കണ്ടൈൻമെൻറ് സോണിൽ ഉൾപ്പെടുത്തിയ / ഒഴിവാക്കിയ വിശദ വിവരങ്ങൾ 26-11-2020തൃശൂർ ജില്ല.
സോണിൽ നിന്നും ഒഴിവാക്കിയവ.
വടക്കാഞ്ചേരി നഗരസഭ 29-ാം ഡിവിഷന്‍. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് 03-ാം വാര്‍ഡ്. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡ്. എറിയാട് ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ്.
പുതിയതായി കണ്ടെയിന്‍മെന്റ് സോണാക്കി ഉത്തരവായവ:
അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ്....
കണ്ടൈൻമെൻറ് സോണിൽ ഉൾപ്പെടുത്തിയ / ഒഴിവാക്കിയ വിശദ വിവരങ്ങൾ 25-11-2020തൃശൂർ ജില്ല.
സോണിൽ നിന്നും ഒഴിവാക്കിയവ.
വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡ്. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി 10-ാം ഡിവിഷന്‍ (കുഴിക്കാട്ടുകോണം)..
പുതിയതായി കണ്ടെയിന്‍മെന്റ് സോണാക്കി ഉത്തരവായവ:
വരവൂര്‍ ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ് (കക്കാടുകുന്ന് കോളനി) മുരിയാട് ഗ്രാമപഞ്ചായത്ത് 2-ാം വാര്‍ഡ്. ആളൂര്‍...
24-11-2020, പ്രദേശങ്ങളെ കണ്ടൈൻമെൻറ് സോണിൽ ഉൾപ്പെടുത്തിയ / ഒഴിവാക്കിയ വിശദ വിവരങ്ങൾ
24 : നവംബര്‍ : 2020 കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയ വാര്‍ഡുകള്‍ / ഡിവിഷനുകള്‍: എളവളളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16, എടത്തിരുത്തി ഗ്രാമപഞ്ചായത്ത് 02, 17 വാര്‍ഡുകള്‍, വരവൂര്‍ ഗ്രാമപഞ്ചായത്ത് 03,...
തൃശൂർ ജില്ലയിലെ ഹോട്ടലുകളുടെയും റസ്റ്റോറൻ്റുകളുടെയും പ്രവർത്തന സമയത്തിൽ ഇനി മുതൽ മാറ്റം.
തൃശൂർ ജില്ലയിലെ ഹോട്ടലുകളുടെയും റസ്റ്റോറൻ്റുകളുടെയും പ്രവർത്തന സമയത്തിൽ ഇനി മുതൽ മാറ്റം. ഹോട്ടലുകളിലും റസ്റ്റോറൻറ് കളിലും ഇനി മുതൽ രാത്രി 9 മണി വരെ ഭക്ഷണം ഇരുന്നു കഴിക്കാം. കൂടാതെ പാർസൽ നൽകാവുന്ന...
ജില്ലയിൽ ‘തേനും പാലും’ പദ്ധതി തുടങ്ങുന്നു…
സംസ്ഥാന സർക്കാരിന്റെ 100 ദിനങ്ങൾ 100 പദ്ധതികൾ എന്നതിന്റെ ഭാഗമായി. കൃഷി വകുപ്പിന്റെ ഹോർട്ടികോർപ്പും മിൽമയും ചേർന്ന് തേനും പാലും എന്ന പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നു. ഹോർട്ടികോർപ്പിന്റെ അഗ്മാർക്ക് ലേബലുള്ള 'അമൃത്'...
മനക്കൊടിയിൽ 30 ഏക്കറിൽ നെൽച്ചെടികൾ ഒലിച്ചു പോയി..
മനക്കൊടി-വെളുത്തൂർ ഉൾപ്പാടത്ത് 30 ഏക്കറിൽ കൃഷിനാശം. ഉമവിത്താണ് വിതച്ചത്. ഒരാഴ്‌ചമുമ്പാണ് 120 ഏക്കറോളം വരുന്ന കോൾപ്പാടത്ത് കൃഷിയിറക്കി തുടങ്ങിയത് . വിത്തിട്ടതും മുളച്ച നെൽച്ചെടികളുമാണ് നശിച്ചതെന്ന് പാടശേഖര സമിതി സെക്രട്ടറി പി.കെ. പ്രഭാകരൻ...
