ഐ സി എൽ ഫിൻകോർപ്പിന്റെ കേരളത്തിലെ ബ്രാഞ്ചുകൾ നാളെ തുറക്കും..:
എൻ ബി എഫ് സി തുറന്ന് പ്രവർത്തിക്കാൻ കേന്ദ്രം അനുമതി നൽകിയ സാഹചര്യത്തിൽ ഐ സി എൽ ഫിൻകോർപ്പിന്റെ കേരളത്തിലെ ബ്രാഞ്ചുകൾ നാളെ മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് ചെയർമാൻ കെ ജി അനിൽ...
മദ്യവിൽപ്പനയില്ലാത്ത ലഹരിവിരുദ്ധദിനത്തിലും മദ്യം വാങ്ങാൻ ബിവറേജസ് കോർപ്പറേഷൻ ടോക്കൺ നൽകി…
മദ്യവിൽപ്പനയില്ലാത്ത ലഹരിവിരുദ്ധദിനത്തിലും മദ്യംവാങ്ങാൻ ബിവറേജസ് കോർപ്പറേഷൻ ടോക്കൺ നൽകി. ബീവറേജ് കോർപ്പറേഷന്റെ മൊബൈൽ ആപ്പ് ആയ ബേവ് ക്യൂ വെള്ളിയാഴ്ചത്തേക്ക് ബുക്കിംഗ് സ്വീകരിച്ചു. വ്യാഴാഴ്ച രാവിലെ ബുക്ക് ചെയ്ത എല്ലാവർക്കും തന്നെ മദ്യം...
തൃശ്ശൂരിൽ EMIRATES ASSAY & HALLMARK സെന്റർ പ്രവർത്തനം ആരംഭിച്ചു.
തൃശൂർ ആസ്ഥാനമാക്കി പ്രവർത്തനാമാരംഭിച്ച EMIRATES ASSAY & HALLMARK സെന്ററിന്റെ ഉദ്ഘാടനം പി.പി. അലി (മക്ക) നിർവഹിച്ചു. ഇന്ന് രാവിലെ 10:30 ന് തൃശൂർ കൊക്കാല ടി ബി റോഡിൽ ഡീ ബീ...
ആൾകേരള മാൾ റീട്ടെയിലേഴസ് അസോസിയേഷൻ (MRAK)രൂപീകൃതമായി.
ആൾകേരള മാൾ റീട്ടെയിലേഴസ് അസോസിയേഷൻ (MRAK)രൂപീകൃതമായി. തൃശുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംസ്ഥാന അസോസിയേഷൻ കേരളത്തിലെ അങ്ങാളമിങ്ങോളമുള്ള മാളുകളിലെ റീട്ടെയിലേഴ്സിനെ ഒരു കുടക്കീഴിൽ കൊണ്ടുവരികയും, കേരള സംസ്ഥാനത്തിന്റെ താല്പര്യമനുസരിച്ച് വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും, അവസരോചിതമായ...
കളമശേരിയിൽ ലുലു ഫുഡ് പാർക്ക്; കേരളത്തിലെ ഭക്ഷ്യ മേഖലയിൽ 400 കോടി രൂപ നിക്ഷേപിക്കാൻ...
ദുബായ്: കേരളത്തിൽ ഭക്ഷ്യ സംസ്കരണ കേന്ദ്രം ആരംഭിക്കാൻ ലുലു ഗ്രൂപ്പ്. എറണാകുളം ജില്ലയിൽ കളമശ്ശേരിയിലാണ് 400 കോടി രൂപ മുതൽ മുടക്കിൽ ലുലുഫുഡ് പാർക്ക് ആരംഭിക്കുകയെന്ന് ദുബായിൽ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ...
പ്രതിരോധ പ്രവർത്തന നിയമ ലംഘനം നടത്തിയ മൂന്ന് കച്ചവട സ്ഥാപനങ്ങൾ അടപ്പിച്ചു.
കടവല്ലൂർ പഞ്ചായത്തിലെ കല്ലുംപുറത്ത് കോവിഡ് പ്രതിരോധ പ്രവർത്തന നിയമ ലംഘനം നടത്തിയ മൂന്ന് കച്ചവട സ്ഥാപനങ്ങൾ അടപ്പിച്ചു. പെരുമ്പിലാവ് പ്രാഥമികാരോഗ്യ കേന്ദ്രം നടത്തിയ പരിശോധനയിൽ ആണ് നിയമലംഘകരെ കണ്ടെത്തിയത്. കടയിലെ ജീവനക്കാർ മാസ്‌ക്...
