സംസ്ഥാനത്ത് നാളെ ഹർത്താൽ..

ദേശീയ - സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ഹർത്താൽ നടത്തുമെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ഘടകം അറിയിച്ചു. നാളെ ( 23.09.2022 ) രാവിലെ 6 മുതൽ...
kanjavu arrest thrissur kerala

ക ഞ്ചാവുമായി യുവാവ് പിടിയിൽ..

പെരിങ്ങോട്ടുകര താന്ന്യത്ത് 1കിലോ 42ഗ്രാം ക ഞ്ചാവുമായി ഒരാൾ  അന്തിക്കാട് പോലീസിന്റെ പിടിയിൽ. ക ഞ്ചാവ് വിതരണ സംഘത്തിലെ പ്രധാനി പെരിങ്ങോട്ടുകര അമ്പലത്ത് വീട്ടിൽ മുള്ളൻ ഫാസിൽ എന്ന മുഹമ്മദ് ഫൈസലാണ് പിടിയിലായത്.
police-case-thrissur

മദ്യ പിക്കാൻ പണം നൽകിയില്ല മകൻ അമ്മയെ തീ കൊ ളുത്തി..

പുന്നയൂർക്കുളം: പുന്നയൂർക്കുളം ചമ്മന്നൂർ ലക്ഷം വീട് കോളനിക്ക് സമീപം മദ്യപിക്കാൻ പണം നൽകാത്തതിന്റെ വൈരാ ഗ്യത്തിൽ മകൻ അമ്മയെ തീ കൊ ളുത്തി കൊല പ്പെടുത്താൻ ശ്രമം. പുന്നയൂർക്കുളം ചമ്മന്നൂർ തലക്കാട്ടിൽ വീട്ടിൽ 75...

പുഴയിൽ യുവതിയുടേയും കുഞ്ഞിന്റേയും മൃത ദേഹം കണ്ടെത്തി..

കേച്ചേരി: ചിറന്നെല്ലൂര്‍ കൂമ്പുഴ പാലത്തിനു സമീപം യുവതിയുടേയും കുഞ്ഞിന്റേയും മൃത ദേഹം കണ്ടെത്തി. കമ്‌ഴ്ന്ന് കിടക്കുന്ന രീതിയില്‍ കണ്ടെത്തിയ മൃത ദേഹം തിരിച്ചറിഞ്ഞിട്ടില്ല. കുന്നംകുളം പോലീസ് സ്ഥലത്തെത്തി.  

ബൈക്കും കാറും കുട്ടി യിടിച്ച് ബൈക്ക് യാത്രികന് ഗുരു തര പ രിക്ക്.. ...

എടമുട്ടത്ത് ബൈക്കും കാറും കുട്ടി യിടിച്ച് ബൈക്ക് യാത്രികന് ഗുരു തര പ രിക്ക്. വലപ്പാട് കരിയാട്ടിൽ അജി (28) ക്ക് ആണ് പരി ക്ക് പറ്റിയത്. ഇയാളെ തൃശൂർ അശ്വിനി ആശൂപത്രിയിൽ...
STREET DOG STREAT THERUVU NAYA

യുവാവിന് തെരുവുനായയുടെ കടി യേറ്റു…

ഒല്ലൂര്‍ പോലീസ് സ്‌റ്റേഷന്‍ റോഡില്‍ പെട്രോള്‍ പമ്പില്‍ ഇന്ധനം വാങ്ങാനെത്തിയ യുവാവിന് തെരു വുനായയുടെ കടി യേറ്റു. പടവരാട് സ്വദേശി കാഞ്ഞിരത്തിങ്കല്‍ റാഫിക്കാണ് കടി യേറ്റത്.  

