പഴകിയ ഭക്ഷ്യവസ്തുക്കളും മത്സ്യവും പിടിച്ചു…
പഴകിയതും വൃത്തിഹീനവുമായ സാഹചര്യത്തിൽ നിർമിച്ച് വിൽപ്പന നടത്തിയതുമായ ഭക്ഷ്യവസ്തുക്കളും മത്സ്യവും പിടിച്ചെടുത്ത് നശിപ്പിച്ചു. കടപ്പുറം പഞ്ചായത്തിലെ വിവിധ ഹോട്ടലുകളിലും മത്സ്യ, മാംസ വിപണന കേന്ദ്രങ്ങളിലും ആരോഗ്യ വകുപ്പ് പരിശോധന. ഇത്തരത്തിൽ കച്ചവടം നടത്തുന്ന...
ചുരുങ്ങിയ ചിലവിൽ ഭക്ഷണം വിളമ്പാൻ പൊയ്യയിൽ ജനകീയ ഹോട്ടൽ പ്രവർത്തനമാരംഭിച്ചു..
കൊടുങ്ങല്ലൂരിലെ ആദ്യ ജനകീയ ഹോട്ടല്‍ പൊയ്യയില്‍ പ്രവര്‍ത്ത നമാരംഭിച്ചു. കുടുംബശ്രീയുടെ സഹകരണത്തോടെ ആരംഭിച്ച ഹോട്ടലില്‍ 20 രൂപയ്ക്കാണ് ഊണ് നൽകുന്നത്. പാഴ്സലായി വീടുകളില്‍ എത്തിച്ചു നൽകുന്നതിന് 25 രൂപയാണ് നിരക്ക്. ലോക്ക്ഡൗണ്‍ ആയതിനാൽ...
മലമ്പാമ്പിൻ്റെ ഇറച്ചിയുമായി 2 പേർ പിടിയിൽ…
തൃശ്ശൂർ : മണ്ണംപേട്ടയിൽ മലമ്പാമ്പിൻ്റെ ഇറച്ചിയുമായി 2 പേരെ വനപാലകർ പിടികൂടി. മണ്ണംപേട്ട പൂക്കോട് സ്വദേശികളായ പ്ലാവളപ്പിൽ ഷൈജു, ചുള്ളിക്കാട്ടിൽ രാജേഷ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 10 കിലോയിലേറെ തൂക്കമുള്ള മാലബാബിന്റെ...
ബാറുകൾ തുറക്കാം… റസ്റ്ററന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി..
ബാറുകൾ തുറക്കാം. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കം. രണ്ട് ഡോസ് വാക്സീൻ എടുത്തവർക്കാണു ബാറുകളിലും റസ്റ്ററന്റുകളിലും പ്രവേശനം. പകുതി സീറ്റുകളിൽ ആളുകളെ പ്രവേശിപ്പിക്കാം. എസി പ്രവർത്തിപ്പിക്കരുതെന്നും നിർദേശമുണ്ട്. കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുവെന്ന്...
ഹണി പാർക്കിൽ ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം നൽകി ചില വ്യക്തികളും ഏജൻസികളും പലരിൽ...
സംസ്ഥാന കൃഷി വകുപ്പിന് കീഴിൽ ആരംഭിക്കുന്ന ബനാന ആന്റ് ഹണി പാർക്കിൽ ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം നൽകി ചില വ്യക്തികളും ഏജൻസികളും പലരിൽ നിന്നും പണവും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റുന്നതായി അറിയാൻ...
ഓണക്കാലത്ത് വിറ്റഴിക്കപ്പെടുന്ന പാലിന്റെ ഗുണമേന്മ ഉറപ്പ് വരുതണം..
തൃശൂർ ജില്ല ക്വാളിറ്റി ഇൻഫർമേഷൻ സെന്ററിൽ ഓണക്കാലത്ത് വിറ്റഴിക്കപ്പെടുന്ന പാലിന്റെ ഗുണമേന്മ ഉറപ്പ് വരുത്തുന്നതിനായി ആഗസ്റ്റ് 24 മുതൽ 30 വരെ പാൽ പരിശോധന നടത്തുന്നു.
