ഗുരുവായൂരിൽ ശുദ്ധിക്രിയ നടത്തുന്നതിനാൽ ക്ഷേത്ര ദർശനത്തിന് നിയന്ത്രണം. ഇന്ന് രാവിലെ 11 മണി വരെ നാലമ്പലത്തിൽ പ്രവേശനമുണ്ടാകില്ല. ഇന്നലെ രാത്രി ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ ഒരാൾ മുങ്ങിമരിച്ചതിനെ തുടർന്നാണ് ശുദ്ധീകരണ ചടങ്ങുകൾ നടത്തുന്നത്.