മധ്യ ഗുജറാത്തിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ന്യുന മർദ്ദം നിലനിൽക്കുന്നു..

മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നു. ഗുജറാത്ത്‌ തീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യുന മർദ്ദ പാത്തി നിലനിൽക്കുന്നു. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി...
Thrissur_vartha_district_news_malayalam_sea_kadal

തളിക്കുളം സ്നേഹതീരം ബീച്ചിൽ സന്ദർശകർക്ക് നിരോധനം..

കേരളത്തിൽ കാലാവർഷം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിൽ തീര ദേശങ്ങളിൽ ഉയർന്ന തിരമാലകൾ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ കടൽ തീരങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതാണ്. ഈ സാഹചര്യത്തിൽ തളിക്കുളം സ്നേഹതീരം ബീച്ച് പാർക്കിൽ...

ബേക്കറി ജീവനക്കാരൻ മരിച്ച സംഭവം ഓട്ടോ ഡ്രൈവർമാരുടെ പെർമിറ്റ് റദ്ദാക്കുന്നു..

കുന്നംകുളം: ഓട്ടോ ഡ്രൈവർമാർ ആശുപത്രിയിൽ എത്തിക്കാത്തതിനെ തുടർന്ന് കുന്നംകുളം കോമള ബേക്കറിയിലെ ജോലിക്കാരൻ മരിച്ച സംഭവത്തിൽ ഈ സമയത്ത് സംഭവസ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാരുടെ പെർമിറ്റ് റദ്ദാക്കുമെന്ന് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ വിസി...
thrissur-medical-collage

മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉദര രോഗ വിഭാഗത്തിൽ ഗുരുതര ചികിത്സാ പ്രതിസന്ധി…

മുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉദര രോഗ വിഭാഗത്തിൽ ഗുരുതര ചികിത്സാ പ്രതിസന്ധി. രാവിലെ ഒപിയിൽ ചികിത്സ തേടിയെത്തിയ രോഗികളിൽ പലരും ഡോക്ടറെക്കണ്ട് വീടുകളിലേക്കു മടങ്ങിയത് വൈകിട്ട് 7ന്. മണിക്കൂറുകളാണ് രോഗികൾ കാത്തുനിന്നത്....
police-case-thrissur

ട്രോളിങ് നിരോധനം: കർശന നിരീക്ഷണം..

കൊടുങ്ങല്ലൂർ ∙ ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ടു ഫിഷറീസ് വകുപ്പ് കർശന നിരീക്ഷണം നടത്തും. ജില്ലയുടെ തീരങ്ങളിൽ അഴീക്കോട് മുതൽ അണ്ടത്തോട് വരെ ട്രോളിങ് നിരോധനം അറിയിച്ചു ഫിഷറീസ് വകുപ്പ് പ്രചാരണം നടത്തും. കടലിൽ ഉണ്ടാകാൻ...

സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിങ് നിരോധനം 9ന് അർധ രാത്രി തുടങ്ങും…

കൊടുങ്ങല്ലൂർ∙ സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിങ് നിരോധനം 9ന് അർധ രാത്രി തുടങ്ങും. ജില്ലയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രമായ അഴീക്കോടും എറണാകുളം ജില്ലയിലെ മുനമ്പത്തും ഹാർബർ നിശ്ചലമാകും. മത്സ്യക്ഷാമവും ഭാരിച്ച ഇന്ധനച്ചെലവും കാരണം...

അഷ്ടമിച്ചിറ ജംക്‌ഷനിൽ പ്രവർത്തിക്കുന്ന സിറ്റി ബേക്കറിയിൽ തീ പിടിത്തം…

മാള∙ അഷ്ടമിച്ചിറ ജംക്‌ഷനിൽ പ്രവർത്തിക്കുന്ന സിറ്റി ബേക്കറിയിൽ തീ പിടിത്തം. ഇന്നലെ രാവിലെ ആറരയോടെയാണ് ജംക്‌ഷനിലെ ഓട്ടോ ജീവനക്കാർ കടയിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. പഴവർഗങ്ങൾ, ബേക്കറി ഉപകരണങ്ങൾ ഉൾപ്പെടെ 5...
Covid-updates-thumbnail-thrissur-places

തൃശ്ശൂർ പോലീസ് അക്കാദമി കോവിഡ് ക്ലസ്റ്റർ ആയി പ്രഖ്യാപിച്ചു..

തൃശ്ശൂരിലെ പോലീസ് അക്കാദമിയിൽ 30 ട്രെയിനികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അക്കാദമി ക്ലസ്റ്റർ ആയി പ്രഖ്യാപിച്ചു. ഇനി ഒരാഴ്ചത്തേക്ക് പരിശീലനങ്ങൾ ഒന്നും തന്നെ ഉണ്ടായിരിക്കുന്നതല്ല എന്നും അറിയിച്ചു.

ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു…

വടക്കാഞ്ചേരി∙ കുറാഞ്ചേരിയിൽ രാത്രിയിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. കുമരനെല്ലൂർ പിഞ്ചയിൽ ഹുസൈന്റെ കാറിനാണു തീ പിടിച്ചത്. മുൻവശത്തു നിന്നു പുക വരുന്നതു കണ്ട് വാഹനം നിർത്തി യാത്രക്കാർ പുറത്തിറങ്ങിയതു കൊണ്ട് വലിയ ദുരന്തം...

വടക്കാഞ്ചേരിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് പാമ്പ് കടിയേറ്റു.

തൃശൂ‍ര്‍: വടക്കാഞ്ചേരിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് പാമ്പ് കടിയേറ്റു. വടക്കാഞ്ചേരി ആനപ്പറമ്ബ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് പാമ്പ് കടിയേറ്റത്. സ്കൂള്‍ ബസില്‍ നിന്ന് ഇറങ്ങിയപ്പോഴാണ് കുട്ടിയെ പാമ്പ് കടിച്ചത്. വിദ്യാര്‍ത്ഥിയെ ആദ്യം താലൂക്ക് ആശുപത്രിയിലും...

എരുമപ്പെട്ടി കരിയന്നൂരില്‍ തനിച്ച് താമസിക്കുന്നയാളെ മരിച്ച നിലയിൽ കണ്ടെത്തി….

എരുമപ്പെട്ടി കരിയന്നൂർ ചെരുവിൽ തനിച്ച് താമസിക്കുന്ന പത്മനാഭൻ നായർ (85) എന്ന ആളാണ് മരിച്ചത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

സ്കൂൾ വിട്ട് വീട്ടിലേക്ക് പോയ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിയെ കാണാനില്ല. മിനിറ്റുകൾക്കകം കണ്ടെത്തി, തൃശൂർ...

തൃശൂർ നഗരത്തിലെ സ്കൂളിൽ ഒന്നാം ക്ലാസ്സിൽ ചേർന്ന ആൺകുട്ടി. ആദ്യ ദിവസത്തെ പ്രവേശനോൽസവ പരിപാടികൾ കഴിഞ്ഞ്, ഉച്ചക്ക് സ്കൂളിൽ നിന്നും കുട്ടിയെ കൊണ്ടുപോകാൻ അച്ഛനും അമ്മയും എത്തി. ക്ലാസ്സിൽ നിന്നും അവർ കുട്ടിയെ...
error: Content is protected !!