മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന വൈസ് പ്രസിഡന്റുമായ...

അങ്കമാലി: മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന വൈസ് പ്രസിഡന്റുമായ ഹൈദരലി ശിഹാബ് തങ്ങള്‍ (74) അന്തരിച്ചു. വയറ്റില്‍ അര്‍ബുദം ബാധിച്ചതിനേത്തുടര്‍ന്നാണ് അന്ത്യം. അങ്കമാലി ലിറ്റില്‍ ഫഌവര്‍...
Thrissur_vartha_new_wheather

സംസ്ഥാനത്ത് വേനല്‍ കനക്കുന്നു, പാലക്കാട്ടെ താപനില 41 ഡിഗ്രീ..

പാലക്കാട് ജില്ലയില്‍ ചൂട് ഇന്നലെ 41 ഡിഗ്രി കടന്നു. ചൂട് കനക്കുന്നതോടെ കുടി വെള്ള ക്ഷാമം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് പാലക്കാട് നഗരത്തിലാണ് ചൂട് കൂടുതല്‍. മുണ്ടൂര്‍ ഐ.ആര്‍.ടി.സി യിലെ...

ലോറിക്ക് പുറകിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു…

പുത്തൂർ മാന്ദാമംഗലം റോഡിൽ മുരുക്കുംപാറയിൽ ലോറിക്ക് പുറകിൽ ബൈക്കിടിച്ച് മാന്ദാമംഗലം സ്വദേശി ചവറാട്ടിൽ ബാബു മകൻ വിഷ്ണു (23) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു അപകടം.

വേനൽക്കാലത്ത് തളരാതിരിക്കാൻ പോലീസുദ്യോഗസ്ഥർക്ക് ഡ്യൂട്ടി സ്ഥലത്ത് കുടിവെള്ളമെത്തിക്കുന്ന പദ്ധതിക്ക് തുടക്കമായി…

നഗരത്തിൽ ട്രാഫിക് പോയിന്റുകളിൽ ഡ്യൂട്ടിചെയ്യുന്ന പോലീസുദ്യോഗസ്ഥരാണ് വേനൽക്കാലത്ത് ഏറെ കഷ്ടപ്പെടുന്നത്. വെയിലായാലും മഴയായാലും അവർക്ക് ഡ്യൂട്ടിസ്ഥലത്തുനിന്നും മാറി നിൽക്കാനാകില്ല. വാഹനങ്ങളിൽ നിന്നും പുറന്തള്ളുന്ന പുകയും, പൊടിയും മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളും സംഭവിക്കാം.വേനൽക്കാലത്ത് മുഴുവൻ...

യുക്രൈനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്ന് വെടിയുണ്ട കണ്ടെടുത്തു..

യുക്രൈനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്ന് വെടിയുണ്ട കണ്ടെടുത്തു. ഇന്നലെ കേരളത്തിലേയ്ക്ക് തിരിക്കാനിരുന്ന വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്ന് ആണ് വെടിയുണ്ട കണ്ടെടുത്തത്.തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ വിമാനത്താവളത്തില്‍ യാത്ര സുരക്ഷാ വിഭാഗം തടഞ്ഞു. യാത്ര...

ഭിന്നശേഷിക്കാർക്കുള്ള കോച്ചുകളിൽ ഇനി റിസർവേഷൻ വേണ്ട…

തൃശ്ശൂർ : തീവണ്ടിയോട്ടം സാധാരണനിലയിലായതോടെ ഭിന്നശേഷിക്കാർക്കുള്ള കോച്ചുകളിൽ റിസർവേഷനില്ലാതെ യാത്ര ചെയ്യാം. ഓപ്പൺ ടിക്കറ്റ് എടുത്താൽ മതിയാകും. ഭിന്നശേഷിക്കാർക്ക് അനുവദിച്ചിരിക്കുന്ന ഇളവുകൾ പ്രകാരമുള്ള ടിക്കറ്റായിരിക്കും നൽകുക.തമിഴ്‌ നാട്ടിൽ നിന്നുള്ള ഭിന്നശേഷിക്കാരുടെ സംഘടന നൽകിയ...

കേച്ചേരിയിൽ യുവാവിൻറെ കൊലപാതകം ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളായിരുന്നു എന്ന് സംശയം.

കേച്ചേരിയിൽ ഫിറോസ് എന്ന യുവാവിൻറെ കൊലപാതകം ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളായിരുന്നു എന്ന് സംശയം. കുഴൽപ്പണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഫിറോസ്. കുറെ വർഷങ്ങളായി കേച്ചേരി മാർക്കറ്റിലെ തൊഴിലാളിയാണ്.ഭാര്യയും മൂന്നു കുട്ടികളുമുണ്ട്. ലഹരി...

ബന്ധുക്കൾ തമ്മിലുള്ള വഴക്കിനിടെ ഒരാൾ അടിയേറ്റ് മരിച്ചു…

വടക്കഞ്ചേരി മേരിഗിരി രക്കാണ്ടിയിൽ ബന്ധുക്കൾ തമ്മിലുള്ള വഴക്കിനിടെ രക്കാണ്ടി ശിവനാണ് (48) അടിയേറ്റ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. സംഭവത്തിൽ ബന്ധുവായ രതീഷിനെ വടക്കഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു.

കേരളത്തില്‍ 2222 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ 2222 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 432, എറണാകുളം 354, കോട്ടയം 213, കൊല്ലം 197, കോഴിക്കോട് 177, തൃശൂര്‍ 126, ഇടുക്കി 118, ആലപ്പുഴ 114, മലപ്പുറം 102,...
Thrissur_vartha_district_news_malayalam_road

ശക്തൻ നഗർ ബസ് സ്റ്റാൻഡ് പരിസരത്ത് നഗരത്തിൽ ഗതാഗത നിയന്ത്രണം…

ശക്തൻ നഗർ ബസ് സ്റ്റാൻഡ് പരിസരത്ത് ആകാശപാത നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുള്ളതിനാൽ നഗരത്തിൽ ഗതാഗത നിയന്ത്രണം. തൃശ്ശൂർ മുനിസിപ്പൽ ഓഫീസ് റോഡിൽ നിന്നും ശക്തൻ സ്റ്റാൻഡ് ഭാഗത്തേക്ക് പഴയ പട്ടാളം റോഡ് വഴി...
kanjavu arrest thrissur kerala

എം.ഡി.എം.എയും, ലഹരി ഗുളികകളുമായി കുന്നംകുളത്ത് രണ്ട് പേർ പിടിയിൽ..

കുന്നംകുളം: 200 ലഹരി ഗുളികകളും, 3 ഗ്രാം എം.ഡി.എം.എയുമായി കുന്നംകുളത്ത് രണ്ട് പേർ പിടിയിൽ. ചൂണ്ടൽ സ്വദേശി ഹാഷിം (20) ചാവക്കാട് സ്വദേശി അൻഷാസ് (40) എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച കാറും...

നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ഹണി ട്രാപ്പിൽപ്പെടുത്തി പണം തട്ടാൻ ശ്രമം..

നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ഹണി ട്രാപ്പിൽപ്പെടുത്തി പണം തട്ടാൻ ശ്രമം നടത്തിയ മണ്ണുത്തി കറപ്പം വീട്ടിൽ നൗഫിയ ( 27), കായംകുളം, എരുവ ദേശത്ത് ഇല്ലത്തറയിൽ വീട്ടിൽ നിസ (29) എന്നിവരാണ്...