വിദ്യാർത്ഥിയുടെ മൃത ദേഹം കണ്ടെത്തി..
ചെമ്മാപ്പിള്ളി തൂക്കുപാലത്തില്‍ നിന്ന് ചാടി യ വിദ്യാര്‍ത്ഥിയുടെ മൃത ദേഹം കണ്ടെത്തി. നാട്ടിക എസ് എന്‍ കോളേജ് സുവോളജി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി കൊടുങ്ങല്ലൂര്‍ ലോക മലേശ്വരം സ്വദേശി ഇളംങ്ങുന്‍ താഴത്ത് കണ്ണന്‍...
ചാലക്കുടിയിൽ തെരുവ് നായ്ക്കളെ ച ത്ത നിലയിൽ കണ്ടെത്തി..
ചാലക്കുടിയിൽ തെരുവ് നായ്ക്കളെ ച ത്ത നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് മൂന്ന് തെരുവ് നായ്ക്കളെ ച ത്ത നിലയിൽ കണ്ടെത്തിയത് ഇതിൽ ഒരു നായ ഏതാണ്ട് മൃത പ്രായനായി കിടക്കുന്ന നിലയിലാണ്....
കല്യാൺ ജ്വല്ലേഴ്‌സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമന് ‘അൻമോൾ രത്‌ന’ അവാർഡ് ..
കല്യാണ് ജ്വല്ലേഴ്‌സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ നാഷണൽ ജ്വല്ലറി അവാർഡ്‌സിൽ 'അൻമോൾ രത്‌ന' അവാർഡിന് അർഹനായി. ഓൾ ഇന്ത്യ ജെംസ് ആൻഡ് ജ്വല്ലറി കൗൺസിലിന്റെ ആഭിമുഖ്യത്തിലാണ് അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചത്....
ചേറ്റുപുഴ പാടത്ത് മധ്യവയസ്കനെ മ രിച്ച നില യിൽ കണ്ടെത്തി..
മനക്കൊടി: പശുക്കളെ പാടത്തേക്ക് തീറ്റാൻ പോയ മധ്യവയ്സകനെ ദേഹ മാസകലം കടി യേറ്റ് മരി ച്ച നിലയിൽ കണ്ടെത്തി. പഴുവിൽ കോട്ടം ചുള്ളിക്കാട്ടിൽ രാജൻ (58) ആണ് മരി ച്ചത്. മറ്റൊരാളുടെ പശുക്കളെ...
വിദ്യാർത്ഥിനിയ്ക്ക് അമ്മയുടെ കൺമുന്നിൽ വെച്ച് ചരക്കു ലോറി ഇ ടിച്ച് ദാരുണാ ന്ത്യം
തൃശൂർ : ഷൊർണ്ണൂർ സംസ്ഥാന പാതയിൽ വിയ്യൂർ ജയിലിന്റെയും പവർ ഹൗസിന്റെയും ഇടയിൽ വരുന്ന മാടമ്പി കാട്ടിൽ വീട്ടിൽ രാമകൃഷ്ണന്റെ മകൾ റെനീഷ (22) ആണ് മരി ച്ചത്. അരണാട്ടുകര ജോൺ മത്തായി...
ഒക്ടോബർ മൂന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി..
സംസ്ഥാനത്തെ പ്രെഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ മൂന്നിന് അവധി നല്‍കും. നിലവിൽ 4,5 തീയതികളിലെ അവധിക്കു പുറമെയാണിത്. നവരാത്രിയോട് അനുബന്ധിച്ചാണിത്. ഇതിനു പകരം മറ്റേതെങ്കിലും ദിവസം പുനക്രമീകരണം ആവശ്യമെങ്കില്‍...
എം ഡി എം എ യുമായി കാറ്ററിംഗ് സർവീസ് സ്ഥാപന ഉടമ പിടിയിൽ..
തൃപ്രയാർ: നാട്ടിക ബീച്ചിൽ നിന്നും എം ഡി എം എയുമായി കാറ്ററിംഗ് ഉടമയെ പിടികൂടി. നാട്ടിക ബീച്ച് സ്വദേശി രായംമരക്കാർ വീട്ടിൽ ഷാനവാസ് (50) ആണ് പിടിയിലായത്.ഇയാളിൽ നിന്നും പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന
എംഡി എംഎ...
ഭാരത് ജോഡോ പദയാത്ര ഇന്ന് വൈകിട്ട് തേക്കിൻകാട് മൈതാനിയിൽ.. തൃശൂർ പൂരം കുടമാറ്റത്തെ അനുസ്മരിപ്പി...
തൃശൂർ ∙ ഭാരത് ജോഡോ പദയാത്ര ഇന്ന് വൈകിട്ട് തേക്കിൻകാട് മൈതാനിയിൽ എത്തുമ്പോൾ തൃശൂർ പൂരം കുടമാറ്റത്തെ അനുസ്മരിപ്പി ച്ചു കൊണ്ടുള്ള കലാവിരുന്നോടെയാകും സ്വീകരിക്കുക. ജില്ലയിലെ രണ്ടാം ദിവസത്തെ ജോഡോ പദയാത്ര ഇന്ന്...
തൃശ്ശൂർ ശക്തനിലെ പട്ടാളം മാർക്കറ്റിൽ തീ പിടുത്തം..
തൃശ്ശൂർ പട്ടാളം മാർക്കറ്റിൽ തീ പിടു ത്തം ഉണ്ടായി പട്ടാളം മാർക്കറ്റിനു മുൻപിലെ രണ്ട് വശങ്ങളിലുള്ള കൂട്ടിയിട്ട നൂറോളം ടയറിനാണ് തീ പിടി ച്ചത്. ആരെങ്കിലും തീ ഇട്ടാതാ ണോ എന്നാണ് സംശയം....
നാളെ സ്കൂൾ പ്രവൃത്തിദിനം..
സംസ്ഥാനത്തെ സ്കൂളുകൾക്ക് നാളെ പ്രവൃത്തിദിനം ആണ്. കൂടാതെ ഒക്ടോബർ 29, ഡിസംബർ 3 എന്നീ ദിവസങ്ങളും പ്രവൃത്തിദിനം ആയിരിക്കും.
പോപ്പുലർ ഫ്രണ്ട് നടത്തുന്ന ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു..
പോപ്പുലർ ഫ്രണ്ട് നടത്തുന്ന ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു . കേസ് അടിയന്തിരമായി കോടതി പരിഗണിക്കുന്നു. ഹർത്താൽ നിയമ വിരുദ്ധമെന്ന് ഡിവിഷൻ ബെഞ്ച്.ഹർത്താലിന്റെ ആഹ്വാനം ചെയ്തവർക്ക് എതിരെ കോടതിയലക്ഷ്യ നടപടിക്കും ഹൈക്കോടതി ഉത്തരവ്.
തളിക്കുളത്തും ബസിന് നേരെ ക ല്ലേറ് ; ഡ്രൈവർക്ക് പരി ക്ക്..
തളിക്കുളം പുത്തൻ തോട് ഭാഗത്ത് സുൽത്താൻ ബത്തേരിയിലേക്ക് പോയിരുന്ന കെ.എസ്ആർ.ടി.സി ബസ്സിന് നേരെ ക ല്ലേറിൽ ഡ്രൈവർക്ക് പരി ക്കേറ്റു.