തൃശൂർ ജില്ല ക്വാളിറ്റി ഇൻഫർമേഷൻ സെന്ററിൽ പാൽ...
സാധനങ്ങള് ഇനി ഓണ്ലൈനായി ഓര്ഡര് ചെയ്യാം…
04-05-2021 മുതല് കേരള സര്ക്കാര് സ്ഥാപനങ്ങളായ സപ്ലൈകോ, ഹോര്ട്ടികോര്പ്പ്, മത്സ്യഫെഡ് എന്നിവടങ്ങളില് നിന്നും പലവ്യഞ്ജനങ്ങള് /നിത്യോപയോഗ സാധനങ്ങള്,പച്ചക്കറികള് മത്സ്യമാംസാദികള് എന്നിവ ഉപഭോക്താക്കള്ക്ക് ഓണ്ലൈന് വഴി ഓര്ഡര് ചെയ്തു വാങ്ങാം. 10 കിലോമീറ്റര് ചുറ്റളവില്...
മണ്ണിൽ പൊന്നു വിളയിച്ച് സ്പിന്നിങ്ങ് മിൽ ജീവനക്കാർ
വടക്കാഞ്ചേരി വാഴാനിയിലുളള തൃശൂർ സഹകരണ സ്പിന്നിങ്ങ് മില്ലിന്റെ സ്ഥലം നേരത്തെ തരിശ് ഭൂമിയായി കിടക്കുകയായിരുന്നു. എന്നാലിപ്പോൾ അടയാളം പോലും തിരിച്ചറിയാത്ത വിധം ഇവിടം മാറ്റിയിരിക്കയാണ് ജീവനക്കാർ. 34 വർഷമായി തരിശു കിടന്ന ഭൂമിയാണ്...
വലിയ ചേനം സെൻ്ററിലെ പൊതു കിണറ്റിൽ മാലിന്യം കലർത്തി…
ചേർപ് വലിയ ചേനം സെൻ്ററിലെ
പൊതു കിണറ്റിൽ മാലിന്യം കലർത്തി. വെള്ളത്തിൽ മാലിന്യം കലർന്നത് കാരണം വെള്ളത്തിന് ഉപ്പ് രസമാണ്. ആളുകൾ ഉപയോഗിക്കുന്ന കിണറാണിത്. കുടിക്കാൻ പറ്റാതത്ത് കൊണ്ട് മറ്റുള്ള വീട്ടിൽ നിന്നാണ് വെള്ളം...
24-11-2020, പ്രദേശങ്ങളെ കണ്ടൈൻമെൻറ് സോണിൽ ഉൾപ്പെടുത്തിയ / ഒഴിവാക്കിയ വിശദ വിവരങ്ങൾ
24 : നവംബര്‍ : 2020 കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയ വാര്‍ഡുകള്‍ / ഡിവിഷനുകള്‍: എളവളളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16, എടത്തിരുത്തി ഗ്രാമപഞ്ചായത്ത് 02, 17 വാര്‍ഡുകള്‍, വരവൂര്‍ ഗ്രാമപഞ്ചായത്ത് 03,...
നവംബർ ഒന്നിന് സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കാൻ തീരുമാനം. പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ കാര്യത്തിൽ വിദ്യാഭ്യാസ...
നവംബർ ഒന്നിന് സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കാൻ തീരുമാനം എടുത്തെങ്കിലും ആദ്യ ആഴ്ചകളിൽ ഒന്നോ രണ്ടോ മണിക്കൂർ മാത്രം ക്ലാസ് മതിയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പ്...
ജില്ലയിൽ ഡിസംബർ മാസത്തെ റേഷൻ വിതരണം ആരംഭിച്ചു…
തൃശ്ശൂർ : ജില്ലയിൽ ഡിസംബർ മാസത്തെ റേഷൻ വിതരണം ആരംഭിച്ചു. 2-- അന്ത്യോദയ(മഞ്ഞ) കാർഡുകൾക്ക്, 30 കിലോ അരി, 5 കിലോ ഗോതമ്പ് എന്നിവ സൗജന്യമായി ലഭിക്കും. കൂടാതെ ഒരു കിലോ പഞ്ചസാര...