തേക്കിൻകാട് മൈതാനത്തിനെതിരായ ഹർജി തള്ളി; ഹർജിക്കാരന് ഹൈക്കോടതിയുടെ പിഴ

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തൃശൂർ തേക്കിൻകാട് മൈതാനം വേദിയാക്കുന്നതിനെതിരെ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഹർജി തള്ളിയ കോടതി, ഹർജിക്കാരനായ തൃശൂർ സ്വദേശി നാരായണൻകുട്ടിക്ക് 10,000 രൂപ പിഴചുമത്തി. ഹർജി നിയമ...

പ്ലസ് വൺ ഏകജാലക ട്രയൽ അലോട്ട്‌മെന്റ് ഫലം ഇന്ന്….

പ്ലസ് വൺ ഏകജാലക ട്രയൽ അലോട്ട്‌മെന്റ് ലിസ്റ്റ് ഇന്ന് പുറത്തുവിടും. www.hscap.kerala.gov.in എന്ന വെബ്‌സെറ്റിലാണ് ഫലം പുറത്തുവരിക. എന്തെങ്കിലും തിരുത്തലുകൾ ഉണ്ടെങ്കിൽ Edit Application ലിങ്കിലൂടെ മാറ്റി എട്ടിന് വൈകുന്നേരം അഞ്ച് മണിക്കുള്ളിൽ...

സ്ഥിരപ്പെടുത്തല്‍ നിയമനങ്ങള്‍ക്ക് വിലക്ക്..

സ്ഥിരപ്പെടുത്തല്‍ നിയമനങ്ങള്‍ക്ക് വിലക്ക്. 9 സ്ഥാപനങ്ങളിലെ നിയമനങ്ങളാണ് ഹൈക്കോടതി മരവിപ്പിച്ചത്. 10 വർഷം പൂർത്തിയാക്കിയ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് മന്ത്രിസഭ തീരുമാനിച്ചത്. ഈ മാസം 12ന് സർക്കാർ മറുപടി സത്യവാങ്മൂലം നല്‍കണം. പി.എസ്‍.സി...

കലോത്സവം ഒരുമയുടെയും സ്നേഹത്തിന്റെയും വേദി; മന്ത്രി ഡോ. ആർ. ബിന്ദു

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലോത്സവത്തിന് തൃശൂർ വേദിയാകുമ്പോൾ പൂരനഗരി പൂർണ്ണ സജ്ജമാണെന്നും, സമ്മാനങ്ങൾ നേടുന്നതിനേക്കാൾ ഉപരി കലാവേദികളിലെ ഒരുമയും സ്നേഹവുമാണ് കലോത്സവത്തിന്റെ ആത്മാവ് എന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ....

കേരളത്തിൽ ആദ്യമായി ഒക്കുപ്പേഷണൽ തെറാപ്പി കോളേജ് ഇരിഞ്ഞാലക്കുടയിൽ സ്ഥാപിതമാവുകന്നു.

ആദ്യ ഒക്കുപ്പേഷണൽ തെറാപ്പി ബിരുദം നേടാൻ വേണ്ടി ഇനി നാടുവിടേണ്ട വലിയ തോതിലുള്ള ഫീസും വേണ്ട. കേരളത്തിൽ ആദ്യമായി ഒക്കുപ്പേഷണൽ തെറാപ്പി കോളേജ് ഇരിഞ്ഞാലക്കുടയിൽ സ്ഥാപിതമാവുകന്നു. എൻ കെ മാത്യു ചാരിറ്റബിൾ ട്രസ്റ്റിന്...
BANKING-INFORMATION-UPDATE-BANK-NEW

ബാങ്കിന്റെ പേരില്‍ വ്യാജ കസ്റ്റമര്‍ കെയര്‍. പരിയാരം സ്വദേശിക്ക് നഷ്ടപ്പെട്ടത് അഞ്ച് ലക്ഷം!

ബാങ്കിന്റെ പേരിലുള്ള വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പര്‍ ഉപയോഗിച്ച് തട്ടിപ്പ്. കണ്ണൂര്‍ ജില്ലയിലെ പരിയാരം സ്വദേശിക്ക് 5ലക്ഷം രൂപ നഷ്ടപ്പെട്ടു.