ലോകത്തിലെ ഏറ്റവും സമ്പന്നനായ മലയാളി നമ്മുടെ തൃശ്ശൂരിൽ നിന്ന് !
ലോകത്തിലെ അതിസമ്പന്നരുടെ ഫോബ്‌സ് പട്ടികയില്‍ 12 മലയാളികൾ, ലോകത്തിലെ ഏറ്റവും സമ്പന്നനായ മലയാളി നമ്മുടെ തൃശ്ശൂരിൽ നിന്ന്. 5 ബില്യൺ ഡോളർ ആസ്തിയുള്ള ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം എ...
ICL ടൂര്‍സ് ആന്റ് ട്രാവല്‍സ് ദുബൈയിലെ ഊദ് മേത്തയില്‍ പ്രവര്‍ത്തനം ആരംഭിച്ചു…
ഇന്ത്യയില്‍ ICL ഫിന്‍കോര്‍പ് എന്ന ബ്രാന്റില്‍ പ്രശസ്തമായ സ്ഥാപനത്തിന്റെ ഗ്രൂപ്പിൽ വരുന്ന സ്ഥാപനങ്ങൾ യു.എ.ഇയിലും പ്രവര്‍ത്തനം തുടങ്ങി. ആദ്യസംരംഭമായ ഐസിഎല്‍ ടൂര്‍സ് ആന്റ് ട്രാവല്‍സ് ദുബൈയിലെ ഊദ് മേത്തയില്‍ അമീർ സുൽത്താൻ സൈഫ്...
കേന്ദ്ര ബജറ്റ് 2023 -2024 | ഏഴ് മുൻഗണനാ വിഷയങ്ങൾ.
കേന്ദ്ര ബജറ്റ് അവതരണം ആരംഭിച്ചപ്പോൾ ഏഴ് മുൻഗണനാ വിഷയങ്ങൾ
ബജറ്റ് അവതരണം ആരംഭിച്ചപ്പോൾ ഏഴ് മുൻഗണനാ വിഷയങ്ങൾ ആണ് മുൻകാനന അറിയിച്ചത്. വികസനം , യുവശക്തി, കർഷക ക്ഷേമം, പിന്നാക്ക ക്ഷേമം, ഊർജ്ജ സംരക്ഷണം,...
കേരളത്തിൽ നിന്നുളള കോഴികൾക്ക് കർണാടക വിലക്ക് ഏർപ്പെടുത്തി…
പക്ഷിപ്പനിയെ ഭീതിയെ തുടർന്ന് കർണാടകത്തിലേക്ക് കേരളത്തിൽ നിന്നുള്ള കോഴി, കോഴി ഉൽപന്നങ്ങളാണ് താൽക്കാലികമായി നിരോധിച്ചത്. അതിർത്തി ജില്ലകളിലെ കലക്ടർമാർ ഇറക്കിയ ഉത്തരവിൽ കേരള-കർണാടക അതിർത്തി പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
കേന്ദ്ര ബജറ്റ് 2023 | ഇന്ത്യൻ റെയിൽവെ വികസനത്തിനായി 2.4 ലക്ഷം കോടി, കൃഷിക്കായി...
ഇന്ത്യൻ റെയിൽവെ വികസനത്തിനായി 2.4 ലക്ഷം കോടി
ഇന്ത്യൻ റെയിൽവെ വികസനത്തിനായി 2.4 ലക്ഷം കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി. 2013 - 14 കാലത്തേക്കാൾ 9 ഇരട്ടി കൂടുതലാണിത്. എക്കാലത്തെയും ഉയർന്ന വിഹിതമാണെന്നും...
പതിനാല് കോടി രൂപയുടെ കുറിത്തട്ടിപ്പ് നടത്തിയ കേസിൽ ഉടമകൾ അറസ്റ്റിൽ…
കൊടുങ്ങല്ലൂർ തെക്കെ നടയിൽ പ്രവർത്തിച്ചിരുന്ന ഫിൻസിയർ ഇൻഷൂറൻസ് കൺസൾട്ടൻസി എന്ന സ്ഥാപനത്തിൽ കുറിഞ്ഞട്ടിപ്പ് നടത്തി ഒളിവിൽ പോയ ഡയറക്ടർമാരായ ശ്രീനാരായണപുരം അഞ്ചങ്ങാടി കൊണ്ടിയാറ ബിനു (49), പുല്ലൂറ്റ് ഇല്ലത്തു പറമ്പിൽ മുരളീധരൻ (53),...