പുന്നയൂർക്കുളത്ത് വിദ്യാർഥിനിയെ കൂട്ടബലാൽസംഗം ചെയ്തു…
പുന്നയൂർക്കുളം: വടക്കേക്കാട് വിദ്യാർഥിനിയെ കൂട്ടബലാൽസംഗം ചെയ്തു. പിതാവിന്റെ സുഹൃത്തുക്കൾ ചേർന്നാണ് പ്ളസ്ടു വിദ്യാർഥിനിയെ കൂട്ട ബലാൽസംഗത്തിനിരയാക്കിയത്. കുട്ടിയുടെ മാതാപിതാക്കൾ നേരത്തെ കഞ്ചാവ് വിൽപ്പനക്ക് പോലീസ് പിടിയിലായിരുന്നു.
രണ്ട് മാസം മുമ്പ് വീട്ടിൽ വെച്ചാണ് സംഭവം....
വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു…
പട്ടിക്കാട്: ദേശീയപാത ചുവന്നമണ്ണ് പത്താംകല്ലിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. കണ്ണാറ പുത്തൻ വീട്ടിൽ ജനാർദ്ദനന്റെയും ജാനകിയുടെയും മകൻ ഷിനോയ് (32) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് തൃശൂർ...
കഞ്ചാവുമായി 3 പേർ പിടിയിൽ..
തളിക്കുളം: സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർ വാടാനപ്പള്ളി പോലീസ് നടത്തിയ അന്വേഷണത്തിൽ തളിക്കുളത്ത് അന്യസംസ്ഥാന തൊഴിലാളികളായ രണ്ട് പേരയും മുറ്റിച്ചൂർ സ്വദേശിയേയുo അറസ്റ്റ് ചെയ്തു.
ബംഗാൾ...
വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ 2 യുവാക്കൾ മുങ്ങിമരിച്ചു.
മരോട്ടിച്ചാൽ ∙ ഓലക്കയം വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ 2 യുവാക്കൾ മുങ്ങിമരിച്ചു. വെണ്ണാട്ടുപറമ്പിൽ ആന്റോയുടെ മകൻ സാന്റോ ടോം (22) ചെങ്ങാലൂർ ശാന്തിനഗർ തയ്യാലക്കൽ ഷാജന്റെ മകൻ അക്ഷയ് രാജ് (22), എന്നിവരാണു മരിച്ചത്.
ഇന്നലെ...
ജ്വല്ലറിക്കുള്ളില്‍ കാട്ടുപന്നിയുടെ പരാക്രമം…
തൃശൂര്‍: തിരൂര്‍ സെന്ററിലെ ജോസ് ജ്വല്ലറിക്കുള്ളിലേക്ക് ഓടിക്കയറിയ കാട്ടുപന്നിയാണ് നാശനഷ്ടം ഉണ്ടാക്കിയത് വൈകീട്ട് ഏഴരയ്ക്കാണ് സംഭവം. കാട്ടുപന്നി ജ്വല്ലറിക്കുള്ളിലേക്ക് ഓടിക്കയറുകയായിരുന്നു. കൗണ്ടറിലെ ഗ്ലാസുകള്‍ കാട്ടുപന്നി തകര്‍ത്തു.
ആമ്ബല്ലൂര്‍ സിഗ്നല്‍ ജംഗ്ഷനില്‍ നിയന്ത്രണം വിട്ട ലോറി നിരവധി വാഹനങ്ങളില്‍ ഇടിച്ചു…
തൃശൂര്‍: ആമ്ബല്ലൂര്‍ സിഗ്നല്‍ ജംഗ്ഷനില്‍ നിയന്ത്രണം വിട്ട ലോറി നിരവധി വാഹനങ്ങളില്‍ ഇടിച്ചു. മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ലോറി സിഗ്നല്‍ കാത്തുകിടന്ന ആഡംബര കാറുകള്‍ , കെ എസ് ആര്‍ ടി സി ബസുള്‍പ്പടെയുള്ള...
സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു.
പെരിഞ്ഞനം കൊറ്റംകുളം സ്വദേശി കൊല്ലാട്ടിൽ അമലിന്റെ ഭാര്യ അഫ്സാന (21) ആണ് മരിച്ചത്. ഒന്നര വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. കരൂപടന്ന സ്വദേശി കളാംപുരക്കൽ റഹീമിന്റെ മകൾ ആണ് അഫ്സാന. ഓഗസ്റ്റ് ഒന്നിനാണ്...
18 ലിറ്റർ വിദേശ മദ്യവുമായി യുവാവ് പിടിയിൽ..
തളിക്കുളം പുതിയങ്ങാടി തൃപ്രയാറ്റ് വീട്ടിൽ ഷിബുവിനെയാണ് വാടാനപ്പള്ളി എക്‌സൈസ് റേഞ്ച് ഓഫീസ് ടീം അറസ്റ്റ് ചെയ്തത്. വിൽപ്പനക്കായി കരുതി വെച്ച 18 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം ഇയാളുടെ കയ്യിൽ നിന്നും...
പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ..
വടക്കേക്കാട്: പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. ഞമനേങ്ങാട് കൊഴക്കി വീട്ടിൽ വിഷ്ണു(24)നെയാണ് വടക്കേക്കാട് പോലീസ് പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ചൈൽഡ് ലൈൻ പരാതിയെ ത്തുടർന്നാണ് പോലീസ് കേസെടുത്തത്.
തൃശൂരില്‍ സ്വന്തം ബസിനടിയില്‍പ്പെട്ട് ഉടമയ്ക്ക് ദാരുണാന്ത്യം.
തൃശൂരില്‍ സ്വന്തം ബസിനടിയില്‍പ്പെട്ട് ഉടമയ്ക്ക് ദാരുണാന്ത്യം. കേച്ചേരി സ്വദേശി രജീഷ് (40) ആണ് മരിച്ചത്. വൈകിട്ട് മുണ്ടൂരിന് സമീപം പുറ്റേക്കരയില്‍ വെച്ചാണ് അപകടമുണ്ടായത്. രജീഷ് കയറിയിരുന്ന ബസിന് മുന്നിലായി ഇദ്ദേഹത്തിന്റെ തന്നെ മറ്റൊരു...
സ്കൂട്ടർ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനട യാത്രക്കാരൻ മരിച്ചു.
തളിക്കുളം: കൊപ്രക്കളം പേരോത്ത് നാരായണന്റെ മകൻ ദിനേശൻ (58) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 7മണിക്ക് ആയിരുന്നു അപകടം. ആദ്യം ഒളരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും...
ജനകീയ സമരം: പാലിയേക്കര ടോൾ പിരിവ് തടസപ്പെട്ടു.
ഇന്ന് വൈകീട്ട് 4 ന് ആണ് പാലിയേക്കര ടോൾ ഉപരോധം നടന്നിരുന്നത്. ഇതിന്റെ ഫലമായി ഒരു മണിക്കൂറോളംടോൾ പിരിവ് നിലച്ചിരുന്നു.
കഴിഞ്ഞ ദിവസം റോഡിലെ വൻ കുഴി കാരണം വാഹനത്തിൽ നിന്ന് തെറിച്ച് വീണ്...