അരിമ്പൂരിൽ മിന്നൽച്ചുഴലി..
ഇന്ന് രാവിലെയുണ്ടായ മിന്നൽ ചുഴലിയിൽ അരിമ്പൂർ ഉദയനഗർ, തേമാലിപ്പുറം, ചക്കിമുന, എൻഐഡി റോഡ് എന്നിവിടങ്ങളിലായി കനത്ത നാശനഷ്ടം. നിരവധി മരങ്ങൾ കടപുഴകി വീണു. മരങ്ങൾ വീണ് ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞു വീണു. ആളപായമില്ല.
.
വലപ്പാട് കോതകുളത്ത് നാലര ലക്ഷത്തോളം രൂപയുമായി വൻ ചീട്ടുകളി സംഘം അറസ്റ്റിൽ..
കോതകുളം പടിഞ്ഞാറ് ജവാൻ കോർണറിനടുത്തുള്ള മീനകുമാർ എന്നയാളുടെ വീട്ടിൽ നിന്നുമാണ് ചീട്ടുകളി സംഘത്തെ ഇന്നലെ രാത്രി വലപ്പാട് പോലീസ് പിടികൂടിയത്. കഴിമ്പ്രം, നാട്ടിക സ്വദേശികളായ സുനിൽകുമാർ, സുരേന്ദ്രൻ, അനിൽകുമാർ, നിഷാദ്, രാമചന്ദ്രൻ എന്നിവരാണ്...
കേരളത്തിൽ അഞ്ചു ദിവസം വ്യാപകമഴക്ക് സാധ്യത…
ബംഗാൾ ഉൾക്കലിൽ ന്യൂനമർദം രൂപമെടുത്തു. കേരളത്തിൽ അഞ്ചു ദിവസം വ്യാപകമഴക്ക് സാധ്യത. വരുന്ന 48 മണിക്കൂറിൽ ന്യൂനമർദം ശക്തമാകും.
തൃശൂര്‍ ജില്ലയില്‍ ഓണക്കാലത്ത് പൊതുജന സുരക്ഷ ഉറപ്പാക്കാന്‍ തൃശൂര്‍ സിറ്റി പോലീസ് വിപുലമായ ക്രമീകരണങ്ങള്‍...
തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ഓണക്കാലത്ത് പൊതുജന സുരക്ഷ ഉറപ്പാക്കാന്‍ തൃശൂര്‍ സിറ്റി പോലീസ് വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ അറിയിച്ചു. പൊതുജനങ്ങള്‍ ഒത്തുകൂടുന്നിടത്തെല്ലാം കൂടുതല്‍ പോലീസുദ്യോഗസ്ഥരെ ഡ്യൂട്ടിക്കായി വിന്യസിച്ചു.
തൃശൂര്‍ നഗരത്തെ...
ലോറിയുടെ ബ്രേക്ക് നഷ്ട്ടപ്പെട്ട് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് മറിഞ്ഞ് കോഴിക്കോട് സ്വദേശിക്ക് പരിക്ക്..
വടക്കാഞ്ചേരി അകമല അമ്പലത്തിന് സമീപം കോഴിക്കോട് നിന്നും തൃശ്ശൂരിലേക്ക് പോയിരുന്ന മിനി ലോറിയുടെ ബ്രേക്ക് നഷ്ട്ടപ്പെട്ട് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് മറിഞ്ഞ് കോഴിക്കോട് സ്വദേശി നാലുകുടി പറമ്പ് വീട്ടില്‍ റാഫിക്കി(51) ന് ഗുരുതര...
മയക്കുമരുന്നുമായി മൂന്ന് പേർ പിടിയിൽ…
അതിമാരക മയക്കുമരുന്നായ എൽഎസ്ഡി സ്റ്റാമ്പുകളും ഗുളികകളും കഞ്ചാവുമായി നിരവധി കേസുകളിൽ പ്രതികളായ മുകേഷ്, സജിൽ, ഡാനി, എന്നിവരാണ് തൃശ്ശൂർ സിറ്റി ലഹരി വിരുദ്ധ സ്ക്വാഡും കുന്നംകുളം പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു.
