

കേരളത്തില്‍ ഇന്ന് 3404 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

കേരളത്തില്‍ ഇന്ന് 3404 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 633, കോഴിക്കോട് 523, എറണാകുളം 501, തൃശൂര്‍ 269, കോട്ടയം 262, കണ്ണൂര്‍ 227, കൊല്ലം 215, മലപ്പുറം 147, പത്തനംതിട്ട 135,...

ജാഗ്രത; കേരളത്തില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച രോഗിക്ക് നിരവധി പേരുമായി സമ്പര്‍ക്കം, മാളുകളും റെസ്‌റ്റോറന്റുകളും സന്ദര്‍ശിച്ചു..

ഹൈ റിസ്‌ക് അല്ലാത്ത രാജ്യത്തില്‍ നിന്നും വന്നയാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്വയം നിരീക്ഷണ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കും. സ്വയം നിരീക്ഷണത്തിലെ വ്യവസ്ഥകള്‍ എല്ലാവരും കൃത്യമായി പാലിക്കണം. സാമൂഹിക ഇടപെടലുകള്‍, ആള്‍ക്കൂട്ടങ്ങളുള്ള സ്ഥലങ്ങള്‍,...
arrested thrissur

പ്രഷര്‍ കുക്കറിലും അരിക്കലത്തിലും കിച്ചന്‍ കാബിനറ്റിലും സൂക്ഷിച്ച 17 ലക്ഷം രൂപ സംഘം കണ്ടെത്തി.

എറണാംകുളം : മലിനീകരണ നിയന്ത്രണ ബോര്‍ഡ് എഞ്ചിനീയർ എ.എം.ഹാരിസിൻ്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്. പ്രഷര്‍ കുക്കറിലും അരിക്കലത്തിലും കിച്ചന്‍ കാബിനറ്റിലും സൂക്ഷിച്ച 17 ലക്ഷം രൂപ സംഘം കണ്ടെത്തി. എ.എം ഹാരിസിന് ബാങ്ക്...

ജൂനിയര്‍ വാറണ്ട് ഓഫീസര്‍ എ പ്രദീപിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കും..

കുനൂരിലെ ഹെലികോപ്ടര്‍ അപകടത്തില്‍ മരണപ്പെട്ട വ്യോമസേനയുടെ ജൂനിയര്‍ വാറണ്ട് ഓഫീസര്‍ എ പ്രദീപിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി കൊടുക്കുന്നതിന് മന്ത്രിസഭ തീരുമാനിച്ചതായി റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ പത്രസമ്മേളനത്തിലൂടെ അറിയിച്ചു. ജോലിക്കു പുറമേ ധനസഹായമായി...