പ്രശസ്ത സംവിധായകൻ സിദ്ദിഖ് അന്തരിച്ചു.
കൊച്ചി: പ്രശസ്ത സംവിധായകൻ സിദ്ദിഖ് (69) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ആയിരുന്നു അന്ത്യം. നാളെ രാവിലെ 9 മുതൽ 12 വരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ മൃതദേഹം പൊതു...
ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം!!പൊരിങ്ങല്‍ക്കുത്ത് ഡാം ഉടന്‍ തുറക്കും..
ശക്തമായ നീരൊഴുക്കില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പൊരിങ്ങല്‍ക്കുത്ത് ഡാം ഉടന്‍ തുറക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഡാമിലെ ജലനിരപ്പ് 423 മീറ്ററായി ഉയര്‍ന്നതോടെ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്.
പ്രദേശവാസികള്‍ക്ക് ആവശ്യമായ...
മികച്ച നടൻ മമ്മൂട്ടി, വിൻസി അലോഷ്യസ് മികച്ച നടി- സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു . വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് സെക്രട്ടറിയേറ്റിലെ പി.ആര്‍.ചേംബറില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാന്‍ വിജയികളെ പ്രഖ്യാപിക്കുന്നത്. 'ന്നാ താൻ കേസ്...
മൂന്നു പേരുമായി കുട്ടി സ്കൂട്ടര്‍ ഓടിച്ചു.. അമ്മയ്ക്ക് 25,000 രൂപ പിഴ..
തൃശൂര്‍ കൊഴുക്കുള്ളിയില്‍ പ്ലസ്ടു വിദ്യാര്‍ഥിയായ മകന്‍ ബൈക്കോടിച്ചതിന് അമ്മയ്ക്കു കാല്‍ലക്ഷം രൂപ പിഴ. പിഴയടച്ചില്ലെങ്കില്‍ അഞ്ചു ദിവസം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിധിച്ചു.
കഴിഞ്ഞ ജനുവരി...
ഷാർജയിൽ തൃശൂർ സ്വദേശിനിയായ നീതു ഷോക്കേറ്റ് മരിച്ചു.
ഷാർജയിൽ മലയാളി യുവതി വില്ലയിലെ കുളിമുറിയിൽ വെള്ളത്തിൽ നിന്നും ഷോക്കേറ്റു മരിച്ചു. പടിഞ്ഞാറെകൊല്ലം ഇലങ്കത്തുവെളി ജവാഹർ നഗർ നക്ഷത്രയിൽ വിശാഖ് ഗോപിയുടെ ഭാര്യ നീതു (35) ആണ് മരിച്ചത്.
തൃശൂർ അയ്യന്തോൾ സ്വദേശിനിയായ നീതു...
നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു
നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ നാലരയോടെ തൃശ്ശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിൽ വച്ചായിരുന്നു അപകടം. അദ്ദേഹം സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂർ...
സംസ്ഥാനത്ത് താപനില ഇനിയും ഉയരും..
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഇനിയും വര്‍ധിക്കാന്‍ സാധ്യത എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവില്‍ അനുഭവപ്പെടുന്ന ചൂടിനെക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി വരെ താപനില ഉയരാനാണ് സാധ്യതയെന്നാണ് മുന്നറിയിപ്പ്.
കോഴിക്കോട്, പാലക്കാട്...
തെരഞ്ഞെടുപ്പ് അന്തിമ ഫലം പുറത്തുവരും മുന്‍പേ കര്‍ണാടകയില്‍ വൈദ്യുതി നിരക്ക് കൂട്ടി സര്‍ക്കാര്‍.
തെരഞ്ഞെടുപ്പ് അന്തിമ ഫലം പുറത്തുവരും മുന്‍പേ കര്‍ണാടകയില്‍ വൈദ്യുതി നിരക്ക് കൂട്ടി സര്‍ക്കാര്‍. യൂണിറ്റിന് 70 പൈസയാണ് വര്‍ധിപ്പിച്ചത്. ഏപ്രിലില്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ചാര്‍ജ് വര്‍ധനവ് നിലവില്‍ വരിക.
കർണാടകയിൽ തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങിയതോടെ ആദ്യ ഫലസൂചനകളിൽ കോൺഗ്രസ് മുന്നിൽ.
കർണാടകയിൽ തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങിയതോടെ ആദ്യ ഫലസൂചനകളിൽ കോൺഗ്രസ് മുന്നിൽ. ആദ്യ ഘട്ടത്തിൽ ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നുവെങ്കിലും കോൺഗ്രസിന് ഇപ്പോൾ നേരിയ മുൻതൂക്കമുണ്ട്. കോൺഗ്രസ് -104, ബിജെപി -88, ജെഡിഎസ്...
അതിരപ്പിള്ളി തുമ്പൂർമുഴി വനത്തിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
തൃശൂർ: അതിരപ്പിള്ളി തുമ്പൂർമുഴി വനത്തിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിര (26) ആണ് കൊല്ലപ്പെട്ടത്. സൂപ്പർമാർക്കറ്റിലെ സെയിൽസ് ഗേൾ ആണ് ആതിര.
യുവതിയെ ഇന്നലെ മുതൽ...
പതിമൂന്ന് വയസുകാരൻ മരിച്ചു.. ഭക്ഷ്യ വിഷബാധയെന്ന് ആരോപണം.
കാട്ടൂർ നെടുമ്പുര സ്വദേശി കൊട്ടാരത്ത് വീട്ടിൽ അനസിന്റെ മകൻ ഹമദാൻ(13) ആണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ആണ് മരണം. ഭക്ഷ്യ വിഷബാധയെന്ന് ആരോപണം.
മൂന്നു വയസ്സുകാരിയുടെ തലയിൽ കുടുങ്ങിയ പാത്രം ഫയർഫോഴ്സ്എടുത്ത് മാറ്റി
മൂന്നു വയസുകാരിയുടെ തലയിൽ പാത്രം കുടുങ്ങി, ഒടുവിൽ രക്ഷകരായത് തൃശൂർ ഫയർ ഫോഴ്സ്. വീട്ടിൽകളിച്ചു കൊണ്ടിരിക്കുന്നതിനിടെ അബദ്ധത്തിൽ ആണ് തൂക്കു പാത്രം കുട്ടിയുടെ കുടുങ്ങിയത്. അരിമ്പൂർസ്വദേശികളുടെ മകളാണ് മൂന്നു വയസ്സുകാരി. മകളുടെ തലയിൽ...