ആദ്യ പാദത്തിലെ തോല്‍വിക്ക് കണക്കുതീര്‍ത്ത് ബാഴ്‌സലോണ കോപ്പ ഡെല്‍-റേ ഫൈനലില്‍

malayalam_sports_news

ബാഴ്‌സലോണ കോപ്പ ഡെല്‍-റേ ഫുട്‌ബോള്‍ കപ്പിന്റെ ഫൈനലില്‍. രണ്ടാം പാദ സെമിയില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോല്‍പിച്ച് സെവിയ്യയെ കീഴടക്കിയാണ് ഫൈനലിൽ എത്തിയത്.

രണ്ടാം പാദ സെമിയില്‍ എതിരില്ലാത്ത 3 ഗോളുകള്‍ക്ക് തോല്‍പിച്ചാ യിരുന്നു ബാഴ്‌സയുടെ ഫൈനല്‍പ്രവേശം. ബാഴ്‌സയുടെ തോല്‍വി ആദ്യപാദത്തില്‍ എതിരില്ലാത്ത 2 ഗോളുകള്‍ക്കായിരുന്നു. ഒസ്മാനെ ഡെംബലെ, മാര്‍ട്ടിന്‍ ബ്രാത്ത്‌വെയിറ്റ്, ജെറാര്‍ഡ് പിക്വെ, എന്നിവരാണ് ബാഴ്‌സക്കായി ഗോളുകള്‍നേടിയത്.SNOW VIEW