തൃശൂരിൽ വീണ്ടും ബസ് കാലിൽ കയറി അപകടം..

തൃശൂരിൽ വീണ്ടും ബസ് കാലിൽ കയറി അപകടം. മുതുവറയിൽ ആണ് അപകടം ഉണ്ടായത്. പാലക്കാട് കണ്ണാടി സ്വദേശി ചന്ദ്രശേഖരന്റെ (50) കാലിലൂടെയാണ് ബസ് കയറിയിറങ്ങി ചതഞ്ഞര ഞ്ഞത്. ഗുരുതരമായി പരുക്കേറ്റ ചന്ദ്രശേഖരനെ തൃശൂരിൽ...

ബൈ​ക്കി​ലെ​ത്തി​യ മോ​ഷ്​​ടാ​വ് വീ​ട്ട​മ്മ​യു​ടെ നാ​ല് പ​വ​ന്‍റെ സ്വ​ര്‍ണ​മാ​ല പൊ​ട്ടി​ച്ചു .

ചി​യ്യാ​രം: ബൈ​ക്കി​ലെ​ത്തി​യ മോ​ഷ്​​ടാ​വ് വീ​ട്ട​മ്മ​യു​ടെ നാ​ല് പ​വ​ന്‍റെ സ്വ​ര്‍ണ​മാ​ല പൊ​ട്ടി​ച്ചു . തെ​ക്കേ​പു​ര​യ്ക്ക​ല്‍ ഭാ​സ്ക​ര​ന്‍റെ ഭാ​ര്യ ഷീ​ജ​യു​ടെ മാ​ല​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ചി​യ്യാ​രം ക​രു​വാ​ന്‍മൂ​ല​ക്ക് സ​മീ​പ​മാ​ണ് സം​ഭ​വം. ത​റ​വാ​ട്ട് വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​ പോ​കു​ക​യാ​യി​രു​ന്ന ഷീ​ജ​യു​ടെ എ​തി​ര്‍വ​ശ​ത്തു​കൂ​ടി...

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അമ്മാടം സ്വദേശി കുരുതുകുളങ്ങര പെല്ലിശ്ശേരി ടോണി മകൻ അലക്സ് (22) ആണ് മരിച്ചത്. ഇന്നലെ രാത്രി മുളങ്കുന്നത്തുകാവിൽ വെച്ചായിരുന്നു അപകടം.

മണത്തലയിൽ പെട്ടിക്കടയുടെ പൂട്ട് തകർത്ത് മോഷണം..

മണത്തലയിൽ പെട്ടിക്കടയുടെ പൂട്ട് തകർത്ത് മോഷണം. മണത്തല ജുമാ മസ്ജിദിന് മുമ്പിൽ അറക്കൽ മുഹമ്മദാലിയുടെ കടയിലാണ് മോഷണം നടന്നത്. ഇന്ന് രാവിലെ കട തുറക്കാനായി എത്തിയപ്പോഴാണ് കടയുടെ പൂട്ട് പൊളിച്ച നിലയിൽ കണ്ടത്....

6 ജില്ലകളിൽ തീവ്ര മഴ മുന്നറിയിപ്പ്..

തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, ഇടുക്കി, മലപ്പുറം, കാസർഗോഡ്, ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്. ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് ആണ്.

രാജ്യത്ത് ടോൾ പ്ലാസകൾ പൂർണ്ണമായി മാറ്റുന്നു.

രാജ്യത്ത് ടോൾ പ്ലാസകൾ പൂർണ്ണമായി മാറ്റുന്നു. ടോൾ പ്ലാസകൾക്ക് പകരം ഇനി ക്യാമറകൾ മാത്രം. നമ്പർ പ്ലേറ്റ് റീഡർ ക്യാമറകൾ ദേശീയപാതകളിൽ സ്ഥാപിക്കും. അതുവഴി നേരിട്ട് ബാങ്ക് അക്കൗണ്ടിൽ നിന്ന് ടോൾ ഈടാക്കും. ടോൾ...

ബസ് കയറി വഴിയാത്രക്കാരന്റെ കാലുകൾ ചതഞ്ഞരഞ്ഞു..

തൃശൂർ - പാലാഴി റൂട്ടിലോടുന്ന കിരൺ എന്ന ബസാണ് അപകടമുണ്ടാക്കിയത്. അപകടത്തിൽ അന്തിക്കാട് വന്നേരിമുക്ക് സ്വദേശി പട്ടാട്ട് അബ്ദുൾ ഖാദർ മകൻ ഷാഹുൽ ഹമീദിനാണ് പരിക്കേറ്റത്. മറ്റൊരു ബസിന് സൈഡ് കൊടുക്കുന്നതിനിടയിൽ വഴി യാത്രക്കാരനെ...
rain-yellow-alert_thrissur

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം..

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിരി ക്കുന്നു. 23-08-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്. 24-08-2022: പത്തനംതിട്ട, ആലപ്പുഴ,...
rest in peacer dead death lady women

കാഞ്ഞാണിയിൽ പ്ലസ് ടു വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി..

കാഞ്ഞാണിയിൽ പ്ലസ് ടു വിദ്യാർഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞാണി കനാൽപാലം കേന്നേഴത്ത് ജയേഷ് മകൻ വിഷ്ണു(17) ആണ് മരിച്ചത്. കാരമുക്ക് എസ്.എൻ.ജി.എസ് ഹയർസെക്കൻഡറി സ്ക്കൂളിലെ പ്ലസ് ടു വിദ്യാർഥി...
rain-yellow-alert_thrissur

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാൻ സാധ്യത..

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാൻ സാധ്യത. മഴയുടെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം, തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മുന്നിറിയിപ്പ്. നാളെ മൂന്ന് ജില്ലകളിലും മറ്റന്നാൾ അഞ്ച്...
policeman-vehcle-thrissur-vartha-news-kerala-police-viyyur

ഒറ്റത്തവണ പ്ലാസ്റ്റിക് ഉപയോഗം; ജില്ലയിൽ 1,16,150 രൂപ പിഴ ഈടാക്കി..

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധിച്ച സാഹചര്യത്തിൽ ജില്ലയിൽ നടത്തിയ പരിശോധനയിൽ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലെ 1644 സ്ഥാപനങ്ങളിൽ നിന്ന് 1,16,150 രൂപ ഈടാക്കിയതായി തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ അറിയിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച നടത്തിയ പരിശോധനയിൽ...

മദ്യപിച്ച് ബസ് ഓടിച്ച 9 ഡ്രൈവർമാർ അറസ്റ്റിൽ.

തൃശൂർ നഗരത്തിലെ ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് തൃശൂർ സിറ്റി പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ 9 ബസ് ഡ്രൈവർമാർ അറസ്റ്റിലായി. തൃശൂർ നഗരത്തിൽ നിന്നും സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ് ഡ്രൈവർമാർ മദ്യം,...
error: Content is protected !!