ഡിഗ്രി കോഴ്സിലേക്ക് പ്രവേശനം. അപേക്ഷ ക്ഷണിച്ചു.
കേരള സർക്കാർ സ്ഥാപനമായ ഐ. എച്ച്. ആർ. ഡി. യുടെ കീഴിൽ ഡിഗ്രി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കാലിക്കറ്റ് സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കൊടുങ്ങല്ലൂർ അപ്ലൈഡ് സയൻസ് കോളേജിൽ പുതുതായി അനുവദിച്ച ബി...
കേരളത്തിൽ ആദ്യമായി ഒക്കുപ്പേഷണൽ തെറാപ്പി കോളേജ് ഇരിഞ്ഞാലക്കുടയിൽ സ്ഥാപിതമാവുകന്നു.
ആദ്യ ഒക്കുപ്പേഷണൽ തെറാപ്പി ബിരുദം നേടാൻ വേണ്ടി ഇനി നാടുവിടേണ്ട വലിയ തോതിലുള്ള ഫീസും വേണ്ട. കേരളത്തിൽ ആദ്യമായി ഒക്കുപ്പേഷണൽ തെറാപ്പി കോളേജ് ഇരിഞ്ഞാലക്കുടയിൽ സ്ഥാപിതമാവുകന്നു. എൻ കെ മാത്യു ചാരിറ്റബിൾ ട്രസ്റ്റിന്...
പ്ലസ് വൺ ഏകജാലക ട്രയൽ അലോട്ട്‌മെന്റ് ഫലം ഇന്ന്….
പ്ലസ് വൺ ഏകജാലക ട്രയൽ അലോട്ട്‌മെന്റ് ലിസ്റ്റ് ഇന്ന് പുറത്തുവിടും. www.hscap.kerala.gov.in എന്ന വെബ്‌സെറ്റിലാണ് ഫലം പുറത്തുവരിക. എന്തെങ്കിലും തിരുത്തലുകൾ ഉണ്ടെങ്കിൽ Edit Application ലിങ്കിലൂടെ മാറ്റി എട്ടിന് വൈകുന്നേരം അഞ്ച് മണിക്കുള്ളിൽ...
റാങ്കിംഗ് ഫ്രെയിംവർക്കിന്റെ റാങ്കിങ് പട്ടികയിൽ ഇടം നേടി തൃശൂർ ഗവ. എൻജിനീയറിങ് കോളേജ്.
ദേശീയതലത്തിൽ കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ നാഷണൽ ഇൻസ്റ്റിറ്റിയൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്കിന്റെ റാങ്കിങ് പട്ടികയിൽ നൂറ്റി അറുപത്തി നാലാമത്തെ ഇടം നേടി തൃശൂർ ഗവ. എൻജിനീയറിങ് കോളേജ്. മത്സരിക്കുന്ന ഐ.ഐ.ടികൾ, എൻ.ഐ.ടികൾ...
സഹകരണ പരിശീലന കേന്ദ്രത്തിൽ പട്ടികജാതി പട്ടിക വർഗ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു.
വയനാട് കരണിയിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രത്തിൽ ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ കോഴ്സിന്റെ പട്ടികജാതി പട്ടിക വർഗ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. വയനാട്, പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലുള്ളവർക്ക് അപേക്ഷിക്കാം. പത്ത്...
ഞെട്ടിക്കുന്ന കണ്ടെത്തൽ! ര ക്ത ഗ്രുപ്പുകളും, കോവിഡ് വ്യാപന സാധ്യതയും തമ്മിൽ ബന്ധമുണ്ടെന്ന്…
കോ വിഡ് വൈറ സിന്റെ വ്യാപന സാധ്യത വ്യക്തികളുടെ ര ക്ത ഗ്രുപ്പുകളുമായി ബന്ധപ്പെട്ടിരിക്കാമെന്ന തരത്തിലുള്ള പഠന റിപ്പോർട്ട് പുറത്തിറങ്ങി. ഗ്രൂപ്പ് O ര ക്തമുള്ള ആളുകൾക്ക് കോവിഡ് വൈറസ് പിടിപെടാനുള്ള സാധ്യത...
“തൃശ്ശൂർ” നിലവിൽ വന്നിട്ട് 69 വർഷം പിന്നിടുമ്പോൾ.. ജില്ലയെ നമുക്കൊന്ന് മനസ്സിലാക്കാം.
നമ്മുടെ കൊച്ചു കേരളത്തിലെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂർ നിലവിൽ വന്നിട്ട് 69 വർഷം പിന്നിടുകയാണ്. ഈ അവസരത്തിൽ തൃശ്ശൂരിനെ കുറിച്ച് കുറച്ചു കാര്യങ്ങൾ അറിയാൻശ്രമിക്കാം, ആദ്യമായി 'തൃശൂർ' എന്ന പേര് വന്നതെങ്ങനെ എന്ന്...