ആധാരം എഴുത്തുകാരൻ വീടിന്റെ പിറകിലെ മാവിൽ തൂങ്ങി മരിച്ച നിലയിൽ..

കണ്ടശ്ശാംകടവ്: ആധാരം എഴുത്തുകാരനായ മാമ്പുള്ളി കണ്ണംപറമ്പിൽ ഷാജി (54) രാവിലെ വീടിന്റെ പിറകിലെ മാവിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

കണ്ടശ്ശാംകടവ് ഫ്രാൻസീസ് ലൈനിലെ ആധാരം എഴുത്ത് സ്ഥാപന ഉടമയാണ് ഷാജി. അന്തിക്കാട് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഭാര്യ: സിബി. മക്കൾ: ശ്രീഹരി, ദേവിക