സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിങ് നിരോധനം 9ന് അർധ രാത്രി തുടങ്ങും…

കൊടുങ്ങല്ലൂർ∙ സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിങ് നിരോധനം 9ന് അർധ രാത്രി തുടങ്ങും. ജില്ലയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രമായ അഴീക്കോടും എറണാകുളം ജില്ലയിലെ മുനമ്പത്തും ഹാർബർ നിശ്ചലമാകും. മത്സ്യക്ഷാമവും ഭാരിച്ച ഇന്ധനച്ചെലവും കാരണം...

അഷ്ടമിച്ചിറ ജംക്‌ഷനിൽ പ്രവർത്തിക്കുന്ന സിറ്റി ബേക്കറിയിൽ തീ പിടിത്തം…

മാള∙ അഷ്ടമിച്ചിറ ജംക്‌ഷനിൽ പ്രവർത്തിക്കുന്ന സിറ്റി ബേക്കറിയിൽ തീ പിടിത്തം. ഇന്നലെ രാവിലെ ആറരയോടെയാണ് ജംക്‌ഷനിലെ ഓട്ടോ ജീവനക്കാർ കടയിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. പഴവർഗങ്ങൾ, ബേക്കറി ഉപകരണങ്ങൾ ഉൾപ്പെടെ 5...
Covid-updates-thumbnail-thrissur-places

തൃശ്ശൂർ പോലീസ് അക്കാദമി കോവിഡ് ക്ലസ്റ്റർ ആയി പ്രഖ്യാപിച്ചു..

തൃശ്ശൂരിലെ പോലീസ് അക്കാദമിയിൽ 30 ട്രെയിനികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അക്കാദമി ക്ലസ്റ്റർ ആയി പ്രഖ്യാപിച്ചു. ഇനി ഒരാഴ്ചത്തേക്ക് പരിശീലനങ്ങൾ ഒന്നും തന്നെ ഉണ്ടായിരിക്കുന്നതല്ല എന്നും അറിയിച്ചു.

ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു…

വടക്കാഞ്ചേരി∙ കുറാഞ്ചേരിയിൽ രാത്രിയിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. കുമരനെല്ലൂർ പിഞ്ചയിൽ ഹുസൈന്റെ കാറിനാണു തീ പിടിച്ചത്. മുൻവശത്തു നിന്നു പുക വരുന്നതു കണ്ട് വാഹനം നിർത്തി യാത്രക്കാർ പുറത്തിറങ്ങിയതു കൊണ്ട് വലിയ ദുരന്തം...

വടക്കാഞ്ചേരിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് പാമ്പ് കടിയേറ്റു.

തൃശൂ‍ര്‍: വടക്കാഞ്ചേരിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് പാമ്പ് കടിയേറ്റു. വടക്കാഞ്ചേരി ആനപ്പറമ്ബ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് പാമ്പ് കടിയേറ്റത്. സ്കൂള്‍ ബസില്‍ നിന്ന് ഇറങ്ങിയപ്പോഴാണ് കുട്ടിയെ പാമ്പ് കടിച്ചത്.വിദ്യാര്‍ത്ഥിയെ ആദ്യം താലൂക്ക് ആശുപത്രിയിലും...

എരുമപ്പെട്ടി കരിയന്നൂരില്‍ തനിച്ച് താമസിക്കുന്നയാളെ മരിച്ച നിലയിൽ കണ്ടെത്തി….

എരുമപ്പെട്ടി കരിയന്നൂർ ചെരുവിൽ തനിച്ച് താമസിക്കുന്ന പത്മനാഭൻ നായർ (85) എന്ന ആളാണ് മരിച്ചത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

സ്കൂൾ വിട്ട് വീട്ടിലേക്ക് പോയ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിയെ കാണാനില്ല. മിനിറ്റുകൾക്കകം കണ്ടെത്തി, തൃശൂർ...

