കളമശ്ശേരി സ്ഫോടനം നടത്തിയത് കൊടകരയിൽ കീഴടങ്ങിയ കൊച്ചി സ്വദേശിയായ ഡൊമിനിക് മാർട്ടിൻ (48) തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഇയാളുടെ ഫോണിൽ നിന്നും ലഭിച്ച തെളിവുകളും ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തു. ആലുവ പൊലീസ് ക്ലബിൽ ഇയാളെ വിശദമായി ചോദ്യം ചെയ്യും.