ഓണക്കാലത്ത് വിറ്റഴിക്കപ്പെടുന്ന പാലിന്റെ ഗുണമേന്മ ഉറപ്പ് വരുതണം..
തൃശൂർ ജില്ല ക്വാളിറ്റി ഇൻഫർമേഷൻ സെന്ററിൽ ഓണക്കാലത്ത് വിറ്റഴിക്കപ്പെടുന്ന പാലിന്റെ ഗുണമേന്മ ഉറപ്പ് വരുത്തുന്നതിനായി ആഗസ്റ്റ് 24 മുതൽ 30 വരെ പാൽ പരിശോധന നടത്തുന്നു.
തൃശൂർ ജില്ല ക്വാളിറ്റി ഇൻഫർമേഷൻ സെന്ററിൽ പാൽ...
ഗുരുവായൂർ പഴകിയ ചിക്കൻ, ബീഫ് വിതരണം!! റസ്റ്റോറന്റ് അടച്ചു പൂട്ടി..
ഗുരുവായൂർ കിഴക്കേ നടയിൽ മാവിൻ ചുവടിന് സമീപം ഡ്രീം വേൾഡ് ഫ്ലാറ്റ് സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ഒ പേഴ്സ്യ എന്ന റസ്റ്റോറന്റിൽ നിന്നാണ് നഗരസഭ ആരോഗ്യ വിഭാഗം കേടുവന്ന ഭക്ഷണം പിടിച്ചെടുത്തത്. ഇതോടെ പഴകിയ...
കോ വിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി പ്രത്യേക അറിയിപ്പ്…!!
കോ വിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി കോവിഡ്–19 പ്രോട്ടോക്കോൾ കൃത്യമായി പാലിക്കുന്നതിനും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിശ്ചയിച്ചിട്ടുള്ള നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനുമായി തൃശൂർ ശക്തൻ നഗർ പച്ചക്കറി, മത്സ്യ-മാംസ മാർക്കറ്റുകളിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം...
മലമ്പാമ്പിൻ്റെ ഇറച്ചിയുമായി 2 പേർ പിടിയിൽ…
തൃശ്ശൂർ : മണ്ണംപേട്ടയിൽ മലമ്പാമ്പിൻ്റെ ഇറച്ചിയുമായി 2 പേരെ വനപാലകർ പിടികൂടി. മണ്ണംപേട്ട പൂക്കോട് സ്വദേശികളായ പ്ലാവളപ്പിൽ ഷൈജു, ചുള്ളിക്കാട്ടിൽ രാജേഷ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 10 കിലോയിലേറെ തൂക്കമുള്ള മാലബാബിന്റെ...
മണ്ണിൽ പൊന്നു വിളയിച്ച് സ്പിന്നിങ്ങ് മിൽ ജീവനക്കാർ
വടക്കാഞ്ചേരി വാഴാനിയിലുളള തൃശൂർ സഹകരണ സ്പിന്നിങ്ങ് മില്ലിന്റെ സ്ഥലം നേരത്തെ തരിശ് ഭൂമിയായി കിടക്കുകയായിരുന്നു. എന്നാലിപ്പോൾ അടയാളം പോലും തിരിച്ചറിയാത്ത വിധം ഇവിടം മാറ്റിയിരിക്കയാണ് ജീവനക്കാർ. 34 വർഷമായി തരിശു കിടന്ന ഭൂമിയാണ്...
തൃശൂരിന് വിഷ രഹിത മൽസ്യം: ആധുനിക ഫിഷ് വെൻഡിംഗ് കിയോസ്‌കുകൾ എത്തുന്നു..
പൊതുജനങ്ങൾക്ക് വിഷരഹിതവും ഗുണനിലവാര വുമുള്ളതായ മത്സ്യം മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിന് വേണ്ടി ജില്ലയിൽ ഫിഷ് വെൻഡിംഗ് കിയോസ്‌കുകൾ അനുവദിച്ചു. തൃശൂർ കോർപ്പറേഷനിലെ പുല്ലഴിയിലെയും ഒളരിക്കരയിലെയും മത്സ്യ വിപണന കേന്ദ്രത്തിലേക്കാണ് സിഐഎഫ്ടി വികസിപ്പിച്ച...