പൂരം പൊടിപൂരം! തൃശ്ശൂർ പൂരത്തിന് കൊടിയേറി

thrissur_pooram_snow_view

തൃശൂർ പൂരത്തിന് കൊടിയേറി. രണ്ട് വർഷത്തെ കാത്തിരിപ്പിന് ശേഷമുള്ള ആഘോഷത്തിന്‍റെ ലഹരിയിലാണ് പൂരലോകം.

ഈ മാസം 10നാണ് പൂരം. എട്ടിനാണ് സാമ്പിൾ വെടിക്കെട്ട്. 11ന് ഉപചാരം ചൊല്ലും. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ നേരത്തെയാണ് ഇരു ക്ഷേത്രങ്ങളിലെയും കൊടിയേറ്റ് സമയം.