കാഞ്ഞാണി പെരുമ്പുഴ പാടത്തേക്ക് കാർ മറി ഞ്ഞു യാത്രികന് പ രിക്ക്…

കാഞ്ഞാണി: പെരുമ്പുഴ പാടത്തേക്ക് കാർ നിയന്ത്രണം വിട്ട് മ റിഞ്ഞു. കാർ യാത്രികൻ പരിക്കുകളോടെ രക്ഷപ്പെട്ടു. ശനിയാഴ്ച വൈകിട്ട് ആണ് സംഭവം. പുങ്കുന്നം അയ്യപ്പാ നഗർ സ്വദേശി ബിജുവിനാണ് (50) അ പകടത്തിൽ...

മുകേഷ് അംബാനി ഗുരുവായൂര്‍ ക്ഷേത്രത്തിൽ ദര്‍ശനം നടത്തി.1.51 കോടി രൂപ അദ്ദേഹം കാണിക്കയായി നൽകി..

ഗുരുവായൂര്‍: റിലയൻസ് ഇൻഡസ്ട്രീസ് ഗ്രൂപ്പ് ചെയര്‍മാൻ മുകേഷ് അംബാനി ഗുരുവായൂര്‍ ക്ഷേത്രത്തിൽ ദര്‍ശനം നടത്തി. ദര്‍ശനത്തിന് ശേഷം 1.51 കോടി രൂപ അദ്ദേഹം കാണിക്കയായി നൽകി. 1.51 കോടി രൂപയുടെ ചെക്ക് ദര്‍ശനത്തിന്...

ടോള്‍ പ്ലാസയില്‍ സംഘ ര്‍ഷം..

പാലിയേക്കര ടോള്‍പ്ലാസയില്‍ കാര്‍ യാത്രക്കാരും ടോള്‍ കമ്പനി ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടി. ഫാസ്റ്റാഗ് കാര്‍ഡിലെ ബാലന്‍സിനെ ചൊല്ലിയാണ് സംഘര്‍ ഷമുണ്ടായത്. കാര്‍ യാത്രക്കാരായ മൂന്ന് പേര്‍ക്കും ടോള്‍ കമ്പനി ജീവനക്കാരായ നാലു പേര്‍ക്കും...
Forbes-List-MA-Yousafali-is-the-first-among-the-Malayalees

ലോകത്തിലെ ഏറ്റവും സമ്പന്നനായ മലയാളി നമ്മുടെ തൃശ്ശൂരിൽ നിന്ന് !

ലോകത്തിലെ അതിസമ്പന്നരുടെ ഫോബ്‌സ് പട്ടികയില്‍ 12 മലയാളികൾ, ലോകത്തിലെ ഏറ്റവും സമ്പന്നനായ മലയാളി നമ്മുടെ തൃശ്ശൂരിൽ നിന്ന്. 5 ബില്യൺ ഡോളർ ആസ്തിയുള്ള ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം എ...
kanjavu arrest thrissur kerala

ചേറ്റുവയിൽ നിന്നും ക ഞ്ചാവ് പിടികൂടി..

വാടാനപ്പള്ളി : ചേറ്റുവ കുണ്ടലിയൂർ ഏരിപറമ്പ് ശ്മ ശാനം സ്വദേശി പുത്തൻ പുരക്കൽ ഹൗസിൽ വിനോദിൻ്റെ വീട്ടിൽ നിന്നും 800 ഗ്രാം ക ഞ്ചാവുമായി പോലീസ് ഡോഗ് റാണയുടെ സഹായത്തോടെ പിടികൂടിയത്. പോലീസ്...

ലോറിയിൽ നിന്നും ഇരുമ്പ് ഷീറ്റ് തെറിച്ചു വീ ണ് രണ്ടു പേർ മ രിച്ചു.

ചാവക്കാട് ദേശീയ പാതയിൽ പുന്നയൂർക്കുളം അകലാട് ലോറിയിൽ നിന്ന് ഇരുമ്പ് ഷീറ്റ് പുറത്തേക്ക് വീ ണ് വഴി യാത്രക്കാരായ രണ്ട് പേർ മ രിച്ചു. അകലാട് സ്വദേശികളായ മുഹമ്മദലിഹാജി (70), ഷാജി (45)...
error: Content is protected !!