വിദേശ രാജ്യങ്ങളില്‍ അംഗീകാരമുള്ള കൊവിഷീല്‍ഡ് വാക്സിൻ നൽകും ; കേരളത്തിൽ പ്രവാസികൾക്ക് രണ്ടാം ഡോസ്...

കേരളത്തിൽ പ്രവാസികൾക്കും വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്കും രണ്ടാം ഡോസ് വാക്സീൻ എടുക്കേണ്ട ഇടവേളയിൽ ഇളവ് നൽകാൻ തീരുമാനമായി വിദേശത്ത് ജോലി ചെയ്യുന്നവർക്കും വിദ്യാർത്ഥികൾക്കും വാക്സീൻ നൽകാൻ പ്രത്യേക പരിഗണന നൽകാനാണ് തീരുമാനം. ഇതിനായി...

പ്രവാസികൾക്ക് കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസിന്റെ ഇടവേളയിൽ മാറ്റം വരുത്തുന്ന കാര്യം പരിഗണനയിൽ ;...

പ്രവാസികൾക്ക് കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസിന്റെ ഇടവേളയിൽ മാറ്റം വരുത്തുന്ന കാര്യം പരിഗണനയിൽ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വിദേശത്ത് ജോലി ചെയ്യുന്ന ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സൗകര്യമൊരുക്കുമെന്ന് വിദേശത്ത് ജോലി...

തൃശൂര്‍ സ്വദേശി ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ചു …

ഒമാനില്‍ കോവിഡ് വൈറസ് ബാധിതനായി ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി അന്തരിച്ചു. തൃശൂര്‍ മുള്ളൂര്‍ക്കര സ്വദേശി പുളിക്കല്‍ ഉസ്മാന്‍ ആണ് കഴിഞ്ഞ ദിവസം മരിച്ചത്. നാട്ടില്‍ പോകുന്നതിനായി നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് വൈറസ്...

പെര്‍മനന്റ് അക്കൗണ്ട് നമ്പറും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് ഇനി ഒരാഴ്ച മാത്രം…

ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാർഡ് ഏപ്രില്‍ ഒന്നു മുതല്‍ അസാധുവായിരിക്കും. കോ വിഡ്-19 പശ്ചാത്തലത്തിലാണ് ആധാറും പാൻകാർഡും ബന്ധിപ്പിക്കുന്നതിനുള്ള സമയം മാര്‍ച്ച്‌ 31 വരെ സര്‍ക്കാര്‍ നീട്ടിയത്. 2020 ജൂണ്‍ 30 വരെയായിരുന്നു...

ഖത്തറില്‍ തൃശൂര്‍ സ്വദേശിയായ പ്രവാസി മലയാളി മരിച്ചു…

ഖത്തറില്‍ തൃശൂര്‍ സ്വദേശിയായ പ്രവാസി മലയാളി മരിച്ചു. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാല്‍ ഖത്തറിലെ ഹമദ് ആശുപത്രിയില്‍ രണ്ട് മാസത്തോളമായി ചികിത്സയിലായിരുന്ന ഇരിങ്ങാലക്കുട കാട്ടൂര്‍ സ്വദേശി കൊരട്ടിപ്പറമ്പില്‍ മുഹമ്മദ് റാഫി (43) ആണ് മരിച്ചത്....

മസ്തിഷ്‌കാഘാതം ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി യുവാവ് റിയാദില്‍ മരിച്ചു. ..

മസ്തിഷ്‌കാഘാതം ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി യുവാവ് റിയാദില്‍ മരിച്ചു.  തൃശ്ശൂര്‍ വരന്തരപ്പിള്ളി കാരികുളം സ്വദേശി തോട്ടുവേലിപ്പറമ്പില്‍ റഫീഖ് (43) ആണ് മരിച്ചത്.  ‍കഴിഞ്ഞ നവംബര്‍ 17ന് മസ്തിഷ്‌കാഘാതം ബാധിച്ചതിനെ തുടര്‍ന്ന് റിയാദിലെ പ്രിന്‍സ്...

