122 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന താപനില; ചുട്ടുപ്പൊള്ളി ഉത്തരേന്ത്യ

Thrissur_vartha_new_wheather

രാജ്യത്ത് ഉഷ്ണതരംഗം രൂക്ഷമാകുന്നു. ഈ മാസം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നാലാമത്തെ താപനില റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ 122 വർഷത്തിനിടയിൽ ഏപ്രിൽ മാസത്തെ ഏറ്റവും ഉയർന്ന ചൂടാണ് അനുഭവപ്പെട്ടത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ചൂട് ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുകയാണ്.