തളിക്കുളത്ത് ഭർത്താവിന്റെ വെട്ടേറ്റ യുവതി മരിച്ചു…
തളിക്കുളം നമ്പിക്കടവ് അരവാശ്ശേരി നൂറുദ്ധീൻ്റെ മകൾ അഷിത (25) ആണ് തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകീട്ട് മരിച്ചത്. ഭർത്താവ് കാട്ടൂർ സ്വദേശി മംഗലത്തറ വീട്ടിൽ ആസിഫിൻ്റെ വെട്ടേറ്റ് അതീവ ഗുരുതരാവസ്ഥയിൽ ശനിയാഴ്ച...
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് വിവാഹങ്ങളുടെ റെക്കോര്‍ഡ് ഭേദിക്കാൻ സാധ്യത…..
270 ലേറെ വിവാഹങ്ങളാണ് ഇന്ന് മാത്രം ശീട്ടാക്കിയിരിക്കുന്നത്. തിരക്ക് കണക്കിലെടുത്ത് ദര്‍ശനത്തിനായി ഇന്ന് പ്രത്യേക ക്രമീകരണങ്ങളും ക്ഷേത്രത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൂന്ന് മണ്ഡപങ്ങള്‍ക്ക് പുറമെ രണ്ട് താല്‍ക്കാലിക മണ്ഡപങ്ങള്‍ കൂടി വിവാഹത്തിനായി തയ്യാറാക്കിയിട്ടുണ്ട്.
2017 ആഗസ്റ്റ്...
തളിക്കുളത്ത് യുവാവ് ഭാര്യയേയും ഭാര്യ പിതാവിനേയും വെട്ടിപ്പരിക്കേൽപ്പിച്ചു..
തളിക്കുളം നമ്പിക്കടവ് സ്വദേശി അരവശ്ശേരി വീട്ടിൽ നൂറുദ്ധീൻ (55) മകൾ അഷിത (25) എന്നിവർക്കാണ് വെട്ടേറ്റത്. നൂറുദ്ധീന് തലയ്ക്കും, അഷിതക്ക് ശരീരമാസകലവും വെട്ടേറ്റിട്ടുണ്ട്. ഗുരുതര പരിക്കേറ്റ ഇരുവരേയും തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
അതിമാരക മയക്കുമരുന്നായ കേച്ചേരി സ്വദേശികളായ 2 പേര്‍ പിടിയിൽ.
അതിമാരക മയക്കുമരുന്നായ മെത്താംഫെറ്റമിനുമായി കേച്ചേരി സ്വദേശികളായ 2 പേര്‍ പിടിയിൽ. ഡല്‍ഹിയില്‍ നൈജീരിയന്‍ സ്വദേശിയില്‍ നിന്ന് വാങ്ങിയ ലഹരിമരുന്ന് തൃശൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാനഡിൽ കൈമാറ്റം ചെയ്യാന്‍ ശ്രമിക്കുന്നതിന് ഇടെയാണ് പ്രതികളെ അറസ്റ്റ്...
ഈ വർഷത്തെ സൗജന്യ ഓണക്കിറ്റ് വിതരണം എല്ലാ റേഷൻ കാർഡ് ഉപഭോക്താക്കൾക്കുമായി ആഗസ്റ്റ് 23...
ഈ വർഷത്തെ സൗജന്യ ഓണക്കിറ്റ് വിതരണം എല്ലാ റേഷൻ കാർഡ് ഉപഭോക്താക്കൾക്കുമായി ആഗസ്റ്റ് 23 മുതൽ സെപ്റ്റംബർ 7 വരെ നടക്കും. സംസ്ഥാനതല വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ആഗസ്റ്റ് 22 ന്...
തൃശൂരിലേക്ക് കൊണ്ടു വന്ന യൂറിയ കലര്‍ന്ന പാല്‍ പിടികൂടി..
യൂറിയ കലര്‍ന്ന 12,700 ലീറ്റര്‍ പാല്‍ പാലക്കാട് മീനാക്ഷിപുരത്ത് പിടികൂടി. തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ നിന്ന് തൃശൂരിലേക്ക് കൊണ്ടുവന്ന പാലാണ് പിടികൂടിയത്. മായം കണ്ടെത്തിയതിനെ തുടര്‍ന്ന് ടാങ്കര്‍ തമിഴ്നാട്ടിലേക്ക് തിരിച്ചയച്ചു.
