
തൃശ്ശൂർ: ജില്ലയിൽ അനധികൃത ഇലക്ട്രിക്കൽ വയറിംഗ് പ്രവർത്തനങ്ങൾ തടയുന്നതിനുള്ള നടപടികൾ ശക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ അധ്യക്ഷതയിൽ സമിതി യോഗം ചേർന്നു.
വൈദ്യുത സുരക്ഷ ഉറപ്പാക്കുന്നതിനും അനധികൃത വയറിംഗ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുമുള്ള നടപടികളാണ് യോഗത്തിൽ പരിഗണിച്ചത്.