കിരീടം നിലനിർത്താമെന്ന ആത്മവിശ്വാസത്തിൽ സ്വർണക്കപ്പിൽ പിടിമുറുക്കാൻ തൃശൂർ

കാൽനൂറ്റാണ്ടിനുശേഷം കഴിഞ്ഞ വർഷം തിരിച്ചുപിടിച്ച സംസ്ഥാന സ്‌കൂൾ കലോത്സവ സ്വർണക്കപ്പ് ഇത്തവണയും നിലനിർത്താമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് ആതിഥേയരായ തൃശൂർ. കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് നടന്ന കലോത്സവത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ പാലക്കാട് ജില്ലയെ ഒരു...
application-apply

ഡിഗ്രി കോഴ്സിലേക്ക് പ്രവേശനം. അപേക്ഷ ക്ഷണിച്ചു.

കേരള സർക്കാർ സ്ഥാപനമായ ഐ. എച്ച്. ആർ. ഡി. യുടെ കീഴിൽ ഡിഗ്രി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കാലിക്കറ്റ് സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കൊടുങ്ങല്ലൂർ അപ്ലൈഡ് സയൻസ് കോളേജിൽ പുതുതായി അനുവദിച്ച ബി...
WhatsApp_Instagram_not_working_issue_news

വാട്‌സ്ആപ്പ് കോളുകള്‍ ഇനി ഡെസ്‌ക്‌ടോപ്പു വഴിയും സാധ്യമാകും. സംവിധാനം ഒരുങ്ങി

വാട്‌സ്ആപ്പിൽ ഇനി ഡെസ്‌ക്‌ടോപ്പ് ആപ്പു വഴിയും വോയ്‌സ്, വീഡിയോ കോളുകള്‍ ചെയ്യാനുള്ള സംവിധാനം ഒരുങ്ങി. ഉപയോക്താക്കളുടെ സ്വകാര്യത പൂര്‍ണമായും ഉറപ്പാക്കിയാ രൂപ കല്‍പനയിലുള്ള ഈ സംവിധാനം എല്ലാവര്‍ക്കും ആശ്രയിക്കാവുന്നതും മികച്ച ഗുണനിലവാരമുള്ളതുമാകും ഇത്. ആദ്യ പടിയായി...

കേരളത്തിന് എയിംസ് ഉറപ്പ്; ആലപ്പുഴയിലോ തൃശൂരിലോ വരുന്നത് നീതിയെന്ന് സുരേഷ് ഗോപി

കേരളത്തിന് എയിംസ് (AIIMS) അനുവദിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ടെന്നും, ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാർ അഞ്ച് ജില്ലകളുടെ പട്ടിക സംസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. വികസന കാര്യങ്ങളിൽ...

ഹിന്ദി-ഡിപ്ലോമ ഇന്‍ – എലിമെന്ററി, എഡ്യൂക്കേഷന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.

കേരള സംസ്ഥാന ഗവണ്‍മെന്റ് പരീക്ഷാ കമ്മീഷണര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന അപ്പര്‍പ്രൈമറി സ്‌ക്കൂളിലെ അധ്യാപക യോഗ്യതയായ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന് അപേക്ഷക്ഷണിച്ചു. അൻപത് ശതമാനം മാര്‍ക്കോടെ പ്ലസ് ടു അല്ലെങ്കില്‍...

ജൂണ്‍ ഒന്നിന് സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കില്ല..

തിരുവനന്തപുരം: ജൂണ്‍ ഒന്നിന് സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കില്ല. കൊവിഡ് രണ്ടാം തരംഗം അതിതീവ്രമായി തുടരുന്ന സാഹചര്യത്തിലാണ് സ്‌കൂളുകള്‍ തുറക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ എത്തിയത്. ഓണ്‍ലൈന്‍ ക്ലാസുകളുമായി മുന്നോട്ട് തന്നെ പോകണമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിക്കുന്നു. കോവിഡ്...
error: Content is protected !!