നിർത്തിയിട്ടിരുന്ന കാർ ജ്വല്ലറിയിലേക്ക് കയറി; ജീവനക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു..
കാഞ്ഞാണി അന്തിക്കാട് റോഡിൽ ഫെഡറൽ ബാങ്കിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാറാണ് തനിയെ ഇറങ്ങി സമീപത്തെ ജ്വല്ലറിയിലേക്ക് ഇടിച്ചു കയറി. ജ്വല്ലറിയുടെ മുൻഭാഗത്തെ ഗ്ലാസും അലമാരകളും തകർന്നു. ഇന്ന് ഉച്ചയ്ക്ക് 1 മണിക്കാണ് സംഭവം....
കാറും ബൈക്കും തമ്മിൽ കൂട്ടി ഇടിച്ച് യുവാവ് മരിച്ചു..
ഇന്നലെ രാത്രി 10.30 ന് മുടിക്കോട് വെച്ചാണ് കാറും ബൈക്കും തമ്മിൽ കൂട്ടി ഇടിച്ച് എടപ്പലം തെക്കേക്കര വീട്ടിൽ ജോസ് മകൻ ജിനു (37) മരിച്ചത്. പട്ടിക്കാട് ദിശയിൽ നിന്നും ചാത്തംകുളത്തേക്ക് പോകുന്ന...
സംസ്ഥാനത്തെ സ്കൂളുകൾക്ക് എല്ലാം നാളെ(20.8.22) പ്രവർത്തി ദിനമായിരിക്കും..
തിരുവനന്തപുരം; സംസ്ഥാനത്തെ സ്കൂളുകൾക്ക് എല്ലാം നാളെ(20.8.22) പ്രവർത്തി ദിനമായിരിക്കും. സെപ്റ്റംബർ 2 മുതലാണ് ഓണാവധി.ശക്തമായ മഴയെത്തുടർന്ന് സ്കൂളുകൾക്കു പല ദിവസങ്ങളിലും അവധി നൽകിയ സാഹചര്യത്തിൽ പാഠഭാഗങ്ങൾ പഠിപ്പിച്ചുതീർക്കാനാണ് നാളെ ക്ലാസ് നടത്തുന്നത്.ഈ മാസം...
പേപാർക്കിൽ നിന്നും ബൈക്ക് മോഷണം പോയി..
കുന്നംകുളം: പുതിയ ബസ് സ്റ്റാൻഡിന് സമീപത്ത് നഗരസഭയുടെ കീഴിലുള്ള പേപാർക്കിങ്ങിൽ നിന്നും ബൈക്ക് മോഷണം പോയി. കുന്നംകുളം പുതിയ ബസ് സ്റ്റാൻഡിനുള്ളിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള റസ്റ്റോറന്റിലെ ജോലിക്കാരനായ മാളിയമാവ് പെരുവല്ലൂർ പണിക്കവീട്ടിൽ...
നാല് പേർ വിഷം കഴിച്ചതിൽ കുടുംബ നാഥൻ മരിച്ചു..
നാല് പേർ വിഷം കഴിച്ചതിൽ കുടുംബ നാഥൻ മരിച്ചു. കിഴക്കഞ്ചേരി ഒലിപ്പാറ കയറാടി കൊമ്പന്നാൽ രാജപ്പൻ (65) ആണ് മരിച്ചത്. മൂന്ന് പേർ ഗുരുതരാവസ്ഥയിൽ. ഭാര്യ ആനന്ദവല്ലി (60), മക്കളായ അനീഷ് (35),...
പ്രകൃതി വിരുദ്ധ പീ ഡനം അന്തിക്കാട് പള്ളി മുൻ ഇമാം അറസ്റ്റിൽ..
14 വയസുകാരനെ പ്രകൃതി വിരുദ്ധ പീ ഡനത്തിനിരയാക്കിയ കേസിൽ മുൻ പള്ളി ഇമാമിനെ അന്തിക്കാട് പോലീസ് അറസ്റ്റു ചെയ്തു. ഇരിങ്ങാലക്കുട കരൂപ്പടന്ന സ്വദേശി കുഴിക്കണ്ടത്തിൽ ബഷീർ സഖാഫി ( 52 ) നെയാണ്...