policeman-vehcle-thrissur-vartha-news-kerala-police-viyyur

മയക്കുമരുന്നുമായി മൂന്ന് പേർ പിടിയിൽ…

അതിമാരക മയക്കുമരുന്നായ എൽഎസ്ഡി സ്റ്റാമ്പുകളും ഗുളികകളും കഞ്ചാവുമായി നിരവധി കേസുകളിൽ പ്രതികളായ മുകേഷ്, സജിൽ, ഡാനി, എന്നിവരാണ് തൃശ്ശൂർ സിറ്റി ലഹരി വിരുദ്ധ സ്ക്വാഡും കുന്നംകുളം പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു.

ലോറിയിടിച്ച് കാൽനട യാത്രക്കാരന് ഗുരുതര പരിക്ക്..

വാടാനപ്പിള്ളി ദേശീയ പാതയിൽ പാഴ്സൽ ലോറിയിടിച്ച് കാൽനട യാത്രക്കാരന് ഗുരുതര പരിക്ക്. വാടനപ്പള്ളി സ്വദേശി മണി (63 ) നാണ് പരിക്കേറ്റത്. ഇയാളെ തൃശൂർ അശ്വിനി ആശൂപത്രിൽ പ്രവേശിപ്പിച്ചു.

അസിസ്റ്റന്റ് കലക്ടർ ചുമതലയേറ്റു..

തൃശൂർ ജില്ലയിൽ അസിസ്റ്റന്റ് കലക്ടർ (യു /ടി ) ആയി വി എം ജയകൃഷ്ണൻ ഐഎഎസ് ചുമതലയേറ്റു. തിരുവനന്തപുരം സ്വദേശിയായ ജയകൃഷ്ണൻ 2021 സിവിൽ സർവീസ് ബാച്ചുക്കാരനാണ്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ...
kanjavu arrest thrissur kerala

വീടിനോട് ചേർന്നുള്ള പറമ്പിൽ കഞ്ചാവ് ചെടികൾ വളർത്തൽ..

ഇരിങ്ങാലക്കുട ∙ ആനന്ദപുരം കൊടിയൻകുന്നിൽ വീടിനോട് ചേർന്നുള്ള പറമ്പിൽ കഞ്ചാവ് ചെടികൾ വളർത്തിയ തെക്കേക്കര വീട്ടിൽ പ്രസാദ് (38) എക്സൈസ് ഇൻസ്പെക്ടർ കെ.എ.അനീഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ഒന്നര മാസത്തോളം വളർച്ചയുള്ള 6...
policeman-vehcle-thrissur-vartha-news-kerala-police-viyyur

ആർ.ടി ഓഫീസുകളിൽ വിജിലൻസ് പരിശോധന..

സംസ്ഥാന വ്യാപകമായി ആർ.ടി ഓഫീസുകളിൽ വിജിലൻസ് പരിശോധന. ഓപ്പറേഷൻ ജാസൂസ് എന്ന പേരിലാണ് പരിശോധന. പരിശോധന ഏജന്റുമാർ പണം വാങ്ങുന്നുവെന്ന പരാതിയെ തുടർന്ന്. ഡ്രൈവിംഗ് സ്കൂളുകളിലും പരിശോധന. ജില്ലയിൽ തൃശ്ശൂർ, കൊടുങ്ങല്ലൂർ, വടക്കാഞ്ചേരി...

തൃശൂരിൽ യുവതിയെ കഴുത്ത് മുറിച്ചു കൊലപ്പെടുത്താന്‍ ശ്രമം..യുവാവ് പിടിയിൽ..

തൃശൂർ എംജി റോഡിൽ യുവതിയെ കഴുത്ത് മുറിച്ചു കൊലപ്പെടുത്താൻ ശ്രമം. കൊടുങ്ങല്ലൂർ മേത്തല സ്വദേശി വിഷ്ണുവിനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. തൃശൂർ എം.ജി റോഡിൽ നടുവിലാലിന് സമീപമുള്ള ഹോട്ടലിലാണ് സംഭവം. ഇരുവരും സംസാരിച്ചു...
police-case-thrissur

ഇസ്രയേലിൽ തട്ടിപ്പ് നടത്തി മുങ്ങിയ ദമ്പതികൾക്കെതിരെ ചാലക്കുടിയിൽ കേസെടുത്തു..