തൃശൂർ സ്വദേശി ദമാമിൽ കോ വിഡ് ബാധിച്ച്  മരിച്ചു… 

ദമാമിൽ കോവി ഡ് ബാധിച് തൃശൂർ കുമരനെല്ലൂർ ആമ്പക്കാട്ട് വളപ്പിൽ അബൂബക്കർ (61) ആണ് മരിച്ചത്. ദമാമിൽ ഖത്തീഫിൽ സൂപ്പർ മാർക്കറ്റ് നടത്തി വരികയായിരുന്നു. രണ്ടാഴ്ച മുമ്പാണ് ദമാം മുവാസാത് ആശുപത്രി തീവ്ര...
Airport_pravasi_Thrissur_news_kalyan_malayalam

കൊച്ചി എയർപോർട്ടിൽ പി. സി. ആർ ടെസ്റ്റ് നടത്താൻ കൃത്യമായ ഏകോപനം ഇല്ലെന്ന് പരാതി ..

യുകെ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നും നാട്ടിലേക്കുള്ള യാത്രക്ക് എല്ലാ പ്രായത്തിലുമുള്ള കുട്ടികൾ ഉൾപ്പെടെ ഇന്ത്യയിലെത്തുന്ന എല്ലാ അന്തർദ്ദേശീയ യാത്രക്കാർക്കും പ്രീ-ട്രാവൽ പോളിമറേസ് ചെയിൻ റിയാക്ഷൻ (പിസിആർ) പരിശോധന നിർബന്ധമാക്കുകയും വന്നിറങ്ങുന്ന...
rest in peacer dead death lady women

പേരാമംഗലത്ത് സ്ത്രീയുടെ മൃതദേഹം കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി….

തൃശൂർ: പേരാമംഗലത്ത് സ്ത്രീയുടെ മൃതദേഹം കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി. മനക്കോടി മേടയിൽ ഗോപിനായരുടെ ഭാര്യ രാധയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സ്ഥലത്ത് നിന്നും മണ്ണെണ കുപ്പിയും ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പ്രഥാമിക നിഗമനം....
norka-roots

പ്രവാസി മലയാളികളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽക്കുന്ന നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന്...

സാമ്പത്തിക പിന്നാക്കാവസ്ഥയുള്ള പ്രവാസി മലയാളികളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽക്കുന്ന നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത തിരികെയെത്തിയവർക്കും ഇപ്പോൾ വിദേശത്തുള്ളവർക്കും അപേക്ഷിക്കാം. E...
Thrissur_vartha_district_news_nic_malayalam_lulu_store

ലുലു ഗ്രൂപ്പിൻറെ 201-ആം എക്സ്പ്രസ്സ് സ്റ്റോർ ജിദ്ദയിൽ തുറന്നു ; സൗദി വനിതകൾ മാത്രം...

ലുലു ഗ്രൂപ്പിൻറെ 201-ആം എക്സ്പ്രസ്സ് സ്റ്റോർ ജിദ്ദയിൽ തുറന്നു ; സൗദി വനിതകൾ മാത്രം ജീവനക്കാരാകുന്ന ആദ്യ ഷോപ്പ്. യു എ ഇ ആസ്ഥാനമായ ലുലു ഗ്രോപ്പിന്റെ പുതിയ എക്സ്പ്രസ്സ് സ്റ്റോർ ജിദ്ദയിലെ...

പീച്ചി ഡാമിൽ നിന്ന്‌ വെള്ളം വിട്ട് തുടങ്ങി…

പീച്ചി ഡാമിൽ നിന്ന്‌ റിവർസ്ലൂയിസിലൂടെ കാർഷിക ആവശ്യങ്ങൾക്കായി പുഴയിലേക്ക് വെള്ളം വിട്ട് തുടങ്ങി. 200 കോടി ലിറ്റർ വെള്ളമാണ് നൽകുക. ഒരു ദിവസം സ്ലൂയിസിലൂടെ തുറന്നുവിടാവുന്ന പരമാവധി വെള്ളത്തിന്റെ അളവ് 50 കോടി...
error: Content is protected !!