ലോറിയിടിച്ച് കാൽനട യാത്രക്കാരന് ഗുരുതര പരിക്ക്..
വാടാനപ്പിള്ളി ദേശീയ പാതയിൽ പാഴ്സൽ ലോറിയിടിച്ച് കാൽനട യാത്രക്കാരന് ഗുരുതര പരിക്ക്. വാടനപ്പള്ളി സ്വദേശി മണി (63 ) നാണ് പരിക്കേറ്റത്. ഇയാളെ തൃശൂർ അശ്വിനി ആശൂപത്രിൽ പ്രവേശിപ്പിച്ചു.
അസിസ്റ്റന്റ് കലക്ടർ ചുമതലയേറ്റു..
തൃശൂർ ജില്ലയിൽ അസിസ്റ്റന്റ് കലക്ടർ (യു /ടി ) ആയി വി എം ജയകൃഷ്ണൻ ഐഎഎസ് ചുമതലയേറ്റു. തിരുവനന്തപുരം സ്വദേശിയായ ജയകൃഷ്ണൻ 2021 സിവിൽ സർവീസ് ബാച്ചുക്കാരനാണ്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ...
വീടിനോട് ചേർന്നുള്ള പറമ്പിൽ കഞ്ചാവ് ചെടികൾ വളർത്തൽ..
ഇരിങ്ങാലക്കുട ∙ ആനന്ദപുരം കൊടിയൻകുന്നിൽ വീടിനോട് ചേർന്നുള്ള പറമ്പിൽ കഞ്ചാവ് ചെടികൾ വളർത്തിയ തെക്കേക്കര വീട്ടിൽ പ്രസാദ് (38) എക്സൈസ് ഇൻസ്പെക്ടർ കെ.എ.അനീഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ഒന്നര മാസത്തോളം വളർച്ചയുള്ള 6...
ആർ.ടി ഓഫീസുകളിൽ വിജിലൻസ് പരിശോധന..
സംസ്ഥാന വ്യാപകമായി ആർ.ടി ഓഫീസുകളിൽ വിജിലൻസ് പരിശോധന. ഓപ്പറേഷൻ ജാസൂസ് എന്ന പേരിലാണ് പരിശോധന. പരിശോധന ഏജന്റുമാർ പണം വാങ്ങുന്നുവെന്ന പരാതിയെ തുടർന്ന്. ഡ്രൈവിംഗ് സ്കൂളുകളിലും പരിശോധന. ജില്ലയിൽ തൃശ്ശൂർ, കൊടുങ്ങല്ലൂർ, വടക്കാഞ്ചേരി...
തൃശൂരിൽ യുവതിയെ കഴുത്ത് മുറിച്ചു കൊലപ്പെടുത്താന്‍ ശ്രമം..യുവാവ് പിടിയിൽ..
തൃശൂർ എംജി റോഡിൽ യുവതിയെ കഴുത്ത് മുറിച്ചു കൊലപ്പെടുത്താൻ ശ്രമം. കൊടുങ്ങല്ലൂർ മേത്തല സ്വദേശി വിഷ്ണുവിനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. തൃശൂർ എം.ജി റോഡിൽ നടുവിലാലിന് സമീപമുള്ള ഹോട്ടലിലാണ് സംഭവം. ഇരുവരും സംസാരിച്ചു...
ഇസ്രയേലിൽ തട്ടിപ്പ് നടത്തി മുങ്ങിയ ദമ്പതികൾക്കെതിരെ ചാലക്കുടിയിൽ കേസെടുത്തു..
ഇസ്രയേലിൽ തട്ടിപ്പ് നടത്തി മുങ്ങിയ ദമ്പതികൾക്കെതിരെ ചാലക്കുടിയിൽ കേസെടുത്തു. പ്രവാസി മലയാളികളിൽ നിന്ന് തട്ടിയത് 50 കോടി രൂപ. പ്രതികളായ ചാലക്കുടി സ്വദേശി ലിജോ ജോർജ്ജും ഭാര്യയും ഒളിവിൽ. തട്ടിപ്പിനിരയായത് മുന്നൂറിലേറെ ആളുകൾ....