ലോറികള് കൂട്ടിയിടിച്ച് പേരാമ്പ്ര സ്വദേശിയായ ഡ്രൈവര്ക്ക് പരിക്ക്.
തൃശൂര് മുതുവറയില് ലോറികള് കൂട്ടിയിടിച്ച് പേരാമ്പ്ര സ്വദേശിയായ ഡ്രൈവര്ക്ക് പരിക്ക്. പുലര്ച്ചെ രണ്ടോടെ റിയല് സൂപ്പര് മാര്ക്കറ്റിനു സമീപമായിരുന്നു അപകടം. പേരാമ്പ്ര സ്വദേശി പെരിങ്ങാടന് വീട്ടില് വേണു (60) ന് ആണ് പരിക്കേറ്റത്....
കേരളത്തില് ഇന്ന് 27,487 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില് ഇന്ന് 27,487 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3494, മലപ്പുറം 3443, തൃശൂര് 3280, എറണാകുളം 2834, കോഴിക്കോട് 2522, പാലക്കാട് 2297, കൊല്ലം 2039, ആലപ്പുഴ 1908, കണ്ണൂര്...
തൃശൂർ ജില്ല. (Aug-14) ഉൾപ്പെടുത്തിയ/ഒഴിവാക്കിയ കണ്ടെയ്ൻമെന്റ് സോണുകൾ.
തൃശൂർ ജില്ലയിൽ ഇന്ന് ഉൾപ്പെടുത്തിയ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ:
കൊടകര ഗ്രാമപഞ്ചായത്ത് വാർഡ് 5, 6 (വല്ലപ്പാടി കനകമല റോഡിന് തെക്ക് വശം, വല്ലപ്പാടി കോൺവെന്റ് വരെയും ദേശീയ പാതയ്ക്ക് കിഴ്ക്ക് ഭാഗവും 6-ാം...
മണ്ണുത്തിയിൽ പാമ്പു കടിയേറ്റ് യുവാവ് മരിച്ചു…
മണ്ണുത്തിയിൽ പാമ്പു കടിയേറ്റ് പനഞ്ചകം എടക്കുളം കാർത്തികേയൻ മകൻ അബിൻ (18) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി മുത്രമൊഴിക്കാൻ പുറത്തേക്ക് ഇറങ്ങിയപ്പോൾ പാമ്പ് കടിക്കുകയായിരുന്നു. എന്നാൽ പാമ്പാണെന്ന് അറിയാതിരുന്നതിനാൽ കുട്ടി ഉറങ്ങി...
കേരളത്തില് ഇന്ന് 9445 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു….
തിരുവനന്തപുരം: കേരളത്തില് ഇന്ന് 9445 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1517, തിരുവനന്തപുരം 1284, കോഴിക്കോട് 961, തൃശൂര് 952, കോട്ടയം 840, കൊല്ലം 790, ഇടുക്കി 562, പത്തനംതിട്ട 464, മലപ്പുറം...
ചേർപ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർക്ക് ആൻറിജൻ പരിശോധനയിൽ കോ വിഡ് സ്ഥിരീകരിച്ചു…
ചേർപ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർക്ക് 22/08/2020 ന് ആൻറിജൻ പരിശോധനയിൽ കോവിഡ് രോഗം സ്ഥിരീകരിച്ചതിനെ ത്തുടർന്ന് 15/8/2020 മുതൽ ചേർപ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സാർത്ഥം ബന്ധപ്പെട്ടിട്ടുള്ള ആളുകൾക്ക് കോ വിഡ് ലക്ഷണങ്ങളായ...
5 പേര്ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു.
ആലപ്പുഴ എന്ഐവിയില് നടത്തിയ പരിശോധനയിൽ കേരളത്തിൽ അഞ്ച് പേര്ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു. . ഇതോടെ സംസ്ഥാനത്ത് സിക വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ഇപ്പോൾ 28 ആയി. കുന്നകുഴി,പട്ടം, കിഴക്കേക്കോട്ട സ്വദേശികള്ക്കാണ്...
സ്ത്രീകൾക്കു മാത്രമായുള്ള ഡയാലിസിസ് യൂണിറ്റ് സജ്ജമാകുന്നു…
ഒറ്റപ്പാലം: ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ സ്ത്രീകൾക്കു മാത്രമായുള്ള ഡയാലിസിസ് യൂണിറ്റ് സജ്ജമാകുന്നു. പുതിയ അഞ്ച് മെഷിനുകളാണു ഇതിനായി സ്ഥാപിക്കുന്നത്. യൂണിറ്റിന്റെ പ്രവർത്തനം ഡിസംബർ ആദ്യവാരം തന്നെ ആരംഭിക്കും.
ഇതിനായി 40 ലക്ഷത്തോളം രൂപ ചെലവ്...
തൃശൂർ ജില്ല. (Aug-16) ഉൾപ്പെടുത്തിയ / ഒഴിവാക്കിയ കണ്ടെയ്ൻമെന്റ് സോണുകൾ
ജില്ലയിൽ ഇന്ന് ഒഴിവാക്കിയ, അല്ലെങ്കിൽ ഉൾപ്പെടുത്തിയ കണ്ടൈൻമെന്റ് സോണുകളുടെ വിവരങ്ങൾ താഴെ ഉൾപ്പെടുത്തിയിരിക്കുന്നു.
തൃശൂർ ജില്ലയിൽ ഇന്ന് ഉൾപ്പെടുത്തിയ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ:
അവണൂർ ഗ്രാമപഞ്ചായത്ത് വാർഡ് 11, 13 മുഴുവൻ പ്രദേശം, മേലൂർ ഗ്രാമപഞ്ചായത്ത്...
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ..
തൃപ്രയാർ: പതിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചമ ധ്യവയസ്കനെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. എടമുട്ടം നെറ്റിക്കോട് തേവർ പുരക്കൽ ഷാജി (47) യെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ പ്രതിയെ ഹാജരാക്കും.
മൂന്നു വയസ്സുകാരിയുടെ തലയിൽ കുടുങ്ങിയ പാത്രം ഫയർഫോഴ്സ്എടുത്ത് മാറ്റി
മൂന്നു വയസുകാരിയുടെ തലയിൽ പാത്രം കുടുങ്ങി, ഒടുവിൽ രക്ഷകരായത് തൃശൂർ ഫയർ ഫോഴ്സ്. വീട്ടിൽകളിച്ചു കൊണ്ടിരിക്കുന്നതിനിടെ അബദ്ധത്തിൽ ആണ് തൂക്കു പാത്രം കുട്ടിയുടെ കുടുങ്ങിയത്. അരിമ്പൂർസ്വദേശികളുടെ മകളാണ് മൂന്നു വയസ്സുകാരി. മകളുടെ തലയിൽ...
തൃശൂർ ജില്ലയിലെ 812 പേർക്ക് കൂടി വെള്ളിയാഴ്ച (ഒക്ടോബർ 2) കോ വിഡ്-19 സ്ഥിരീകരിച്ചു....
തൃശൂർ ജില്ലയിലെ 812 പേർക്ക് കൂടി വെള്ളിയാഴ്ച (ഒക്ടോബർ 2) കോ വിഡ്-19 സ്ഥിരീകരിച്ചു. 270 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6389 ആണ്. തൃശൂർ സ്വദേശികളായ 144...