ഇസ്രയേലിൽ തട്ടിപ്പ് നടത്തി മുങ്ങിയ ദമ്പതികൾക്കെതിരെ ചാലക്കുടിയിൽ കേസെടുത്തു. പ്രവാസി മലയാളികളിൽ നിന്ന് തട്ടിയത് 50 കോടി രൂപ. പ്രതികളായ ചാലക്കുടി സ്വദേശി ലിജോ ജോർജ്ജും ഭാര്യയും ഒളിവിൽ. തട്ടിപ്പിനിരയായത് മുന്നൂറിലേറെ ആളുകൾ....

അതിരപ്പിള്ളി, വാഴച്ചാൽ, മലക്കപ്പാറ തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിൽ നാളെ മുതൽ മറ്റൊരു അറിയിപ്പുണ്ടാവുന്നത് വരെ...

ജില്ലയിൽ നാളെ (സെപ്റ്റംബർ 1) ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതിനാലും ചാലക്കുടി മേഖലയിൽ ശക്തമായ മഴ തുടരുന്നതിനാലും ചാലക്കുടി താലൂക്കിലെ അതിരപ്പിള്ളി, വാഴച്ചാൽ, മലക്കപ്പാറ തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിൽ നാളെ മുതൽ മറ്റൊരു അറിയിപ്പുണ്ടാവുന്നത്...

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച കേരളത്തിൽ എത്തും..

പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച കേരളത്തിൽ എത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്. വ്യാഴാഴ്ച വൈകീട്ട് 6 മണിക്ക് കാലടിയിലെ ശ്രീ ആദിശങ്കര ജന്മഭൂമി ക്ഷേത്രം പ്രധാനമന്ത്രി സന്ദർശിക്കും.ഇന്ത്യൻ നാവിക...
STREET DOG STREAT THERUVU NAYA

കുന്നംകുളത്ത് വീണ്ടും തെരുവ് നായ ആക്രമണം..

കുന്നംകുളത്ത് വീണ്ടും തെരുവ് നായ ആക്രമണം. രണ്ട് വയസ്സുകാരന്‍ ഉള്‍പ്പെടെ 3 പേര്‍ക്ക് പരിക്കേറ്റു. തെക്കേപ്പുറം സ്വദേശികളായ ജഗന്‍, ദാസന്‍, വിജയ, എന്നിവര്‍ക്കാണ് കടിയേറ്റത്. പരിക്കേറ്റവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു..
Thrissur_vartha_district_news_malayalam_road

ദേശീയ പാത 544 വടക്കഞ്ചേരി – മണ്ണുത്തി അടിയന്തിര യോഗം ഇന്ന്..

ദേശീയ പാത 544 വടക്കഞ്ചേരി - മണ്ണുത്തി അടിയന്തിര യോഗം ഇന്ന് ചൊവ്വാഴ്ച .ദേശീയ പാത 544 വടക്കഞ്ചേരി മണ്ണുത്തിയിലെ വിവിധയിടങ്ങളിലെ അടിപ്പാത- സർവ്വീസ് റോഡ് പ്രശ്നങ്ങൾ , ടോൾ പ്ലാസയിലേത് ഉൾപ്പെടെയുള്ള...

മുന്നറിയിപ്പില്ലാത്ത കനത്ത മഴ; ദുരന്തനിവാരണ സേനയുടെ ഏഴുടീമുകളെ വിന്യസിക്കും.

മുന്നറിയിപ്പില്ലാത്ത കനത്ത മഴ ദുരന്തനിവാരണ സേനയുടെ ഏഴുടീമുകളെ വിന്യസിക്കും. ഇടുക്കി, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലാണ് വിന്യസിക്കുക. സംസ്ഥാനത്ത് നിലവിലുള്ളത് രണ്ട് ടീമുകൾ. അഞ്ച് ടീമുകൾ ആരക്കോണത്തു നിന്ന്...