നോർക്കയുടെ സേവനങ്ങൾ..!!! പ്രവാസി ഐ ഡി കാർഡിനായി ഇനി ഒരു മിസ് കാൾ…
പ്രവാസി ഐ ഡി കാർഡ് ഇല്ലാത്തവർ ക്ക് അത് ലഭ്യമാക്കുന്നതിന് നോർക്ക റൂട്സ് നൽകുന്ന സേവനങ്ങൾ ശ്രദ്ധ നേടുന്നു. 18 വയസ്സ് തികഞ്ഞ, കുറഞ്ഞത് 6 മാസമായി വിദേശത്ത് താമസിക്കുന്ന പ്രവാസികൾ ഐ...
മൂടൽ മഞ്ഞിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. തൃശൂർ സ്വദേശി മരിച്ചു.
കനത്ത മൂടൽ മഞ്ഞിനെ ത്തുടർന്ന് യു.എ.ഇ. യിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ തൃശൂർ സ്വദേശിയായ മലയാളി മരിച്ചു. അബുദാബിയിലെ അൽ മഫ്രാഖിൽ പത്തൊമ്പത് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് തൃശ്ശൂർ ജില്ലയിലെ ചേർപ്പ്...
ഏഷ്യാവിഷൻ എക്സലൻസ് അവാർഡിന്റെ മൂന്നാമത് എഡിഷൻ ഫെബ്രുവരിയിൽ…
ചലച്ചിത്ര - മാധ്യമ - വ്യാപാര - സാമൂഹിക - സാംസ്‌കാരിക മേഖലകളിൽ മികവ് തെളിയിക്കുന്നവരെ ആദരിക്കാൻ ബഹുജന പുരസ്‌കാരങ്ങൾ ഏർപ്പെടുത്തിവരുന്ന ഏഷ്യാവിഷന്റെ മൂന്നാമത് എക്സലൻസ് അവാർഡ് 2021 ഫെബ്രുവരിയിൽ നടക്കും. ദുബായ്...
നോർക്ക റൂട്ട്സ് എൻ.ആർ.കെ. ഇൻഷുറൻസ്: പരിരക്ഷ തുക ഇരട്ടിയാക്കി…
ഇന്ത്യയ്ക്കകത്തെ ഇതര സംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളികൾക്ക് നോർക്ക റൂട്ട്സ് നല്കുന്ന എൻ.ആർ.കെ. ഇൻഷുറൻസ് കാർഡുകൾക്കുള്ള പരിരക്ഷ രണ്ട് ലക്ഷത്തിൽ നിന്നും നാല് ലക്ഷമാക്കി ഉയർത്തി. അപകട മരണമോ , അപകടത്തെ തുടർന്ന് സ്ഥിരമായോ,...
യു.കെയിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർക്കായി പ്രത്യേക മാർഗ നിർദേശങ്ങൾ…
യു.കെയിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർക്ക് നിർബന്ധിത ക്വാറന്റീൻ അടക്കം ആർടി-പിസിആർ പരിശോധനയും ഫലം പോസിറ്റീവ് ആയാൽ പ്രത്യേക ഐസൊലേഷനും സജ്ജമാക്കാൻ മാർഗനിർദേശങ്ങളിൽ പറയുന്നു. വരുന്ന എല്ലാ യാത്രക്കാരും കഴിഞ്ഞ 14 ദിവസത്തെ...
സൗദി അറേബ്യയില്‍ നിന്നുള്ള വന്ദേ ഭാരത് വിമാന സര്‍വീസുകള്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവെചു…
എയര്‍ ഇന്ത്യ സൗദി അറേബ്യയില്‍ നിന്നുള്ള വന്ദേ ഭാരത് വിമാന സര്‍വീസുകള്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവെചു. സൗദിയിലേക്കും തിരിച്ചുമുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിവെച്ചതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് സാമൂഹിക മാധ്യമങ്ങളിലൂടെയും അറിയിച്ചു.
ജനിതക മാറ്റം സംഭവിച്ച...
യു.കെയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഡിസംബര്‍ 31 വരെ നിര്‍ത്തിവെച്ചു.
കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച പുതിയ സ്‌ട്രെയ്ന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ വ്യാപകമായി പടരുന്നതിനെ തുടര്‍ന്ന് ബ്രിട്ടണില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍. രോഗവ്യാപനം തടയുന്നതിനായി എത്രയും വേഗം സര്‍വീസുകള്‍ റദ്ദാക്കണമെന്നാ...
ജില്ലയില്‍ ആകെ 7101 സ്ഥാനാര്‍ത്ഥികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പാലിക്കേണ്ട കാര്യങ്ങള്‍ വിശദമാക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗംചേര്‍ന്നു. ഇലക്ഷന്‍ പ്രചാരണ സാമഗ്രികള്‍ക്ക് വിനിയോഗിക്കാവുന്ന തുക, ഉപയോഗിക്കാവുന്ന പ്രചാരണ സാമഗ്രികളുടെഎണ്ണം, കോവിഡ് 19മാന ദണ്ഡങ്ങള്‍ അനുസരിച്ച് തിരഞ്ഞെടുപ്പില്‍ പാലിക്കേണ്ട...
ഫാർമസിസ്റ്റ് തസ്തികയിലേക്ക് ഇന്റർവ്യൂ നവംബർ 27ന്.
തൃശൂർ ജില്ലയിലെ വിവിധ സർക്കാർ ഹോമിയോ ഡിസ്പെൻസറികളിലെ ഫാർമസിസ്റ്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിലേക്കുള്ള ഇന്റർവ്യൂ നവംബർ 27ന് . രാവിലെ 10.30 ന് അയ്യന്തോൾ സിവിൽസ്റ്റേഷനിലെ റൂംനമ്പർ 34(താഴത്തെ നില)ൽ...
കോവിഡ് സാഹചര്യം ; അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച നടപടി ഇന്ത്യ നവംബര്‍ 30...
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച നടപടി ഇന്ത്യ നവംബര്‍ 30വരെ നീട്ടി. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കുന്ന പ്രത്യേക സര്‍വീസുകള്‍ക്കും ചരക്കുവിമാനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമല്ല.
എയർ...
ജില്ലയിൽ ‘തേനും പാലും’ പദ്ധതി തുടങ്ങുന്നു…
സംസ്ഥാന സർക്കാരിന്റെ 100 ദിനങ്ങൾ 100 പദ്ധതികൾ എന്നതിന്റെ ഭാഗമായി. കൃഷി വകുപ്പിന്റെ ഹോർട്ടികോർപ്പും മിൽമയും ചേർന്ന് തേനും പാലും എന്ന പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നു. ഹോർട്ടികോർപ്പിന്റെ അഗ്മാർക്ക് ലേബലുള്ള 'അമൃത്'...
ഐ എ എഫ് എൽ വെൽത്ത് ഇന്ത്യ ഹുറൂൺ ലിസ്റ്റ് പ്രകാരമുള്ള ധനികരിൽ കേരളത്തിൽ...
ഐ.ഐ.എഫ്.എൽ. വെൽത്ത് ഹുറുൺ പുറത്തിറക്കിയ കേരളത്തിലെ അതിസമ്പന്നരുടെ പട്ടികയിൽ ഇത്തവണയും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ് മലയാളി സമ്പന്നരിൽ ഒന്നാമത്. 42 ,700 കോടി രൂപയാണ് യൂസഫലിയുടെ ആസ്തി.
ധനികരിൽ 22,400 കോടി...