റോഡരികിൽ മാലിന്യം; പ്രതിഷേധം ശക്തം..

കൊരട്ടി ദേശീയപാത സിഗ്നല്‍ ജംഗ്ഷനു സമീപം മധുര കോട്സ് ഗ്രൗണ്ടിനോട് സമീപമുള്ള സര്‍വീസ് റോഡില്‍ മാലിന്യം തള്ളുന്നത് പതിവായി. സാമൂഹ്യ വിരുദ്ധരുടെ മാലിന്യം തള്ളുന്ന നടപടി തുടർന്നിട്ടും റോഡരികില്‍ മുഴുവൻ മാലിന്യം നിറഞ്ഞിട്ടും...

ജില്ലയിൽ 890 പേർ നിരീക്ഷണത്തിൽ

തൃശ്ശൂർ ജില്ലയിൽ വീടുകളിൽ 879 പേരും ആശുപത്രികളിൽ 11 പേരും ഉൾപ്പെടെ ആകെ 890 പേരാണ് നിരീക്ഷണ ത്തിലുളളത്. തിങ്കളാഴ്ച നിരീക്ഷണ തിന്റെ ഭാഗമായി ആരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല എന്നത് ആശ്വാസകരമാണ്. 2...

പ്രവാസി മലയാളികൾ ജന്മ നാട്ടിലേക്ക് യാത്ര തുടങ്ങി..

കേരളത്തിലേക്കുള്ള പ്രവാസികളുടെ ആദ്യ സംഘം യാത്ര തിരിച്ചു. അബുദാബിയിൽ നിന്നുള്ള 177 പ്രവാസി മലയാളികളും ദുബായിൽ നിന്നുള്ള 189 പ്രവാസികളുമാണ് പുറപ്പെട്ടത്. എയർ ഇന്ത്യ വിമാനം രാത്രി പത്ത് മണിക്ക് കൊച്ചിയിലും 10.45ന്...

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോ വി ഡ് സ്ഥിരീകരിച്ചു..

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോ വി ഡ് സ്ഥിരീകരിച്ചത് മലപ്പുറം ജില്ലയില്‍. 63 പേര്‍ക്കാണ് മലപ്പുറം ജില്ലയില്‍ കോ വി ഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 54, പാലക്കാട് 29, എറണാകുളം...

സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്ക് കോ വിഡ്-19..

സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 17 പേര്‍ക്കും, പാലക്കാട് ജില്ലയിൽ 16 പേര്‍ക്കും, എറണാകുളം ജില്ലയില്‍14 പേര്‍ക്കും, കൊല്ലം, കോട്ടയം ജില്ലകളില്‍ 13 പേര്‍ക്ക് വീതവും,...

നാട്ടിക ലുലു കോ വിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ഉദ്ഘാടനം ഓഗസ്റ്റ് 26...

നാട്ടിക പന്ത്രണ്ടാം കല്ലിൽ ആരംഭിക്കാനിരിക്കുന്ന ലുലു കോ വിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലെ വളണ്ടിയർമാർക്ക് പരിശീലനം നൽകി. ഗീതാ ഗോപി എം.എൽ.എ പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്തു. നാട്ടിക ലുലു കോ വിഡ്...

അമല മെഡിക്കൽ കോളേജിൽ എല്ലാ വിഭാഗം ഒ.പി.കളിലും പ്രവേശനം പുനരാരംഭിച്ചു.

അമല മെഡിക്കൽ കോളേജിൽ എല്ലാ വിഭാഗം ഒ.പി.കളിലും പ്രവേശനം പുനരാരംഭിച്ചു. സുരക്ഷയുമായി ബന്ധപ്പെട്ട് നൽകിയ നിർദേശങ്ങൾ പാലിച്ചിട്ടുണ്ടോയെന്ന് ആരോഗ്യ വകുപ്പ് സംഘം കഴിഞ്ഞ ദിവസം ആശുപത്രി സന്ദർശിച്ച് ഉറപ്പുവരുത്തിയിരുന്നു. തുടർന്ന് ജില്ലാ കളക്ടർക്ക്...

കോ വിഡ്‌ മാസ്ക്‌ ഹണ്ടറിന്റെ സുരക്ഷയിൽ…

കൊടകര: കോ വിഡിനെ തുരത്താൻ സുരക്ഷയൊരുക്കി സഹൃദയ എൻജിനീയറിങ്‌ കോളേജും. കോളേജിനകത്തേക്ക്‌ കൃത്യമായി മാസ്ക്‌ ധരിക്കുകയും കൈകൾ അണുവിമുക്തമാക്കുകയും ചെയ്താൽ മാത്രം പ്രവേശിക്കാൻ കഴിയുന്ന കോവിഡ്‌ മാസ്ക്‌ ഹണ്ടറാണ്‌ ഇരട്ട സുരക്ഷ ഒരുക്കുന്നത്‌....
containment-covid-zone-snow

തൃശൂർ ജില്ല – കണ്ടൈൻമെൻറ് സോൺ മാറ്റങ്ങൾ | ഒക്ടോബർ-19 | Thrissur Containment...

പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ: വേളൂക്കര ഗ്രാമപഞ്ചായത്ത് 06, 15, 16 വാര്‍ഡുകള്‍ നെന്മണിക്കര ഗ്രാമപഞ്ചായത്ത് 09-ാം വാര്‍ഡ് ആളൂര്‍ ഗ്രാമപഞ്ചായത്ത് 03-ാം വാര്‍ഡ് മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് 18-ാം വാര്‍ഡ് ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത് 05-ാം വാര്‍ഡ് മേലൂര്‍...
containment-covid-zone-snow

തൃശൂർ ജില്ല – കണ്ടൈൻമെൻറ് സോൺ മാറ്റങ്ങൾ | നവംബർ-04 | Thrissur Containment...

പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ: 1.എറിയാട് ഗ്രാമപഞ്ചായത്ത് 10, 20, 21 വാര്‍ഡുകള്‍. 2. കോടശ്ശേരി ഗ്രാമപഞ്ചായത്ത് 4-ാം വാര്‍ഡ് 3 വലപ്പാട് ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ് 4 ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്ത് 02,09 വാര്‍ഡുകള്‍.5....
thrissur containment -covid-zone

കേരളത്തില്‍ ഇന്ന് 5792 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....

കേരളത്തില്‍ ഇന്ന് 5792 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 776, കൊല്ലം 682, തൃശൂര്‍ 667, കോഴിക്കോട് 644, എറണാകുളം 613,...

കൊച്ചുമകന് വോട്ട് ചെയ്യാന്‍ 104-ാം വയസ്സിലും മുത്തശ്ശി ലക്ഷ്മി പോളിംഗ് ബൂത്തില്‍ എത്തി…

തൃശ്ശൂർ : പറപ്പൂക്കര മൂന്നാം വാര്‍ഡില്‍ കൊച്ചു മകന് വോട്ട് ചെയ്യാന്‍ 104-ാം വയസ്സിലും മുത്തശ്ശി ലക്ഷ്മി പോളിംഗ് ബൂത്തില്‍ എത്തി. രാപ്പാള്‍ കിഴക്കേവളപ്പില്‍ അപ്പുണ്ണിയുടെ ഭാര്യയാണ് ലക്ഷ്മി. കൊച്ചു മകന്‍ യു.ഡി.എഫ്...