തൃശൂർ നഗരത്തിലെ സ്കൂളിൽ ഒന്നാം ക്ലാസ്സിൽ ചേർന്ന ആൺകുട്ടി. ആദ്യ ദിവസത്തെ പ്രവേശനോൽസവ പരിപാടികൾ കഴിഞ്ഞ്, ഉച്ചക്ക് സ്കൂളിൽ നിന്നും കുട്ടിയെ കൊണ്ടുപോകാൻ അച്ഛനും അമ്മയും എത്തി. ക്ലാസ്സിൽ നിന്നും അവർ കുട്ടിയെ...

ഹോട്ടലില്‍ നിന്ന് ഭക്ഷ്യ വിഷബാധയേറ്റ് അഞ്ച് പേര്‍ ചികിത്സയില്‍… ഭക്ഷ്യ സുരക്ഷാ വകുപ്പ് ഹോട്ടല്‍...

തൃശൂര്‍: ഹോട്ടലില്‍ നിന്ന് ഭക്ഷ്യ വിഷബാധയേറ്റ് അഞ്ച് പേര്‍ ചികിത്സയില്‍. പടിഞ്ഞാറേ കോട്ടയിലെ അല്‍മദീന ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷവിഷബാധയേറ്റത്. ഇതേ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഹോട്ടല്‍ അടപ്പിച്ചു.
policeman-vehcle-thrissur-vartha-news-kerala-police-viyyur

ചാലക്കുടി മേലൂരില്‍ പെണ്‍കുട്ടിയെ മര്‍ദ്ദിച്ച് മുടി മുറിച്ചെന്ന വാര്‍ത്ത വ്യാജമാണെന്ന് കൊരട്ടി പോലീസ്.

ചാലക്കുടി മേലൂരില്‍ പെണ്‍കുട്ടിയെ മര്‍ദ്ദിച്ച് മുടി മുറിച്ചെന്ന വാര്‍ത്ത വ്യാജമാണെന്ന് കൊരട്ടി പോലീസ്. കൂട്ടുകാരിയെക്കൊണ്ട് മുടി മുറിച്ച് കളഞ്ഞതില്‍ വീട്ടുകാര്‍ ശകാരിക്കുമോയെന്ന ഭയത്താലാണ് വ്യാജ പരാതി ഉണ്ടാക്കിയതെന്ന് പോലീസ് കണ്ടെത്തി.

എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 10ന്.. പ്ലസ് ടു പരീക്ഷാഫലം ജൂണ്‍ 20ന്..

എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 10ന് പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി ശിവന്‍കുട്ടി. പ്ലസ് ടു പരീക്ഷാഫലം ജൂണ്‍ 20ന് പ്രസിദ്ധീകരിക്കും. പരീക്ഷാഫലം ജൂണ്‍ 15ന് പ്രഖ്യാപിക്കുമെന്നാണ് മുന്‍പ് അറിയിച്ചിരുന്നത്.

തൃശ്ശൂരിൽ നടുറോഡിൽ വെച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ മർദിക്കുകയും മുടിമുറിക്കുകയും ചെയ്ത കേസെടുത്ത സംഭവത്തിൽ...

ചാലക്കുടിയിൽ വാനിലെത്തിയ സംഘം നടുറോഡിൽ വെച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ മർദിക്കുകയും മുടിമുറിക്കുകയും ചെയ്തു. സൈക്കിളിൽ പോയിരുന്ന വിദ്യാർത്ഥിയെ ഇടിച്ചിട്ട ശേഷമാണ് ഈ ആക്രമങ്ങൾ ചെയ്തത്. പെൺകുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ...

ഗുരുവായൂരിലെ സ്വർണ്ണക്കവർച്ച: പ്രതി പിടിയിൽ..

ഗുരുവായൂർ തമ്പുരാൻ പടിയിൽ സ്വർണ വ്യാപാരിയുടെ വീട്ടിൽ നിന്നും മൂന്ന് കിലോ സ്വർണവും രണ്ടു ലക്ഷം രൂപയും കവർച്ച ചെയ്ത കേസിൽ  പ്രതി പിടിയിലായി. അന്തർ സംസ്ഥാനകാരനായ യുവാവാണ് പിടിയിലായത്. സ്വർണ വ്യാപാരി...