കണിമംഗലത്ത് പാടത്തിനോട് ചേർന്ന് ബസ്സ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്.

കണിമംഗലത്ത് പാടത്തിനോട് ചേർന്ന് ബസ്സ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. കാലത്ത് 8.30 യ്ക്കാണ് അപകടം സംഭവിച്ചത്. പണികൾ നടക്കുന്ന റോഡിനോട് ചേർന്ന് ആണ് അപകടം ഉണ്ടായത്. ഏകദേശം 11 ഓളം പേർക്ക് പരുക്കുകളുടെന്നാണ് പ്രാഥമിക നിഗമനം ആർക്കും ഗുരുതര പരിക്കുകൾ ഇല്ല. അപകട കാരണം വ്യക്തമായിട്ടില്ല. നാട്ടുകാരും ഉദ്യോഗസ്ഥരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയത്.