പുഴ കാണാൻ പോയ വിദ്യാർഥിനി കാൽവഴുതി വീണ് ഒഴുക്കിൽപെട്ടു മ രിച്ചു.
പുലാപ്പറ്റ ശ്രീകണ്ഠേശ്വരം മുണ്ടോളിക്കടവിൽ വീട്ടുകാരോടൊപ്പം പുഴ കാണാൻ പോയ കടമ്പഴിപ്പുറം അമൃതാലയത്തിൽ സന്തോഷ് കുമാറി ൻ്റെ മകൾ ശിവാനിയാണ് (14) അപകടത്തിൽ പെട്ടത്. മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കടമ്പഴിപ്പുറം ഹൈസ്കൂളിലെ...
പന്നിയങ്കരയിൽ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം…
വടക്കുഞ്ചേരി. പന്നിയങ്കരയിൽ നിന്ന് വിദ്യാർഥിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നതായി പരാതി. ഇന്നലെ വൈകീട്ട് ബൈക്കിലെത്തിയ യുവാക്കളാണ് 14 കാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തിയത്. സ്കൂൾ വിട്ടു വരുന്നതിനിടെ ആളൊഴിഞ്ഞ പാടത്തിന്...
സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്..
വിദ്യാര്ത്ഥികളുടെ യാത്ര നിരക്ക് വര്ധന, പൊലീസ് ക്ലിയറന്സ് നിര്ബന്ധമാക്കിയത് പിന്വലിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. സര്ക്കാര് അനുകൂല തീരുമാനം എടുത്തില്ലെങ്കില് ഈ മാസം 22 മുതല് അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നും സ്വകാര്യ...
കയ്പമംഗലം മൂന്നുപീടികയിൽ ജ്വല്ലറി കുത്തിത്തുറന്ന നിലയിൽ..
കയ്പമംഗലം: മൂന്നുപീടിക സെൻ്ററിലെ ജ്വല്ലറി കുത്തിത്തുറന്ന നിലയിൽ. സെൻ്ററിൽ ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന ഐഡിയ ജ്വല്ലറയിലാണ് മോഷണം നടന്നത്, ജ്വല്ലറിയുടെ പിൻഭാഗത്തെ ചുമർ തുരന്നാണ് മോഷ്ടാവ് അകത്ത് കടന്നിട്ടുള്ളത്. എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന കാര്യം...
പിക്കപ്പ് വാനിടിച്ച് വിദ്യാർത്ഥിനി മ രിച്ചു.
തൃശൂർ: നന്തിക്കരയിൽ പിക്കപ്പ് വാനിടിച്ച് പ്ലസ്ടു വിദ്യാർത്ഥിനി മ രിച്ചു. പുതുക്കാട് വടക്കെ തൊറവ് ചിരുകണ്ടത്ത് മോഹനൻ്റെ മകൾ വൈഷ്ണ (17) ആണ് മ രിച്ചത്. ട്യൂഷൻ കഴിഞ്ഞ് നടന്നുവരുമ്പോഴാണ് അ പകടം.
പാലക്കാട് തച്ചനാട്ടുകര സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു.. പാലക്കാട് 6 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.
നിപ പ്രാഥമിക പരിശോധനാ ഫലത്തിൽ പാലക്കാട് തച്ചനാട്ടുകര സ്വദേശിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധം കടുപ്പിച്ച് ജില്ലാ ഭരണകൂടം. പാലക്കാട്ടെ 6 വാർഡുകൾ ജില്ലാഭരണകൂടം കണ്ടെയിൻമെൻ്റ് സോണുകളാക്കി പ്രഖ്യാപിച്ചു. തച്ഛനാട്ടുകര ഗ്രാമപഞ്ചായത്തിലെ 7,8,9,...
പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ട വടിവാൾ വിനീത് പിടിയിൽ..
തൃശൂർ. വടക്കാഞ്ചേരിയിൽ വെച്ച് പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട പ്രതി വടിവാൾ വിനീത് പിടിയിൽ. ആലപ്പുഴയിൽ നിന്നാണ് ഇയാൾ പോലീസിന്റെ പിടിയിലായത്. മാർച്ച് 25നാണ് പ്രതി പോലീസിനെ കബളിപ്പിച്ച് കടന്നു കളഞ്ഞത്.
ടിപ്പറിന് പുറക്കിൽ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്..
വെട്ടിക്കല്ലിൽ: ടിപ്പറിന് പുറക്കിൽ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. KL31D 1783 എന്ന ബൈക്ക് യാത്ര കാരനാണ് പരിക്കേറ്റത്. ദേശീയപാതയിൽ ടയർ മാറ്റിയിടുന്നതിനായി നിർത്തിയിട്ട ടിപ്പറിന് പുറകിൽ ബൈക്ക് ഇടിച്ച് കയറി...
തൃശ്ശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ ടോക്കൺ യന്ത്രം തക ർത്തു..
തൃശ്ശൂർ ജനറൽ ആശുപത്രിയിലെ ഒപി ടി ക്കറ്റെടുക്കുന്നതിനുള്ള ടോക്കൺ സംവിധാനം അടിച്ചു തകർത്തു. മാനസികവെല്ലുവിളി നേരിടുന്നയാൾ തീ കെടുത്താനുള്ള യന്ത്രം ഉപയോഗിച്ചാണ് ടോക്കൺ സംവിധാനം തകർത്തത്.
ഒപി ടിക്കറ്റ് എടുക്കുന്ന സമയം കഴിഞ്ഞ് എത്തിയ...
മരത്തംകോട് നിർമാണത്തിലിരുന്ന വീട് തകർന്നു വീണു ..
ശക്തമായ മഴയിൽ കുന്നംകുളം മരത്തംകോട് നിർമ്മാണത്തിലിരുന്ന വീട് തകർന്നു വീണു. കിടങ്ങുർ പിഎസ്പി റോഡിൽ നാറാണത്ത് വീട്ടിൽ മുഹമ്മദ് കുട്ടിയുടെ മകൻ ഫൈസലിന്റെ നിർമ്മാണത്തിലിരുന്ന വീടാണ് തകർന്ന് വീണത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു...
ഗതാഗത നിയന്ത്രണം.
തൃപ്രയാർ കാഞ്ഞാണി ചാവക്കാട് റോഡിൽ പെരിങ്ങോട്ടുകര മൂന്നും കൂടിയ വഴി മുതൽ നാലും കൂടിയ വഴി വരെ റെസ്റ്റോറേഷൻ പ്രവൃത്തി നാളെ (ജൂലൈ രണ്ട് ), ബുധനാഴ്ച രാത്രി ആരംഭിക്കുന്നതിനാൽ ഇന്നു മുതൽ...