വാക്വം ക്ലീനറിൽ നിന്നും ഷോക്കേറ്റ് പെയിന്റിംഗ് തൊഴിലാളി മ രിച്ചു..

ഗുരുവായൂർ: വാക്വം ക്ലീനറിൽ നിന്ന് ഷോക്കേറ്റ് പെയിന്റിംഗ് തൊഴിലാളി മ രിച്ചു. ഗുരുവായൂർ സ്വദേശി കോറോത്ത് വീട്ടിൽ ശ്രീജേഷ് (35) ആണ് മ രിച്ചത്. ജോലിക്കിടെ വീട് കഴുകി വൃത്തിയാക്കുന്നതിനിടയിലാണ് ഷോക്കേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.